News

പ്രതിമാസം 2500 രൂപ, സൗജന്യ ഗ്യാസ് സിലിണ്ടർ, വിവാഹത്തിന് സ്വർണം; വാഗ്ദാന പെരുമഴയുമായി വിജയ്

സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നൽകി TVK പ്രകടനപത്രിക പുറത്ത്. വീടുകൾക്ക് മുന്നിൽ വിസിൽ ചിഹ്നം കോലമായി വരച്ചിടണമെന്ന് ടിവികെ അധ്യക്ഷൻ വിജയ് അഭ്യർത്ഥിച്ചു. സ്ത്രീകളോടും യുവതികളോടുമാണ് അഭ്യർത്ഥന. https://www.youtube.com/watch?v=oUEfA97Y-68 തനിയ്ക്ക് ലഭിയ്ക്കുന്ന വലിയ ആദരവാകും...

സംവരണത്തിന്റെ ക്രെഡിറ്റ് കോൺഗ്രസിനെന്ന് പ്രിയങ്ക

വനിതാ സംവരണത്തിനായി മുൻകൈയെടുത്തത് കോൺഗ്രസ് എന്ന് പ്രിയങ്ക ഗാന്ധി എംപി. സ്ത്രീകൾക്ക് വേണ്ടി കോൺഗ്രസ് സർക്കാരുകൾ പ്രവർത്തിച്ചു. വനിതാ സംവരണത്തിന്റെ വിഷയം ആദ്യം ഉയർത്തിയത് കോൺഗ്രസ്. https://www.youtube.com/watch?v=qYkoJiLmDKM&pp=0gcJCdMKAYcqIYzv പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സംവരണം കൊണ്ടുവന്നത് കോൺഗ്രസ്....

സ്‌പോര്‍ട്‌സില്‍ സ്ത്രീ-പുരുഷ തരംതിരിവ് ആവശ്യമാണ്: നിലപാട് വ്യക്തമാക്കി സൈന നെഹ്‌വാള്‍

സ്‌പോര്‍ട്‌സില്‍ സ്ത്രീയും പുരുഷനും എന്നുള്ള തരംതിരിവ് ആവശ്യമുള്ളത് തന്നെയെന്നും സ്ത്രീകളെ അപേക്ഷിച്ച നോക്കിയാല്‍ കായിക ഇനങ്ങളില്‍ പുരുഷന്മാര്‍ക്ക് സ്ത്രീകളേക്കാള്‍ മേധാവിത്വം പുലര്‍ത്താന്‍ കഴിഞ്ഞേക്കുമെന്നും ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് സൈന നെഹ്‌വാള്‍. https://www.youtube.com/watch?v=SQ5NXCwM2qc ഐഎംയുഎന്‍ ഫൗണ്ടര്‍...

ശിവൻകുട്ടിക്കെതിരായ നീക്കം: സിപിഐ നേതാവ് ബി.എസ്. സുലോചനനെ സസ്‌പെൻഡ് ചെയ്തു

സിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ബി എസ് സുലോചനനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി. നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ശിവന്‍കുട്ടിയ്‌ക്കെതിരായ പ്രവര്‍ത്തനത്തിന്റെ പേരില്‍ സുലോചനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു.  https://www.youtube.com/watch?v=Zm6lzOgSJ5Y&t=269s വി ശിവന്‍കുട്ടിയെ...

യുഡിഎഫ് പാരമ്പര്യം മാറില്ല; മുഖ്യമന്ത്രി ചർച്ചകളിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ശിവൻകുട്ടി

നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നേ കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ പരിഹാസവുമായി മന്ത്രി വി ശിവൻകുട്ടി. കഴിഞ്ഞതവണ യുഡിഎഫ് അധികാരത്തിൽ എത്തും എന്ന് കരുതി വകുപ്പ് വരെ തിരിച്ചിരുന്നു. https://www.youtube.com/watch?v=oUEfA97Y-68 കാറിന്റെ കാര്യത്തിൽ മാത്രമായിരുന്നു...

പന്തീരങ്കാവിലെ ടോൾ പിരിവ്: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ദേശീയപാതാ-66 ല്‍ കോഴിക്കോട് ബൈപാസിന്റെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്നതിനിടയില്‍ പന്തീരങ്കാവില്‍ ടോള്‍ കളക്ഷന്‍ ആരംഭിച്ചതിനെതിരെയുള്ള പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. നാഷണല്‍ ഹൈവേ പ്രോജക്റ്റ് ഡയറക്ടറില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. https://www.youtube.com/watch?v=qYkoJiLmDKM നിര്‍മ്മാണം നടക്കുന്ന...

ചെന്നൈ സൂപ്പർ കിംഗ്‌സിന് കനത്ത തിരിച്ചടി

തു​ട​യി​ലേ​റ്റ പ​രി​ക്കി​നെ തു​ട​ർ​ന്ന് ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സ് പേ​സ​ര്‍ ഖ​ലീ​ല്‍ അ​ഹ​മ്മ​ദ് ഐ​പി​എ​ലില്‍ ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ ക​ളി​ക്കി​ല്ല. പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്നും അ​തി​നാ​ൽ താ​ര​ത്തി​ന് വി​ശ്ര​മം അ​നു​വ​ദി​ക്കു​ക​യാ​ണെ​ന്നും ടീം ​മാ​നേ​ജു​മെ​ന്‍റ് വ്യ​ക്ത​മാ​ക്കി. https://www.youtube.com/shorts/xGZGDPm3Srg ക​ഴി​ഞ്ഞ 14ന്...

‘മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് സൈബർ പോരാളികളല്ല’; യുഡിഎഫിന്റെ ശോഭ കെടുത്തരുതെന്ന് ബെന്നി ബെഹ്നാൻ

തിരുവനന്തപുരം: ജനം യുഡിഎഫിന് നൽകാനിരിക്കുന്ന അംഗീകാരത്തിന്റെ ശോഭ കെടുത്തരുതെന്ന് കോൺഗ്രസ് നേതാവ് ബെന്നി ബെഹ്നാൻ. https://www.youtube.com/watch?v=KkpmgEGUE-k ജനവിധി അറിയും മുമ്പേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ ഉയരുന്ന വാദങ്ങൾക്ക് പിന്നാലെയായിരുന്നു ഇത്. ചർച്ച എല്ലായിടത്തും...

Popular

‘ഭക്ഷ്യസുരക്ഷ നഗരം’ പദ്ധതി: ...

ഭക്ഷ്യസുരക്ഷ വകുപ്പിന്റെ...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img