News

വയനാട് ടൗൺഷിപ്പ് നിർമ്മാണം അനിശ്ചിതത്വത്തിൽ

വയനാട് ടൗൺഷിപ്പിലെ നിർമ്മാണത്തിൽ അനിശ്ചിതത്വം തുടരുന്നു. ഫെയ്‌സ് വണ്ണിലെ 178 വീടുകൾ പോലും ഇനിയും താമസയോഗ്യമായില്ല.40 വീടുകൾ മാത്രമാണ് താമസയോഗ്യമായതെന്ന് ജില്ലാ ഭരണകൂടം ദുരന്തബാധിതരോട് വ്യക്തമാക്കിയത്. https://www.youtube.com/watch?v=HuuaWqkPHpQ ടൌൺഷിപ്പിലെ മറ്റ് ഫേസുകളിലെ നിർമ്മാണത്തിലും അനിശ്ചിതത്വം...

രാജ്യത്തിന്റെ ദിശ മാറ്റുന്ന സുപ്രധാന നിമിഷം; വനിതാ ബില്ലിൽ രാഷ്ട്രീയക്കളികൾ വേണ്ടെന്ന് നരേന്ദ്ര മോദി

 വനിത സംവരണ ബില്ലിൽ ലോക്സഭയിൽ ഉയർന്ന ചർച്ചകൾക്ക് മറുപടിയുനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനസംഖ്യയിൽ പകുതി വരുന്ന സ്ത്രീകളെ ഭരണത്തിന്‍റെ ഭാഗമാക്കാനുള്ള വലിയ അവസരമാണ് ഇത്. https://www.youtube.com/watch?v=DSoYt3mNQKE&t=318s ഈ അവസരം കളയരുതെന്നും പ്രധാനമന്ത്രി...

കാമറൂണിനെ ആവേശത്തിലാഴ്ത്തി ലെയോ പാപ്പയുടെ സന്ദർശനം തുടരുന്നു; വിശ്വാസികൾക്കിടയിൽ ഉജ്ജ്വല സ്വീകരണം

അള്‍ജീരിയായില്‍ നിന്നു ഏകദേശം അഞ്ച് മണിക്കൂര്‍ നീണ്ട യാത്രയ്ക്കു ഒടുവില്‍, ലെയോ പാപ്പ കാമറൂണിന്റെ തലസ്ഥാനമായ യൗണ്ടെയിൽ എത്തിയപ്പോള്‍ രാജ്യം നല്‍കിയത് ആവേശകരമായ സ്വീകരണം. https://www.youtube.com/watch?v=oUEfA97Y-68 മധ്യ ആഫ്രിക്കൻ രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരികവും ഭാഷാപരവുമായ...

വനിതാ സംവരണ ബിൽ ലോകസഭയിൽ അവതരിപ്പിച്ചു; ഇത് ചരിത്ര നിമിഷമെന്ന് കേന്ദ്രമന്ത്രി അർജുൻ രാം മേഘ്‌വാൾ

വനിതാ സംവരണ ഭേദ​ഗതി ബിൽ അവതരിപ്പിച്ച് നിയമമന്ത്രി അർജുൻ രാം മേഘ്‌വാൾ. ചരിത്ര നിമിഷമെന്നാണ് കേന്ദ്രമന്ത്രി ബില്ല് അവതരണത്തെ വിശേഷിപ്പിച്ചത്. 1949 മുതലുള്ള ആവശ്യമാണ് വനിത സംവരണം. https://www.youtube.com/shorts/1EabgXYLW8s മോദി സർക്കാർ സ്ത്രീ ശക്തിക്ക്...

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം: മധ്യപ്രദേശ് പൊലീസ് കൊച്ചിയിൽ

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിനായി മധ്യപ്രദേശ് പൊലീസ് കൊച്ചിയിലെത്തി.തൃക്കാക്കര പൊലീസ് സ്റ്റേഷനിലാണ് ഉദ്യോഗസ്ഥർ എത്തിയത്. https://www.youtube.com/shorts/6jKwbCgT6Bw പെൺകുട്ടി കൊച്ചിയിൽ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എത്തിയത്.ഒരു വനിതാ ഉദ്യോഗസ്ഥയടക്കം മൂന്ന് പേരാണ് കൊച്ചിയിലേക്ക്...

ശക്തമായ പ്രതിഷേധത്തിനിടെ വനിതാ സംവരണ ബിൽ ലോക്‌സഭയിൽ

ലോക്‌സഭയിൽ വനിതാ സംവരണ ബിൽ അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ബിൽ അവതരിപ്പിച്ചശേഷം വിമര്‍ശനം ഉന്നയിക്കാമെന്ന് അമിത് ഷാ.മുൻപും സമാനമായി ബില്ലുകൾ വന്നിട്ടുണ്ട്. എതിർക്കാൻ വേണ്ടി വന്നത് കൊണ്ടാണ് പ്രതിപക്ഷം കുറ്റം...

പ്രതിഷേധക്കടലായി ലോക്സഭ; വിവാദങ്ങൾക്കിടെ വനിതാ സംവരണ ബിൽ അവതരിപ്പിച്ചു; അമിത് ഷാ – അഖിലേഷ് യാദവ് വാക്പോര്

വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ വനിതാസംവരണഭേദഗതി ബിൽ ലോക്സഭയിൽ. നിയമമന്ത്രി അർജുൻ റാം മേഘ്‍വാളാണ് ബിൽ അവതരിപ്പിക്കുക. ബില്ല് അവതരിപ്പിക്കാൻ വോട്ടെടുപ്പിലൂടെ അനുമതി ലഭിച്ചു. https://www.youtube.com/watch?v=Zm6lzOgSJ5Y&t=269s ബിൽ അവതരണത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. ഭരണഘടനയുടെ അടിസ്ഥാനത്തെ തകർക്കുന്നതാണ്...

നിതിൻ രാജിന്റെ മരണം കൊലപാതകം: ഡോ. റാമിനെതിരെ ഗുരുതര ആരോപണങ്ങളുമായി മറ്റ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ഡോ. റാമിനെതിരെ രക്ഷിതാക്കൾ. ഡോ. റാം വിദ്യാർഥികളോട് വളരെ മോശമായാണ് പെരുമാറിയിരുന്നതെന്ന് രക്ഷിതാവ്. സ്റ്റാഫ് റൂമിൽ വച്ച് മകളെ വെയ്‌സ്റ്റ് എന്ന്...

Popular

‘ഭക്ഷ്യസുരക്ഷ നഗരം’ പദ്ധതി: ...

ഭക്ഷ്യസുരക്ഷ വകുപ്പിന്റെ...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img