News

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം: പൊലീസ് നടപടിയിൽ അതൃപ്തി രേഖപ്പെടുത്തി പട്ടികവർഗ കമ്മീഷൻ.

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹ വിവാദത്തിൽ പട്ടിക ജാതി പട്ടിക വർഗ കമ്മീഷനിലെ ഹിയറിംഗ് പൂർത്തിയായി. മധ്യപ്രദേശ് , കേരള പൊലീസ് സേനകളുടെ നടപടികളിൽ കമ്മിഷൻ അതൃപ്തി രേഖപ്പെടുത്തി. https://www.youtube.com/shorts/E0MUGEcPWdE കുറ്റാരോപിതനായ ഫർമാനെതിരെ പോക്‌സോ,...

ഹോർമുസിൽ വീണ്ടും കപ്പലിനു നേരെ ആക്രമണം; രണ്ട് കപ്പലുകൾ പിടിച്ചെടുത്തതായി ഇറാൻ

ഹോർമുസ് കടലിടുക്കിൽ കപ്പലിനു നേരെ വീണ്ടും ആക്രമണം. ഇറാന്റെ തീരത്ത് നിന്ന് ഏകദേശം ആറ് നോട്ടിക്കൽ മൈൽ അകലെയാണ് ആക്രമണം നടന്നത്. https://www.youtube.com/watch?v=O6wmSfAw6n8 ഹോർമുസ് കടലിടുക്കിൽ രണ്ട് കപ്പലുകൾ പിടിച്ചെടുത്തതായി ഐആർജിസി വ്യക്തമാക്കി. ഇന്ന്...

മാർ സ്ലീവാ മെഡിസിറ്റിയും ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് കേരളയും സംയുക്തമായി നടത്തുന്നസൗജന്യ ഹോമിയോപ്പതി മൾട്ടി സ്പെഷ്യലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്

പാലാ . മാർ സ്ലീവാ മെഡിസിറ്റി പാലായും കേരളത്തിലെ ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടനയായ ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത് സ് കേരളയും , പാലാ എസ്.എം.വൈ.എംഉം ചേർന്ന് 'സമഗ്രം' മെഗാ മെഡിക്കൽ ക്യാമ്പ്...

അരുവിത്തുറയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ആഘോഷങ്ങൾക്ക് ഭക്തിനിർഭരമായ തുടക്കം. വൈകിട്ട് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പള്ളി വികാരി ഫാ. മാത്യു ചന്ദ്രൻകുന്നേൽ തിരുനാൾ...

അരുവിത്തുറ വല്യച്ചന്റെ തിരുനാളിന് കൊടിയേറി; ഭക്തിസാന്ദ്രമായി അരുവിത്തുറ

അരുവിത്തുറ: പ്രശസ്തമായ അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് ഭക്തിനിർഭരമായ തുടക്കം. ആയിരക്കണക്കിന് വിശ്വാസികളെ സാക്ഷിനിർത്തി ഇടവക വികാരി ഫാദർ മാത്യു ചന്ദ്രൻ കുന്നേൽ തിരുനാൾ കൊടിയേറ്റു...

വനിതാ സംവരണ ബില്ലിന്റെ പേരിലെ മുംബൈയിലെ പ്രതിഷേധ പരിപാടി ട്രാഫിക്ക് ബ്ലോക്കുണ്ടാക്കിയതില്‍ മന്ത്രിയെ ചോദ്യം ചെയ്ത് യുവതി

വനിതാ സംവരണ ബില്ല് പാസാവാത്തതിനെതിരെ മുബൈയില്‍ ബിജെപി നടത്തിയ റാലി മൂലം ഗതാഗത തടസമുണ്ടായതില്‍ മന്ത്രിയെ ചോദ്യം ചെയ്ത യുവതി സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മന്ത്രി ഗിരീഷ് മഹാജന് മുന്നിലേക്ക് രോഷത്തോടെയെത്തി ചോദ്യം...

ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ട് ; പഹൽഗാം രക്തസാക്ഷികളെ അനുസ്മരിച്ച് രാഹുൽ ഗാന്ധി

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരെ അനുസ്മരിച്ച് രാഹുൽ ഗാന്ധി. ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ട്. വെറുപ്പും ഭയവും പ്രചരിപ്പിക്കുന്ന ശക്തികൾക്ക് മുന്നിൽ ഇന്ത്യ തലകുനിക്കില്ല. കൂടുതൽ ശക്തിയോടെയും ഐക്യത്തോടെയും നിലകൊള്ളുമെന്നും പഹൽഗാം https://www.youtube.com/watch?v=O6wmSfAw6n8 ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികാചരണത്തിൽ...

മുണ്ടത്തിക്കോട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ ധനസഹായം

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ ദുരന്തത്തിൽ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ നൽകും. സിഎംആർഡിഎഫിൽ നിന്നും 10 ലക്ഷം എസ്ഡ‍ിആർഎഫിൽ നിന്നും 4 ലക്ഷം രൂപയും...

Popular

‘ഭക്ഷ്യസുരക്ഷ നഗരം’ പദ്ധതി: ...

ഭക്ഷ്യസുരക്ഷ വകുപ്പിന്റെ...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img