പാറമേക്കാവിന്റെ പടക്കനിർമാണശാല ഉടമയ്ക്കെതിരെ കേസെടുത്ത് കൊല്ലങ്കോട് പൊലീസ്. കോട്ടയം സ്വദേശി ബിനോയ് ജേക്കബിനെതിരെയാണു കേസ്. ലൈസൻസിൽ അനുവദിച്ചതിനെക്കാൾ കൂടുതൽ പടക്കങ്ങളും വെടിമരുന്നും സൂക്ഷിച്ചെന്ന തഹസിൽദാർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്.
https://www.youtube.com/shorts/T1hAw_AeHz8
നിലവിൽ പടക്കനിർമാണശാല പോലീസ്...
പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 6 പേരെ പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.കുമളിയിൽ വച്ച് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് കുമളി സ്വദേശി ശക്തിവേലിനു ( 37) പരുക്കേറ്റു.
https://www.youtube.com/watch?v=y5Cofp0zXbA&t=50s
ഇന്നു...
ഇംഗ്ലീഷ് പ്രീമിയര് ലീഗില് പോയിന്റ് പട്ടികയില് ഒന്നാമതെത്തി മാഞ്ചസ്റ്റര് സിറ്റി. ആര്സനലിന് പിന്നാലെ ബേണ്ലിയുമായുള്ള നിര്ണായക മത്സരത്തിലും വിജയിക്കാനായതോടെ 33 മത്സരങ്ങളില് നിന്ന് 70 പോയിന്റുമായാണ് സിറ്റി ഒന്നാമതെത്തിയിരിക്കുന്നത്. 33 മത്സരങ്ങള് കളിച്ച...
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കെതിരായ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയിൽ വിമർശനവുമായി കോൺഗ്രസ്. നടപടി ജനങ്ങളെ വഞ്ചിക്കുന്നതെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജി വെക്കണമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആവശ്യപ്പെട്ടു.
https://www.youtube.com/watch?v=2uHVn9kBnxo
എല്ലാ...
പശ്ചിമേഷ്യൻ സംഘർഷത്തിൽ സമാധാന ചർച്ചകൾക്ക് തയാറാണെന്ന് ഇറാൻ. ചർച്ചയ്ക്കും ധാരണയ്ക്കും തുടർന്നും തയാറാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. നാവികഉപരോധവും
https://www.youtube.com/watch?v=QhdVM9dsAD8&t=10s
ഭീഷണികളും വാഗ്ദാനലംഘനവുമാണ് ചർച്ചകൾക്ക് തടസ്സമാകുന്നതെന്നും പെസഷ്കിയാൻ. ലോകം ട്രംപിന്റെ കപട വാക്കുകളും...
കുറവിലങ്ങാട് : വേനൽച്ചൂടിൽ വലയുന്ന പൊതുജനങ്ങൾക്ക് ആശ്വാസമേകി കുറവിലങ്ങാട് SMYM യൂണിറ്റിന്റെ സ്നേഹസ്പർശം. യൂണിറ്റിലെ യുവജനങ്ങൾ ടൗണിലെ വിവിധയിടങ്ങളിൽ തണ്ണിമത്തൻ ജ്യൂസ് വിതരണം ചെയ്തു. കുറവിലങ്ങാട് പള്ളി പരിസരത്തുനിന്നും ആരംഭിച്ച ഈ ജീവകാരുണ്യ...
2026 ഏപ്രിൽ 23 വ്യാഴം 1199 മേടം 10
വാർത്തകൾ
👉📰 മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നിർണായക തീരുമാനങ്ങളുമായി പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങൾ . തൃശൂർ പൂരത്തിന് ഇത്തവണ വെടിക്കെട്ടുണ്ടാകില്ല. ഇക്കാര്യത്തിൽ തിരുവമ്പാടി...
വാൽപ്പാറ വാഹനാപകടത്തിൽ പരുക്കേറ്റ ട്രാവലർ ഡ്രൈവർ മുഹമ്മദ് ഫായിസിനെ കോയമ്പത്തൂരിൽ നിന്നും പെരിന്തൽമണ്ണയിലേക്ക് മാറ്റും. കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ഉണ്ടായിരുന്ന ഫായിസിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി...