കേരള നിയമസഭ പ്രോ ടെം സ്പീക്കറായി അമ്പലപ്പുഴ അംഗം ജി സുധാകരൻ ഇന്ന് ചുമതലയേൽക്കും. രാവിലെ ഒമ്പതരയ്ക്ക് ലോക് ഭവനിൽ ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി വി ഡി സതീശൻ...
ഇറാനെതിരെ ആക്രമണം നടത്താൻ അമേരിക്ക പൂർണസജ്ജമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെ ആക്രമിക്കുന്നതിൽ നിന്നും പിന്മാറിയത് ഒരു മണിക്കൂർ മുമ്പു മാത്രമെന്നും, വെടിനിർത്തൽ വിഷയത്തിൽ ധാരണയായില്ലെങ്കിൽ വരും ദിവസങ്ങളിൽ
https://www.youtube.com/watch?v=gwCWGcdVuMs
ഇറാനെതിരെ ആക്രമണമുണ്ടാകുമെന്നും...
യുഡിഎഫ് മന്ത്രിമാരുടെ വകുപ്പ് വിഭജനത്തിൽ ഇന്നും തീരുമാനമായില്ല. നാളെ അന്തിമമാക്കി ഗവർണർക്ക് കൈമാറാൻ ശ്രമം. നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ മറ്റന്നാൾ നടക്കുന്നതിനാൽ നാളെ വകുപ്പ് വിഭജനം അന്തിമമാക്കും. മന്ത്രിസഭ അധികാരമേറ്റ് ഒരുദിവസം കഴിഞ്ഞിട്ടും വകുപ്പ്...
പൊലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റിനും ജനറൽ സെക്രട്ടറിക്കും സ്ഥലമാറ്റം. പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പ്രശാന്തിനെയും ജനറൽ സെക്രട്ടറി സിആർ ബിജുവിനെയും ആണ് സ്ഥലം മാറ്റിയത്. 10 വർഷമായി യൂണിഫോമിടാതെ
https://www.youtube.com/watch?v=QKQKHTLyE5w
സെപെഷ്യൽ...
കോട്ടയം: കപ്പുച്ചിൻ സഭയുടെ സെന്റ് ജോസഫ് കേരള പ്രൊവിൻസിന് (കോട്ടയം) പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. ബ്രദർ സരീഷ് ആണ് പുതിയ പ്രൊവിൻഷ്യലായി നിയമിതനായത്.
https://www.youtube.com/watch?v=a0bNk-_mjjc
പ്രൊവിൻഷ്യലിനെ കൂടാതെ സഭയുടെ സുഗമമായ പ്രവർത്തനങ്ങൾക്കായി പുതിയ കൗൺസിലർമാരെയും...
2026 ഏപ്രിൽ 20 മെയ് ബുധൻ 1199 ഇടവം 06
വാർത്തകൾ
📰👉 കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കായി പ്രഖ്യാപിച്ച സൗജന്യയാത്ര പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ സർക്കാർ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഓർഡിനറി,...
വി ഡി സതീശന്റെ സത്യപ്രതിജ്ഞയിൽ ഫേസ്ബുക്കിലൂടെ പരോക്ഷ വിമർശനവുമായി രംഗത്തെത്തിയതിന് പിന്നാലെ വിശദീകരണവുമായി കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. ഏതെങ്കിലും വ്യക്തിയെ ഉദ്ദേശിച്ച് നടത്തിയ പരാമർശം അല്ല. അനവസരത്തിൽ ജാതിവാലുകൾ മുളയ്ക്കുന്നത് കോൺഗ്രസിന്...
മുണ്ടക്കൈ-ചൂരൽമല സർക്കാർ ടൗൺഷിപ്പിൽ കൂടുതൽ കുടുംബങ്ങൾ താമസത്തിന് ഒരുങ്ങുന്നു. 16 വീടുകളുടെ താക്കോലുകൾ വയനാട് ജില്ലാ കളക്ടർ വീട്ടുടമകൾക്ക് കൈമാറി. ഏറ്റവും അടുത്ത നല്ല ദിവസം നോക്കി താമസം തുടങ്ങുമെന്ന് വീട്ടുടമകൾ പറഞ്ഞു....