spot_img

യുഡിഎഫ് മന്ത്രിസഭയിൽ വകുപ്പ് തർക്കം രൂക്ഷം

Date:

യുഡിഎഫ് മന്ത്രിമാരുടെ വകുപ്പ് വിഭജനത്തിൽ ഇന്നും തീരുമാനമായില്ല. നാളെ അന്തിമമാക്കി ഗവർണർക്ക് കൈമാറാൻ ശ്രമം. നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ മറ്റന്നാൾ നടക്കുന്നതിനാൽ നാളെ വകുപ്പ് വിഭജനം അന്തിമമാക്കും. മന്ത്രിസഭ അധികാരമേറ്റ് ഒരുദിവസം കഴിഞ്ഞിട്ടും വകുപ്പ്

വിഭജനം പൂർത്തിയാക്കി വിജ്ഞാപനം പുറപ്പെടുവിക്കാനായിട്ടില്ല.സത്യപ്രതിജ്ഞക്ക് പിന്നാലെ വകുപ്പ് വിഭജനം പൂർത്തിയാക്കി വിജ്ഞാപനമിറക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ അധികാരമേറ്റ് ഒരു ദിവസം കഴിഞ്ഞിട്ടും വകുപ്പ് വിഭജനം പൂർത്തിയാക്കാനായിട്ടില്ല. ഉന്നത വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസിന് വിട്ടുകൊടുത്ത മുസ്ലിം ലീഗ് പകരം ഫിഷറീസ് വകുപ്പ്

ആവശ്യപ്പെടുന്നുണ്ട്. ലീഗിന് ഫിഷറീസ് വകുപ്പ് നൽകാൻ മുഖ്യമന്ത്രി തീരുമാനമെടുത്ത ശേഷമാണ് ലത്തീൻ കത്തോലിക്കാ സഭയിൽ നിന്ന് എതിർപ്പ് വരുന്നത്. സിപി ജോണിനോ, ഷിബു ബേബി ജോണിനോ ഫിഷറീസ് വകുപ്പ് നൽകണമെന്നാണ് ലത്തീൻ സഭയുടെ ആവശ്യം.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related