News

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് ബിനു ചുള്ളിയിലിന് സാധ്യത

ഒ ജെ ജനീഷ് മന്ത്രിയായ സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് മാറ്റം വരുന്നത്. അധ്യക്ഷൻ ആരാകുമെന്ന് യൂത്ത് കോൺഗ്രസിനുള്ളിലും കോൺഗ്രസിനുള്ളിലും വലിയ ചർച്ചയായിരുന്നു. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയെന്ന നിലയിൽ ഗോവയുടെ ചുമതല...

22 വർഷത്തെ കാത്തിരിപ്പിന് വിരാമം; മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ആഴ്സണലിന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം!

ബോണ്‍മൗത്തുമായുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഞെട്ടിക്കുന്ന സമനില അവരുടെ കിരീടമോഹങ്ങള്‍ തച്ചുതകര്‍ത്തപ്പോള്‍ 22 വര്‍ഷത്തെ കാത്തിരിപ്പിനൊടുവുല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടത്തില്‍ മുത്തമിട്ട് ആഴ്സണല്‍. നിര്‍ണായക മത്സരമായിരുന്നിട്ടും മാഞ്ചസ്റ്റര്‍ സിറ്റിക്ക് ബോണ്‍മൗത്തിനോട് https://www.youtube.com/watch?v=gwCWGcdVuMs&t=1229s വിജയിക്കാനാകാതെ വന്നതോടെ...

ഗൺമാൻമാരുടെ മർദനം: പ്രത്യേക അന്വേഷണസംഘം ഇന്ന് ആലപ്പുഴയിൽ; നിയുക്ത എംഎൽഎ എ ഡി തോമസിന്റെ മൊഴിയെടുക്കും

നവ കേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ പ്രതിഷേധക്കാരെ മർദിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം ആലപ്പുഴയിലേക്ക്. അന്വേഷണ ചുമതലയുള്ള https://www.youtube.com/watch?v=gwCWGcdVuMs എസ്ഐടി തലവൻ എ പി ഷൗക്കത്തലി ഇന്ന് ആലപ്പുഴയിലെത്തി മർദനമേറ്റവരുടെ...

ഇന്ധനവിലയിൽ വൻ വർധനവിന് സാധ്യത; 5 ദിവസത്തിനിടെ കൂടിയത് 4 രൂപ

രാജ്യത്ത് ഇന്ധന വിലയിൽ ക്രമേണയുള്ള വർധനവ് തുടരുമെന്ന സൂചന നൽകി പെട്രോളിയം മന്ത്രാലയ വൃത്തങ്ങൾ. അഞ്ചുദിവസത്തിനിടയിൽ നാലുരൂപയോളം വർധനവാണ് പെട്രോളിനും ഡീസലിനും ഉണ്ടായത്. https://www.youtube.com/watch?v=gwCWGcdVuMs&t=1229s എട്ട് രൂപ വരെ ക്രമേണയുള്ള വർധനവ് തുടരുമെന്നാണ് സൂചനകൾ....

ജീവമന്ന സമാപന സമ്മേളനം മെയ്‌ 27ബുധൻ

*ജീവമന്ന സമാപന സമ്മേളനം മെയ്‌ 27ബുധൻ രാവിലെ 8:30 ന് ആരംഭിക്കുന്നു. * ജീവമന്ന സമാപന സമ്മേളനം നടക്കുന്നത് മെയ് 27ആം തീയതി ബുധനാഴ്ച പാലാ കത്തീഡ്രൽ പള്ളി ഓഡിറ്റോറിയത്തിൽ വച്ചാണ്. രാവിലെ 8:30...

വകുപ്പ് തർക്കം മൂന്നാം ദിവസത്തിലേക്ക്; നിർണായക മന്ത്രിസഭാ യോഗം ഇന്ന്, ഗവർണറെ കണ്ടേക്കും

വി.ഡി സതീശൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മൂന്നാം ദിവസത്തിലേക്ക് കടന്നിട്ടും വകുപ്പ് വിഭജനത്തിൽ തർക്കം തുടരുന്നു. നാളെ എം.എൽ.എമാരുടെ സത്യപ്രതിജ്ഞക്ക് മുൻപ് വകുപ്പുകളുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാക്കാനുളള ശ്രമത്തിലാണ് മുഖ്യമന്ത്രി....

സംസ്ഥാനത്ത് വയോജന വകുപ്പ് രൂപീകരിച്ച് ഉത്തരവിറങ്ങി

വയോജന വകുപ്പ് രൂപീകരിച്ച് സർക്കാർ. ഉത്തരവ് പുറത്തിറക്കി. കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ വയോജന വകുപ്പ് രൂപീകരിക്കാൻ തീരുമാനമായിരുന്നു. ഇന്ദിര ​ഗ്യാരണ്ടിയുടെ ഭാ​ഗമായി യുഡിഎഫ് നൽകിയ വാ​ഗ്ദാനമായിരുന്നു വയോജന വകുപ്പ്. വയോജനങ്ങളുടെ ചികിത്സാ...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ ഇന്ന് ചുമതലയേൽക്കും

കേരള നിയമസഭ പ്രോ ടെം സ്പീക്കറായി അമ്പലപ്പുഴ അംഗം ജി സുധാകരൻ ഇന്ന് ചുമതലയേൽക്കും. രാവിലെ ഒമ്പതരയ്ക്ക് ലോക് ഭവനിൽ ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി വി ഡി സതീശൻ...

Popular

പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ...

കൊച്ചി: മലയാളത്തിലെ...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img