News

പ്രഭാത വാർത്തകൾ 2026 മെയ് 24

2026 ഏപ്രിൽ 24 മെയ് ഞായർ 1199 ഇടവം 10 വാർത്തകൾ 📰👉 നാലുവർഷക്കാലത്തിനുള്ളിൽ 13.34 ലക്ഷം പേർക്ക് കേന്ദ്ര സർക്കാർ, സർക്കാർ സ്ഥാപനങ്ങളിൽ നിയമനം നൽകി മോദി സർക്കാർ. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് തൊഴിൽ...

ശക്തമായ കാറ്റിലും മഴയിലും പൊതി പള്ളിയുടെ മുഖവാരത്തിലെ കുരിശ് തകർന്നു വീണു

പ്രദേശത്ത് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ഇടിമിന്നലിലും പൊതി പള്ളിയുടെ മുഖവാരത്തിൽ സ്ഥാപിച്ചിരുന്ന കുരിശ് തകർന്നു വീണു. ഇന്ന് (മെയ് 23) വൈകുന്നേരത്തോടെയാണ് നാശനഷ്ടം വിതച്ച ഈ സംഭവം ഉണ്ടായത്. https://www.youtube.com/watch?v=tjlZgKALO0Y ഉച്ചയ്ക്ക് ശേഷം...

പാലാ സെന്റ് തോമസ് കത്തീഡ്രലിൽ പന്തക്കുസ്താ തിരുനാൾ ; മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും

പാലാ: കത്തോലിക്കാ കരിസ്മാറ്റിക് നവീകരണം പാലാ സോണിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പന്തക്കുസ്താ തിരുനാൾ മെയ് 24 ഞായറാഴ്ച (നാളെ) പാലാ സെന്റ് തോമസ് കത്തീഡ്രലിൽ വെച്ച് നടക്കും. രാവിലെ 9:00 മണിക്ക് ആരംഭിക്കുന്ന...

പൈക സെൻ്റ് ജോസഫ് ദേവാലയത്തിൻ്റെ ശതോത്തര രജത ജൂബിലി ആഘോഷങ്ങൾക്ക് സമാപനമായി

പാലാ : 1901-ൽ സ്ഥാപിതമായ പൈക സെൻ്റ് ജോസഫ് ദേവാലയത്തിൻ്റെ ശതോത്തര രജത ജൂബിലി (125-ാം വാർഷികം) സമാപന സമ്മേളനവും വിവിധ ചടങ്ങുകളും ഭക്തിസാന്ദ്രമായ മെയ് 23 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2:30-ന് ഇടവകയിലെ...

രാമപുരത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

രാമപുരം: രാമപുരത്ത് KSRTC ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ വൻ അപകടത്തിൽ സ്ത്രീകളുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം നടന്നത്. പാലായിലേക്ക് പോകുകയായിരുന്ന പിറവം ഡിപ്പോയിലെ KSRTC ബസാണ്...

ഗൺമാൻ മർദ്ദനക്കേസ്: റിപ്പോർട്ട് തിരുത്താൻ എഡിജിപി എം.ആർ. അജിത് കുമാർ ഇടപെട്ടെന്ന് എ.ഡി. തോമസ് എംഎൽഎ

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ മർദിച്ചതിലെ ആദ്യ അന്വേഷണ റിപ്പോർട്ട് തിരുത്താൻ എഡിജിപി എംആർ അജിത് കുമാർ ഇടപെട്ടെന്ന് എഡി തോമസ് എംഎൽഎയും യൂത്ത് കോൺഗ്രസ് നേതാവ് അജയ് കുര്യാക്കോസും. മർദന...

തൃശ്ശൂർ നഗരത്തെ രണ്ട് മണിക്കൂർ പരിഭ്രാന്തിയിലാഴ്ത്തിയ ഇടഞ്ഞ ആനയെ തളച്ചു; ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്റെ വീട്ടുപകരണങ്ങളും ബൈക്കുകളും തകർത്തു

രണ്ട് മണിക്കൂർ നേരം തൃശ്ശൂർ ന​ഗരത്തെ പരിഭ്രാന്തിയാലാഴ്ത്തിയ ആനയെ ഒടുവിൽ തളച്ചു. കൊല്ലത്ത് നിന്നെത്തിച്ച ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് വിരണ്ടോടി ജനവാസ മേഖലയിൽ പരിഭ്രാന്തി സൃഷ്ടിച്ചത്. ബിജെപി നേതാവ് ബി...

പാലാ കോഴിക്കൊമ്പിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ രാമപുരം സ്വദേശി മാർ സ്ലീവാ മെഡിസിറ്റിയിൽ

പാലാ . ലോറിയും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ രാമപുരം സ്വദേശി സനൽകുമാറിനെ (40) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 10 മണിയോടെ കോഴിക്കൊമ്പ് ഭാ​ഗത്ത് വച്ചായിരുന്നു അപകടം. https://www.youtube.com/watch?v=tjlZgKALO0Y

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img