News

പിണറായിയെ തളർത്താമെന്നത് വ്യാമോഹം; ഇ.ഡി റെയ്ഡിനെതിരെ എം.എ. ബേബി

മാസപ്പടി കേസിൽ പിണറായി വിജയന്റെ വീട്ടിൽ ഇഡി നടത്തുന്ന റെയ്ഡിനെതിരെ സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. പാർട്ടി രാഷ്ട്രീയമായി നേരിടുമെന്ന് അദേഹം വ്യക്തമാക്കി. രാഷ്ട്രീയമായി സിപിഎമ്മിനും പാർട്ടി പിബി അംഗവും മുൻമുഖ്യമന്ത്രിയായ...

എസ് ഐ ആറിൽ സുപ്രീംകോടതി വിധി ഇന്ന്

എസ് ഐ ആറിൽ സുപ്രീംകോടതി വിധി ഇന്ന്. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ നിയമസാധുത ചോദ്യംചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി വിധി പറയും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ആയിരിക്കും വിധി പറയുക....

കർണാടകയിൽ നേതൃമാറ്റത്തിന് കളമൊരുങ്ങുന്നു; മുഖ്യമന്ത്രി സിദ്ധരാമയ്യയോട് പദവി ഒഴിയാൻ ഹൈക്കമാൻഡ് നിർദേശം

കർണാടകയിൽ നേതൃമാറ്റത്തിന് കളമൊരുങ്ങുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയോട് പദവി ഒഴിയാൻ ഹൈക്കമാൻഡ് നിർദേശം നൽകിയതായി റിപ്പോർട്ട്. കോൺഗ്രസ് നിയമസഭാ യോഗം വിളിച്ച് രാജി പ്രഖ്യാപിക്കാനാണ് നീക്കം. രാജ്യസഭാ തിരഞ്ഞെടുപ്പിനു മുമ്പ് നേതൃമാറ്റം ഉണ്ടായേക്കുമെന്ന് സൂചന....

കേരളത്തിന്റെ സാമ്പത്തിക ധവളപത്രം ജൂൺ ആദ്യവാരം പുറത്തിറക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ

സ്വപ്ന പദ്ധതികൾക്ക് എല്ലാ സഹായവും വേണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ. പ്രധാനമന്ത്രിയെയും ധനകാര്യ മന്ത്രിയെയും സന്ദർശിച്ച് പദ്ധതികൾക്ക് https://www.youtube.com/watch?v=04QQHgM9H3g പ്രത്യേകമായി സഹായം ആവശ്യപ്പെട്ടു. സംസ്ഥാനത്തിന് അവകാശപ്പെട്ട കേന്ദ്ര സഹായം ലഭ്യമാക്കാനായി ഇടപെടൽ...

SIRന്റെ നിയമസാധ്യത ചോദ്യംചെയ്തുള്ള ഹർജികൾ: സുപ്രീംകോടതി വിധി ഇന്ന്

എസ്ഐആറിന്റെ നിയമസാധ്യത ചോദ്യംചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ആയിരിക്കും വിധി പറയുക. കഴിഞ്ഞ https://www.youtube.com/watch?v=04QQHgM9H3g ജനുവരി 29നാണ് സുപ്രീംകോടതി വാദം കേട്ട ശേഷം വിധി...

പിഎം ശ്രീ പദ്ധതിയിൽ യുഡിഎഫ് നയപരമായ തീരുമാനമെടുക്കും; മുൻ സർക്കാർ ഒപ്പിട്ടതെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

പി എം ശ്രീയിൽ UDF നയപരമായ തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍. LDF ഒപ്പിട്ടതാണ്. വൈകാതെ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കും. ഞങ്ങളുടെ രാഷ്ട്രീയനിലപാട് പി എം ശ്രീക്കെതിരാണ്.മുന്‍ ഇടതു സര്‍ക്കാര്‍ കേന്ദ്ര...

തമിഴ്നാട് ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ 14കാരന് ദാരുണാന്ത്യം

തമിഴ്നാട് ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ 14കാരന് ദാരുണാന്ത്യം. ഗൂഡല്ലൂർക്കട സ്വദേശി ഷാജഹാന്റെ മകൻ മിസ്ഹബ് ആണ് മരിച്ചത്. വൈകിട്ട് എട്ടുമണിയോടെ ആയിരുന്നു സംഭവം. https://www.youtube.com/watch?v=sTCb7dcIgCU&t=26s ടൗണിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു. നാല്...

എസ്എഫ്ഐ മാർച്ചിന് നേരെ പൊലീസ് നടപടി: ആലപ്പുഴയിൽ ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമടക്കം 13 പേർക്കെതിരെ കേസ്

സംസ്ഥാനത്തെ എസ്എഫ്ഐ പ്രതിഷേധത്തിൽ 3 ജില്ലകളിൽ കേസ്. ആലപ്പുഴയിലെ എസ്എഫ്ഐ മാർച്ചിൽ 13 പേർക്കെതിരെ കേസെടുത്തു. ഇന്ന് എസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ 13 പേർക്കെതിരെയാണ് കേസെടുത്തത്. ലഹളയുണ്ടാക്കണമെന്ന് ഉദ്ദേശത്തിൽ ന്യായവിരുദ്ധമായി https://www.youtube.com/watch?v=gAClFgFn5d4&t=622s സംഘം...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img