spot_img

കാലടി സർവകലാശാല പരീക്ഷാ വിവാദം: സസ്‌പെൻഷനിലായ വിദ്യാർത്ഥികൾക്ക് സുപ്രീം കോടതിയിലും തിരിച്ചടി

spot_img

Date:

കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ സസ്‌പെൻഷൻ വിവാദത്തിൽ ഹർജി നൽകിയ വിദ്യാർത്ഥികൾക്ക് സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി. സർവകലാശാലകളിൽ പാലിക്കേണ്ട കർശനമായ അച്ചടക്കമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പരമോന്നത കോടതി, വിഷയം

ഹൈക്കോടതി സിംഗിൾ ബെഞ്ച് തന്നെ പരിഗണിക്കട്ടെയെന്ന് ഉത്തരവിട്ടു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ വിദ്യാർത്ഥികൾ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഈ നിർണ്ണായക തീരുമാനം.

വിദ്യാർത്ഥികൾക്കായി മുതിർന്ന അഭിഭാഷകൻ പി.വി. ദിനേശ് കോടതിയിൽ ഹാജരായി.

സർവകലാശാല മനപ്പൂർവ്വം ഉണ്ടാക്കിയ സസ്‌പെൻഷൻ സാഹചര്യമാണ് അറ്റൻഡൻസ് കുറയാൻ ഇടയാക്കിയതെന്ന് വിദ്യാർത്ഥികളുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ വിദ്യാർത്ഥികളുടെ അറ്റൻഡൻസ് കുറവ് കോടതി നേരിട്ട് പരിശോധിക്കണമെന്ന് സർവകലാശാല നിലപാടെടുത്തു.

ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ നിന്നും വിദ്യാർത്ഥികൾക്ക് അനുകൂലമായ ഉത്തരവുണ്ടാകുന്ന പക്ഷം അവർക്കായി പ്രത്യേക പരീക്ഷ നടത്താൻ തയ്യാറാണെന്ന് സർവകലാശാല കോടതിയെ അറിയിച്ചിട്ടുണ്ട്. നേരത്തെ പരീക്ഷയെഴുതാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതോടെയാണ് വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചത്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related