News

ഇടനാട് ചിറയിൽ സെബാസ്റ്റ്യൻ ജോസഫ് (69) നിര്യാതനായി

ഇടനാട് പേണ്ടാനം വയൽ ചിറയിൽ സെബാസ്റ്റ്യൻ ജോസഫ് (കുട്ടപ്പായി - 69) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ (കരിങ്കുന്നം പുളിക്കൽ കുടുംബാംഗം). മക്കൾ: അമൽ സെബാസ്റ്റ്യൻ, അഖിൽ സെബാസ്റ്റ്യൻ. മൃതദേഹ സംസ്കാര ശുശ്രൂഷകൾ നാളെ (സെപ്റ്റംബർ 13,...

പാകിസ്ഥാനെ തകർത്ത് ശ്രീലങ്ക ഫൈനലിൽ

വനിതാ ഏഷ്യാകപ്പ് ടി20 ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയും ശ്രീലങ്കയും നേർക്കുനേർ. ആവേശകരമായ രണ്ടാം സെമിഫൈനലിൽ പാകിസ്ഥാനെ നാല് വിക്കറ്റിന് തകർത്താണ് നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്ക കിരീടപ്പോരിലേക്ക് ടിക്കറ്റെടുത്തത്. ആദ്യ സെമിയിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി...

സംസ്ഥാനത്ത് ഇന്നും കടുത്ത ചൂടും ഉയർന്ന താപനില മുന്നറിയിപ്പും

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരുമെന്നാണ് പ്രവചനം. കാലവർഷം ദുർബലമായതും എൽ നിനോയുടെ...

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ബോർഡിനും സർക്കാരിനുമെതിരെ പ്രതിഷേധം തെരുവിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപനമില്ലാത്ത വൈദ്യുതി നിയന്ത്രണവും പവർകട്ടും രൂക്ഷമായതോടെ സർക്കാരിനും കെ.എസ്.ഇ.ബി (KSEB) ക്കുമെതിരെ ജനരോഷം ഇരമ്പുന്നു. പ്രതിസന്ധിക്ക് ഉടനടി പരിഹാരമില്ലെന്നാണ് അധികൃതർ നൽകുന്ന സൂചന. ഇതോടെ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾക്കൊപ്പം പഴയകാലത്തെ...

ഇന്ത്യയും ചൈനയും നല്ല സുഹൃത്തുക്കളാകണം; ഷി ജിൻപിങ് ഇന്ന് ദില്ലിയിൽ, മോദിയുമായി ഉഭയകക്ഷി ചർച്ച

ഇന്ത്യയും ചൈനയും നല്ല അയൽക്കാരും സുഹൃത്തുക്കളും ആവണമെന്നാണ് ആഗ്രഹമെന്ന് ചൈന. പരസ്പരം മുന്നേറ്റത്തിന് സഹായിക്കുന്ന പങ്കാളികൾ ആവണം എന്നതാണ് താൽപര്യം എന്നും ഇന്ത്യയിലെ ചൈനീസ് അംബാസഡർ ഷു ഫെയിഹോങ് പറഞ്ഞു. രണ്ട് രാജ്യങ്ങളിലെയും...

ബ്രെക്സ് ബിസിനസ് ഫോറത്തിൽ തിളങ്ങി ലോക നേതാക്കൾ; ഇന്ത്യയ്ക്കും മോദിക്കും നന്ദി അറിയിച്ച് ഇറാൻ പ്രസിഡന്റ്

ന്യൂഡൽഹിയിൽ നടക്കുന്ന ബ്രെക്സ് ബിസിനസ് ഫോറത്തിൽ (BRICS Business Forum) ആഗോള നേതാക്കളുടെ പങ്കാളിത്തം ശ്രദ്ധേയമാകുന്നു. സമ്മേളന വേദിയിലേക്ക് എത്തിയ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയനെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി...

വൈദ്യുതി പ്രതിസന്ധി: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിലവിലെ പ്രതിസന്ധിക്ക് കാരണം പുതിയ സർക്കാരിന്റെ പിടിപ്പുകേടാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. https://www.youtube.com/watch?v=rnnr3juiJr0 സർക്കാരിന്റെ കഴിവുകേടും കെടുകാര്യസ്ഥതയും...

സംസ്ഥാനത്ത് വൻ ഐ.എ.എസ് അഴിച്ചുപണി; ജി.എസ്.ടി ഇൻ്റലിജൻസ് തലപ്പത്തും മാറ്റം

സംസ്ഥാനത്ത് ഉയർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുടെ തസ്തികകളിൽ വൻ അഴിച്ചുപണി നടത്തി സർക്കാർ. ജി.എസ്.ടി ഇൻ്റലിജൻസ് വിഭാഗത്തിന്റെ തലപ്പത്തടക്കം നിർണ്ണായക മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. https://www.youtube.com/watch?v=eLsRVPVD5JY&t=2s മെസ്സിയുടെ പേരിലുള്ള തട്ടിപ്പ് കേസിൽ ജി.എസ്.ടി ഇൻ്റലിജൻസ് ആസ്ഥാനം മൗനം പാലിച്ചുവെന്ന്...

Popular

ടാറ്റാ സൺസിന്റെ അപേക്ഷ തള്ളി...

ടാറ്റാ ഗ്രൂപ്പിന്റെ...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img