News

എം ജി യൂണിവേഴ്സിറ്റി ഡിഗ്രി പരീക്ഷയിൽ അൽഫോൻസയ്ക്ക് മികച്ച നേട്ടം.

പാലാ: എംജി യൂണിവേഴ്സിറ്റി ഡിഗ്രി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ മിന്നുന്ന വിജയം സ്വന്തമാക്കിപാലാ അൽഫോൻസാ കോളേജ്. യൂണിവേഴ്സിറ്റി തലത്തിൽ 25 റാങ്കുകളും 27 എ പ്ലസുകളും നേടി മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഇത്തവണയും അൽഫോൻസയുടെ...

എം. ജി. യൂണിവേഴ്സിറ്റി ഡിഗ്രി പരീക്ഷയിൽ അൽഫോൻസയ്ക്ക് മികച്ച നേട്ടം

പാലാ: എംജി യൂണിവേഴ്സിറ്റി ഡിഗ്രി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ മിന്നുന്ന വിജയം സ്വന്തമാക്കിപാലാ അൽഫോൻസാ കോളേജ്. യൂണിവേഴ്സിറ്റി തലത്തിൽ 25 റാങ്കുകളും 27 എ പ്ലസുകളും നേടി മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഇത്തവണയും അൽഫോൻസയുടെ...

പാലാ സെന്റ് തോമസ് കോളേജിൽ ‘പക്ഷിവനം’ ഒരുങ്ങുന്നു

പാലാ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പാലാ സെന്റ് തോമസ് കോളേജിലെ നാഷണൽ സർവീസ് സ്കീം (NSS) യൂണിറ്റിന്റെ നേതൃത്വത്തിൽ ക്യാമ്പസിൽ ‘പക്ഷിവനം’ പദ്ധതിക്ക് തുടക്കമായി. പക്ഷികളും മനുഷ്യരും ഒത്തൊരുമയോടെ സഹവസിക്കുന്ന ഊർജസ്വലമായ...

ഗർഭാശയത്തിൽ അസാധാരണമായി വളർന്ന 8 ഫൈബ്രോയ്ഡുകൾ മാർ സ്ലീവാ മെഡിസിറ്റിയിൽ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

പാലാ . വീട്ടമ്മയുടെ ഗർഭാശയത്തിൽ അസാധാരണമായി കൂട്ടമായി വളർന്ന എട്ട് ഫൈബ്രോയ്ഡുകൾ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ സങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു. കോട്ടയം സ്വദേശിനിയായ 46-കാരിയുടെ ​ഗർഭാശയത്തിലായിരുന്നു 8 ഫൈബ്രോയ്ഡുകൾ...

മാർ സ്ലീവാ മെഡിസിറ്റിയിൽ സൗജന്യ ഫൈബ്രോസ്കാൻ ക്യാമ്പ്

പാലാ . കരൾ രോഗങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിനുമായി മാർ സ്ലീവാ മെഡിസിറ്റിയിൽ സൗജന്യ ഫൈബ്രോസ്കാൻ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂൺ https://www.youtube.com/watch?v=WoIbX249aD4 10, 11, 12 തീയതികളിലാണ് ക്യാമ്പ് നടത്തുന്നത്....

പാലാ രൂപത കെ.സി.എസ്.എൽ അനിമേറ്റേഴ്‌സ് മീറ്റിംഗ് ശാലോം പാസ്റ്ററൽ സെന്ററിൽ നടന്നു

പാലാ: പാലാ രൂപത കെ.സി.എസ്.എൽ (KCSL) അനിമേറ്റേഴ്‌സ് മീറ്റിംഗ് ശാലോം പാസ്റ്ററൽ സെന്ററിൽ വച്ച് ഭംഗിയായി നടത്തപ്പെട്ടു. പാലാ രൂപത സൺ‌ഡേസ്കൂൾ ഡയറക്ടർ റവ. ഫാ. ജോർജ് വർഗീസ് ഞാറക്കുന്നേൽ മീറ്റിംഗിന്റെ ഔദ്യോഗിക...

പരിസ്ഥിതി ദിന ക്വിസ് മത്സരം: ഐറിസ് അന്ന അനീഷിനും എയ്ഡൻ മാത്യു ജിജോയ്ക്കും വിജയം

അരീക്കമല: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സെന്റ് ജോസഫ്സ് എൽ.പി.എസ് അരീക്കമലയിൽ (St. Joseph's LPS Areekamala) മൂന്നാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പരിസ്ഥിതി ദിന ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. https://www.youtube.com/watch?v=WoIbX249aD4 തീക്ഷ്ണമായ മത്സരത്തിനൊടുവിൽ ഐറിസ്...

ഇറാന്റെ റഡാർ സൈറ്റുകൾ തകർത്ത് അമേരിക്ക; ഹോർമുസ് കടലിടുക്കിൽ യുദ്ധപ്രതീതി

ഇറാന്റെ റഡാര്‍ സൈറ്റുകള്‍ക്ക് നേരെ അമേരിക്കന്‍ ആക്രമണം. ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യകപ്പലുകള്‍ ലക്ഷ്യമിട്ട് ഇറാന്‍ ഡ്രോണുകള്‍ അയച്ചതിനെ തുടര്‍ന്നായിരുന്നു ആക്രമണമെന്ന് അമേരിക്കന്‍ സൈന്യം വ്യക്തമാക്കി. ഇറാന്റെ ഡ്രോണുകള്‍ വെടിവച്ചിട്ടതായി അമേരിക്കന്‍ സൈന്യം പറഞ്ഞു. https://www.youtube.com/watch?v=WoIbX249aD4 ഇറാന്‍...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img