News

സൗജന്യ എം.സി.എ എൻട്രൻസ് പരിശീലനം

പാലാ : ഈ വർഷം എം.സി.എ കോഴ്സിന് അഡ്മിഷൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് & ടെക്നോളജി (ഓട്ടോണമസ്) ലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗം സൗജന്യ LBS...

ലഹരിശൃംഖലയുടെ വേരറുക്കാൻ ‘തൂഫാൻ ഇന്റലിജൻസ്’; 795 പേർ അറസ്റ്റിലെന്ന് രമേശ് ചെന്നിത്തല

തൂഫാന്‍ ഇന്റലിജന്‍സ് എന്ന പേരില്‍ ലഹരിശൃംഖലയുടെ ഉറവിടം കണ്ടെത്താനായി സംഘത്തെ നിയോഗിച്ചെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരിശൃംഖലയുടെ വേരറുക്കുമെന്നും https://www.youtube.com/watch?v=WoIbX249aD4 ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഇതുവരെ 795 പേര്‍ അറസ്റ്റിലായെന്നും...

കോഴിക്കോട് ജില്ലയിലെ മുഴുവൻ ടൂറിസം കേന്ദ്രങ്ങളും അടച്ചു; സഞ്ചാരികൾക്ക് വിലക്ക്

കോഴിക്കോട് ജില്ലയിലെ മുഴുവൻ ടൂറിസം കേന്ദ്രങ്ങളിലും സഞ്ചാരികൾക്ക് വിലക്ക്. ​ജൂൺ 6, 7 തീയതികളിൽ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് നടപടി.​ഡിടിപിസിയുടെ https://www.youtube.com/watch?v=WoIbX249aD4 കീഴിലുള്ള വെള്ളച്ചാട്ടങ്ങൾ, ബീച്ചുകൾ ഉൾപ്പെടെ എല്ലാ കേന്ദ്രങ്ങളും അടച്ചിടും....

ഇടുക്കി അടിമാലിയിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

ഇടുക്കി അടിമാലിയിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ഇരുമ്പുപാലം പടിക്കപ്പ് ഉന്നതിയിലെ രമേശ് (24) ആണ് മരിച്ചത്. മഴ ആരംഭിച്ചതോടെ വൈദ്യുതി ലൈനിൽ ചാഞ്ഞുകിടക്കുന്ന https://www.youtube.com/watch?v=WoIbX249aD4 മരക്കമ്പുകളെല്ലാം വെട്ടുന്ന ജോലിക്കിടെയാണ് വൈദ്യുതാഘാതം ഏറ്റത്.ഉടൻ തന്നെ ആശുപത്രിയിൽ...

പിണറായിക്കെതിരായ കേന്ദ്ര ഏജൻസികളുടെ നടപടിയെ ഇനിയും പ്രതിരോധിക്കും: ബിനോയ് വിശ്വം

പിണറായി വിജയനെതിരായ കേന്ദ്ര ഏജന്‍സികളുടെ നടപടിയെ ഇനിയും പ്രതിരോധിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അകാരണമായി റെയ്ഡ് ചെയ്തതിനെതിരായാണ് https://www.youtube.com/watch?v=WoIbX249aD4 പ്രതിഷേധമെന്നും ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ പ്രതിഷേധം ഇനിയും ഉണ്ടാകുമെന്നും ബിനോയ് വിശ്വം...

അണ്ണാമലൈയ്ക്ക് പിന്നാലെ സോഷ്യൽ മൂവ്‌മെന്റുമായി ലത രജനീകാന്ത്; ‘മക്കൾ മേടൈ’ പ്രഖ്യാപിച്ചു

കെ അണ്ണാമലൈയ്ക്ക് പിന്നാലെ സോഷ്യല്‍ മൂവ്‌മെന്റുമായി രജിനികാന്തിന്റെ ഭാര്യ ലത. മക്കള്‍ മേടൈ എന്ന പേരിലാണ് പ്ലാറ്റ്‌ഫോം. ആര്‍ക്കും മൂവ്‌മെന്റിന്റെ ഭാഗമാകാമെന്ന് ലത രജിനികാന്ത് പറഞ്ഞു. കെ അണ്ണാമലൈ, പുതിയ സംഘടന പ്രഖ്യാപനത്തിനിടെ...

കിടങ്ങൂർ മംഗളാരം ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

കിടങ്ങൂർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കിടങ്ങൂർ മംഗളാരം ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. വാർഡ് മെമ്പർ ശ്രീ. ജയൻ C.P. സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടുകൊണ്ട് ദിനാചരണ പരിപാടികൾ...

ഹരിതസമൃദ്ധിയിലേക്ക് ഒരു ചുവട്; കടപ്ലാമറ്റം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനാചരണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

കടപ്ലാമറ്റം: പരിസ്ഥിതി സംരക്ഷണവും നാടിൻ്റെ ശുചിത്വവും മുൻനിർത്തി കടപ്ലാമറ്റം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ ലോക പരിസ്ഥിതി ദിനാചരണം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. കേവലം ചടങ്ങുകളിൽ ഒതുക്കാതെ, വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെ നാടിന് മാതൃകയാകുന്ന...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img