spot_img

പാലാ രൂപത കെ.സി.എസ്.എൽ അനിമേറ്റേഴ്‌സ് മീറ്റിംഗ് ശാലോം പാസ്റ്ററൽ സെന്ററിൽ നടന്നു

Date:

പാലാ: പാലാ രൂപത കെ.സി.എസ്.എൽ (KCSL) അനിമേറ്റേഴ്‌സ് മീറ്റിംഗ് ശാലോം പാസ്റ്ററൽ സെന്ററിൽ വച്ച് ഭംഗിയായി നടത്തപ്പെട്ടു. പാലാ രൂപത സൺ‌ഡേസ്കൂൾ ഡയറക്ടർ റവ. ഫാ. ജോർജ് വർഗീസ് ഞാറക്കുന്നേൽ മീറ്റിംഗിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.

രൂപത ഡയറക്ടർ റവ. ഫാ. ജോർജ് പുല്ലുകാലായിൽ, അസിസ്റ്റന്റ് ഡയറക്ടർ റവ. ഫാ. പോൾ കുന്നുംപുറത്ത്, രൂപത പ്രസിഡന്റ്‌ ജിജോ മാത്യു തുടങ്ങിയ പ്രമുഖർ യോഗത്തിൽ സന്നിഹിതരാവുകയും പ്രസംഗിക്കുകയും ചെയ്തു. മീറ്റിംഗിനോടനുബന്ധിച്ച് നടന്ന പ്രത്യേക പരിശീലന ക്ലാസ്സിന് പാലാ സെന്റ് തോമസ് ബി.എഡ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ടി. സി. തങ്കച്ചൻ നേതൃത്വം നൽകി.

പാലാ രൂപത എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള വിവിധ സ്കൂളുകളിൽ നിന്നായി നൂറ്റിപ്പത്തിലധികം (110) അധ്യാപകരാണ് ഈ അനിമേറ്റേഴ്‌സ് മീറ്റിംഗിൽ പങ്കെടുത്തത്. കുട്ടികളിലെ സന്മാർഗിക-ആത്മീയ മൂല്യങ്ങൾ വളർത്തുന്നതിൽ അനിമേറ്റർമാർക്കുള്ള പങ്കിനെക്കുറിച്ചും ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related