News

ഖത്തർ റാസ് ലഫാൻ ഗ്യാസ് ഫാക്ടറിയിൽ സ്ഫോടനം; ഇന്ത്യക്കാരടക്കം 13 മരണം

ഖത്തർ റാസ് ലഫാൻ വ്യവസായ മേഖലയിലെ ഗ്യാസ് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ചതായി ഖത്തർ ഊർജമന്ത്രി. മരിച്ചവരിൽ ഇന്ത്യക്കാരും ഉണ്ടെന്നാണ് പ്രാഥമിക വിവരം. ആക്രമണം അല്ല അപകടമാണുണ്ടായത് എന്നും ഊർജമന്ത്രി സ്ഥിരീകരിച്ചു....

പ്രഭാത വാർത്തകൾ 2026 ജൂൺ 23

2026 ജൂൺ 23 ചൊവാ മിഥുനം 09 വാർത്തകൾ 📰👉 തമിഴ്നാട്ടിലെ ക്ഷേത്രങ്ങളുടെ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന 246 കോടി രൂപയുടെ വികസന പദ്ധതികൾ മുഖ്യമന്ത്രി വിജയ് നയിക്കുന്ന ടിവികെ സർക്കാർ റദ്ദാക്കി....

കോഴിക്കോട് നിപ: ഉറവിടത്തിൽ അവ്യക്തത തുടരുന്നു; വവ്വാലുകളുടെ പരിശോധനാഫലം നെഗറ്റീവ്

കോഴിക്കോട് നിപയുടെ ഉറവിടത്തിൽ അവ്യക്തത തുടരുന്നു. നിപ രോഗബാധിതന്റെ വീടിനു സമീപത്ത് നിന്നും പിടിച്ച വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്. കാഷ്ഠത്തിലും നിപ https://www.youtube.com/shorts/MGLM9LLeLeo വൈറസിന്റെ സാന്നിധ്യമില്ല. ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധന ഫലമാണ്...

സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം

സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് പകർച്ച പനിമൂലം 13189 പേരാണ് ഇന്ന് ചികിത്സ തേടിയത്. കഴിഞ്ഞദിവസം ഉണ്ടായ 8 മരണം അമീബിക് മസ്തിഷ്ക ജ്വരം, എലിപ്പനി, https://www.youtube.com/watch?v=a4-L9masqgU ഡെങ്കിപനി ബാധിച്ചെന്നും സ്ഥിരീകരണം....

വൈറ്റിലയിലെ ആർമി ഫ്ലാറ്റുകൾ പൊളിക്കുന്നത് ഹൈക്കോടതി തടഞ്ഞു; സിംഗിൾ ബെഞ്ച് വിധി വരും വരെ പൊളിക്കരുതെന്ന് നിർദേശം

എറണാകുളം വൈറ്റിലയിലെ ആർമി ഫ്ലാറ്റ് സമുച്ചയം സിംഗിൾ ബെഞ്ച് വിധി പറയുന്നതുവരെ പൊളിക്കൽ പാടില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ചെന്നൈ ആസ്ഥാനമായ പി കെ യുണീക് കമ്പനിയുടെ ഹർജിയിലാണ് നടപടി. കുറഞ്ഞ ടെൻഡർ...

വരുമാന വർദ്ധനവും മെച്ചപ്പെട്ട ആരോഗ്യവും ഉറപ്പു വരുത്തി ജീവിത നിലവാരം ഉയർത്താൻ ഗ്രാമീണ കൂട്ടായ്മകൾക്ക് സാധിക്കുന്നു : ഫാ. ജോസഫ് വാട്ടപ്പിള്ളിൽ.

കൊഴുവനാൽ: ഗ്രാമീണ ജനങ്ങൾക്ക് തൊഴിലവസരങ്ങളും വരുമാനവർദ്ധനവും ഉറപ്പുവരുത്തി ജീവിതനിലവാരം പടിപടിയായി ഉയർത്തിക്കൊണ്ടുവരാൻ ഇടവകപ്പള്ളികളോട് ചേർന്ന് പ്രവർത്തിക്കുന്ന കർഷക കൂട്ടായ്മകൾക്കു കഴിയുന്നതായും ഗുണമേന്മയോടുകൂടിയ ഭക്ഷ്യോൽപ്പന്ന നിർമ്മാണത്തിലൂടെയും വിപണനത്തിലൂടെയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനാകുന്നതായും പാലാ...

യോഗ മികച്ച ജീവിതക്രമം പാലിക്കുവാൻ ഏവരെയും പ്രാപ്തരാക്കുന്നു : ജോസ് കെ മാണി എംപി.

പാലാ : യോഗ മികച്ച ജീവിതക്രമം പാലിക്കുവാൻ ഏവരെയും പ്രാപ്തരാക്കുന്നുവെന്ന് ശ്രീ ജോസ് കെ മാണി എംപി പ്രസ്താവിച്ചു. ദീപിക ബാലസഖ്യത്തിന്റെയും സ്പെഷ്യൽ സ്കൂൾ ഒളിമ്പിക്സ് കേരളയുടെയും സംയുക്ത ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര...

എം.എസ്.സി. ബയോസ്റ്റാറ്റിസ്റ്റിക്സിൽ സീറ്റ് ഒഴിവ്

പാലാ: സെൻ്റ് തോമസ് കോളേജ് ഓട്ടോണമസിൽ എം.എസ്.സി ബയോസ്റ്റാറ്റിസ്റ്റിക്സ് കോഴ്സിൽ സീറ്റ് ഒഴിവുകളുണ്ട്. ഈഴവ, മുസ്ലിം, EWS, OBH, SC വിഭാഗങ്ങളിൽ ഓരോ സീറ്റ് വീതമാണ് ഒഴിവുള്ളത്. https://www.youtube.com/shorts/XWHSfAwT_GE മാനേജ്മെന്റ് ക്വാട്ടയിലും ഏതാനും സീറ്റുകൾ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img