News

പോസ്റ്റിങ് വൈകുന്നതിനാല്‍ വീട്ടിലിരുന്ന് ശമ്പളം വാങ്ങുന്നത് സെക്രട്ടേറിയറ്റിലെ അമ്പതോളം ജീവനക്കാര്‍

പോസ്റ്റിങ്ങ് ലഭിക്കാത്തതിനെത്തുടര്‍ന്ന് സെക്രട്ടേറിയറ്റിലെ അമ്പതോളം ജീവനക്കാര്‍ വീട്ടിലിരുന്ന് ശമ്പളം പറ്റുന്നു. പൊതുഭരണ വകുപ്പിലെ 28 ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഉയര്‍ന്ന ശമ്പളം ലഭിക്കുന്നവരാണ് പോസ്റ്റിങ്ങ് ലഭിക്കാതെ വീട്ടിലിരിക്കുന്നത്. കോണ്‍ഗ്രസ് സര്‍വീസ് സംഘടനകളിലെ തര്‍ക്കമാണ് https://www.youtube.com/watch?v=MxlXrldQwn4&t=52s പോസ്റ്റിംഗ്...

ഇറാഖിനെ മൂന്ന് ഗോളിന് തകർത്തു; ഫ്രാൻസ് ലോകകപ്പ് നോക്കൗട്ടിൽ

ലോകകപ്പ് ഫുട്‌ബോളില്‍ ഇറാഖിനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ് നോക്കൗട്ടില്‍. കിലിയന്‍ എംബാപ്പെ രണ്ട് ഗോള്‍ നേടി. ഒസ്മാന്‍ ഡംബലെയാണ് മൂന്നാം ഗോള്‍ നേടിയത്. കനത്ത മഴയും ഇടിമിന്നലും മൂലം മത്സരത്തിന്റെ രണ്ടാം...

നൈപുണ്യ ശേഷി വികസനത്തിന് നബാർഡ് സഹായിക്കും: റെജി വർഗ്ഗീസ്.

പാലാ: സംരംഭകരംഗത്തേക്ക് കടന്നുവരുന്നവർക്ക് ആവശ്യമായ നൈപുണ്യ ശേഷി വികസനത്തിന് പരിശീലനങ്ങൾ നൽകാൻ നബാർഡ് സഹായിക്കുമെന്ന് ജില്ലാ ഡവലപ്മെൻ്റ് മാനേജർ റെജി വർഗ്ഗീസ് അഭിപ്രായപ്പെട്ടു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ കരൂർ https://www.youtube.com/watch?v=U2Q08RuJLcM&t=12s സ്‌നേഹിതാ...

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം: നിയമസഭയിൽ വിശദീകരണവുമായി മന്ത്രി സണ്ണി ജോസഫ്

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയതിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്. നിയമസഭയില്‍ ചോദ്യോത്തര വേളയിലാണ് മന്ത്രി ഇക്കാര്യം വിശദീകരിച്ചത്. വൈദ്യുതി ഉൽപാദനം 17 ശതമാനം വർധിപ്പിച്ചിട്ടുണ്ട്. എൽ നിനോ പ്രതിഭാസം കാരണം അന്തരീക്ഷ...

കൊട്ടാരക്കരയിൽ വൻ ദുരന്തം: ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂന്ന് മരണം

കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പില്‍ കാത്തുനിന്ന കുട്ടികള്‍ക്ക് മുകളിലേക്ക് പാഞ്ഞുകയറി വന്‍ അപകടം. കുട്ടികള്‍ വാഹനത്തിനടിയില്‍ അകപ്പെട്ടു. കുട്ടികളെ പുറത്തെടുക്കാന്‍ നാട്ടുകാരും പൊലീസും ചേര്‍ന്ന് ഊര്‍ജിതമായ...

കേന്ദ്രമന്ത്രി ജോർജ് കുര്യൻ രാജിവെച്ചു; രാജി രാഷ്ട്രപതി സ്വീകരിച്ചു

കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ രാജിവച്ചു. രാജ്യസഭാ കാലാവധി കഴിഞ്ഞതോടെയാണ് രാജി. ജോര്‍ജ് കുര്യന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു.മൂന്നാം മോദി മന്ത്രിസഭയിലെ രണ്ടാമത്തെ https://www.youtube.com/watch?v=4xjkzVRmvv0 മലയാളിയായിരുന്ന ജോര്‍ജ് കുര്യന്‍ മധ്യപ്രദേശില്‍ നിന്നാണ് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. 2024...

മോഡിഫിക്കേഷൻ ചെയ്ത ആംബുലൻസിന് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്

എക്‌സ്ട്രാ ലൈറ്റുകൾ ഘടിപ്പിച്ച് മോഡിഫിക്കേഷൻ ചെയ്ത ആംബുലൻസിന് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. കാലടി പ്ലാന്റേഷൻ കോർപ്പറേഷന്റെ ആംബുലൻസിനാണ് പിഴയിട്ടത്. എക്സ്ട്രാ ലൈറ്റുകൾ https://www.youtube.com/watch?v=4xjkzVRmvv0 ഫിറ്റ്‌ ചെയ്തതിന് 5500 രൂപയാണ് പിഴയിട്ടത്. ആംബുലൻസ് ഓടുന്നനത്...

ഖത്തർ റാസ് ലഫാൻ ഗ്യാസ് ഫാക്ടറിയിൽ സ്ഫോടനം; ഇന്ത്യക്കാരടക്കം 13 മരണം

ഖത്തർ റാസ് ലഫാൻ വ്യവസായ മേഖലയിലെ ഗ്യാസ് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ചതായി ഖത്തർ ഊർജമന്ത്രി. മരിച്ചവരിൽ ഇന്ത്യക്കാരും ഉണ്ടെന്നാണ് പ്രാഥമിക വിവരം. ആക്രമണം അല്ല അപകടമാണുണ്ടായത് എന്നും ഊർജമന്ത്രി സ്ഥിരീകരിച്ചു....

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img