News

കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു

അമേരിക്കന്‍ ആസ്ഥാനമായ കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടലില്‍ തൊഴില്‍മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. യോഗത്തില്‍ പിരിച്ചുവിടലിനെ കമ്പനി അധികൃതര്‍ ന്യായീകരിച്ചു. കമ്പനി നഷ്ടത്തിലെന്നാണ് കോറോ ഹെല്‍ത്തിന്റെ വാദം. കമ്പനിയെ പ്രതിനിധീകരിച്ച്...

വയനാട് കള്ളാടി മണ്ണിടിച്ചിൽ: ഹൈക്കോടതിയിൽ വസ്തുതാന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് സർക്കാർ; കരാർ കമ്പനിക്കെതിരെ കുറ്റപ്പെടുത്തൽ

വയനാട് കള്ളാടി മണ്ണിടിച്ചില്‍ അപകടത്തില്‍ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ടില്‍ കരാര്‍ കമ്പനിയെ പഴിചാരുകയാണ് സര്‍ക്കാര്‍. മണ്ണ് മാറ്റുന്നതിന് വേണ്ടിയുള്ള നിര്‍ദേശം സര്‍ക്കാര്‍ നേരത്തെ നല്‍കി എന്നാണ്...

കല്ലറ പോലീസ് സ്റ്റേഷൻ ഏറ്റുമാനൂർ കോടതിയുടെ പരിധിയിൽ, ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി ഏറ്റുമാനൂർ ബാർ അസോസിയേഷൻ

ഏറ്റുമാനൂർ: കല്ലറ പോലീസ് സ്റ്റേഷനിലെ കേസുകൾ വെള്ളിയാഴ്ച മുതൽ മുതൽ ഏറ്റുമാനൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് കോടതി ഒന്നിൽ പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെഏറ്റുമാനൂർ ബാർ അസോസിയേഷൻ സ്വാഗതം ചെയ്തു.ഇത് സംബന്ധിച്ച് ബാർ അസോസിയേഷൻ ഹൈക്കോടതിയിൽ...

ഇറാനിലെ ബുഷെഹർ ആണവനിലയത്തിന് നേരെ അമേരിക്കയുടെ വ്യോമാക്രമണം

ഇറാനിലെ ബുഷെഹർ ആണവ നിലയത്തിന് നേരെ അമേരിക്കയുടെ വ്യോമാക്രമണം.ഇറാന്റെ തെക്കൻ പ്രവിശ്യയായ ബുഷെഹറിലെ ഏക സിവിലിയൻ ആണവ നിലയമാണിത്. ബുഷെർ https://www.youtube.com/watch?v=QzgyvZzmAuo ആണവനിലയത്തിന്റെ പരിസരം, ചോഗാദക്കിലെ സൈനിക താവളം, പ്രവിശ്യയുടെ തെക്ക് ഭാഗത്തുള്ള മത്സ്യബന്ധന...

കൊച്ചുതറ ബഹു. തോമസച്ചൻ്റെ മൃതസംസ്ക്കാര കർമ്മങ്ങളുടെ സമയക്രമം

കോട്ടയം/ചങ്ങനാശ്ശേരി: അന്തരിച്ച ബഹുമാനപ്പെട്ട തോമസച്ചന്റെ (കൊച്ചുതറ) മൃതസംസ്കാര കർമ്മങ്ങൾ ജൂലൈ 12, 13 (ഞായർ, തിങ്കൾ) ദിവസങ്ങളിലായി നടക്കും. ഭൗതികശരീരം ഞായറാഴ്ച വിവിധയിടങ്ങളിൽ പൊതുദർശനത്തിന് വെക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംസ്കാര ശുശ്രൂഷകൾ...

എം.എ. ടൂറിസം ആൻഡ് ഏവിയേഷൻ മാനേജ്മെന്റ്(SJIHMCT പാലായിൽ രണ്ട് വർഷം – നാല് സെമസ്റ്റർ പി.ജി. ഡിഗ്രി പ്രോഗ്രാം)

SJIHMCT പാലാ, മഹാത്മാ ഗാന്ധി സർവകലാശാല, കോട്ടയവുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള രണ്ട് വർഷം ദൈർഘ്യമുള്ള, നാല് സെമസ്റ്റർ അടങ്ങുന്ന ടൂറിസം ആൻഡ് ഏവിയേഷൻ മാനേജ്മെന്റ് ബിരുദാനന്തര ബിരുദ (PG) പ്രോഗ്രാം ആരംഭിച്ചിരിക്കുകയാണ്. ആഗോളതലത്തിൽ...

പ്രഭാത വാർത്തകൾ 2026 ജൂലൈ 10

2026 ജൂലൈ 10 വെള്ളി മിഥുനം 25 📰👉 അ​മേ​രി​ക്ക-​ഇ​സ്ര​യേ​ൽ സം​യു​ക്ത സൈ​നി​ക നീ​ക്ക​ത്തിൽ കൊ​ല്ല​പ്പെ​ട്ട മു​ൻ ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖമനയ്‌യുടെ ത​ക​ർ​ന്ന ഔ​ദ്യോ​ഗി​ക വ​സ​തി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ...

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്‌ഫോമിൽ ഗതാഗതം നിരോധിച്ചു; ട്രെയിനുകൾ തിരിച്ചുവിട്ടു, യാത്രക്കാർ ദുരിതത്തിൽ

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്‌ഫോമിലെ ഗതാഗതം വീണ്ടും നിരോധിച്ചു. ക്ലോക്ക് ടവറിന്റെ അപകടവസ്ഥയിലുള്ള ഭാഗം ഉടൻ പൊളിച്ചു നീക്കുന്നതിന്റെ ഭാഗമായാണ് ഒന്നാം ട്രാക്കിലെ ഗതാഗതം നിരോധിച്ചത്. ഇതോടെ ഒന്നാം പ്ലാറ്റ്‌ഫോമിൽ എത്തേണ്ട...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img