spot_img

പ്രഭാത വാർത്തകൾ 2026 ജൂലൈ 10

spot_img

പ്രഭാത വാർത്തകൾ 2026 ജൂലൈ 10

Date:

📰👉 അ​മേ​രി​ക്ക-​ഇ​സ്ര​യേ​ൽ സം​യു​ക്ത സൈ​നി​ക നീ​ക്ക​ത്തിൽ കൊ​ല്ല​പ്പെ​ട്ട മു​ൻ ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖമനയ്‌യുടെ ത​ക​ർ​ന്ന ഔ​ദ്യോ​ഗി​ക വ​സ​തി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ഇ​റാ​ൻ പു​റ​ത്തു​വി​ട്ടു ആ​ദ്യ​മാ​യാ​ണ് തകർന്ന കെട്ടിടങ്ങളുടെ ദൃശ്യങ്ങൾ ഇറാൻ പുറത്തുവിടുന്നത്.

📰👉 വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ​​​ത്തി​​​ന്‍റെ ഓ​​​ഹ​​​രി കൈ​​​മാ​​​റ്റ വി​​​വാ​​​ദ​​​ത്തി​​​ൽ പാ​​​ർ​​​ട്ടി​​​യു​​​ടെ​​​ നി​​​ല​​​പാ​​​ട് ത​​​ള്ളി സി​​​പി​​​എം കേ​​​ന്ദ്ര ക​​​മ്മി​​​റ്റി​​​യം​​​ഗ​​​വും മു​​​ൻ മ​​​ന്ത്രി​​​യു​​​മാ​​​യ ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ൻ. പ​​​ദ്ധ​​​തി സം​​​ബ​​​ന്ധി​​​ച്ച് അ​​​നാ​​​വ​​​ശ്യ​​ വി​​​വാ​​​ദം സൃ​​​ഷ്ടി​​​ക്കേ​​​ണ്ട​​​തി​​​ല്ല. അ​​​ഴി​​​മ​​​തി ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ക്കാ​​​ൻ താ​​​നി​​​ല്ലെ​​​ന്നും ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​വ​​​രാ​​​ണ് അ​​​ത് വി​​​ശ​​​ദീ​​​ക​​​രി​​​ക്കേ​​​ണ്ട​​​തെ​​​ന്നും ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ൻ പ​​​റ​​​ഞ്ഞു

📰👉 വയനാട് തുരങ്ക പാത ആരംഭിക്കുന്ന കോഴിക്കോട് ആനാക്കാംപൊയില്‍ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറ്റി പാര്‍പ്പിച്ചു. താത്കാലിക ക്യാമ്പായ മുത്തപ്പന്‍ പുഴയിലെ സെന്റ് സെബാസ്റ്റ്യന്‍ എല്‍ പി സ്‌കൂളിലേക്കാണ് ഇവരെ മാറ്റിയത്.

📰👉 പി എസ് സി പരീക്ഷാ ക്രമക്കേടില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് (എസ് ഐ ടി) രൂപം നല്‍കി സംസ്ഥാന പൊലീസ് മേധാവി.ഐ ജി അജിത ബീഗമായിരിക്കും എസ് ഐ ടിയെ നയിക്കുക. എസ് പി സക്കറിയ മാത്യു, ഡി വൈ എസ് പി അജയ് നാഥ് എന്നിവരാണ് മറ്റ് അംഗങ്ങള്‍.

📰👉 വെസ്റ്റ് ബാങ്കില്‍ ക്രൈസ്തവർ മാത്രം താമസിക്കുന്ന ഏക പലസ്തീൻ ഗ്രാമമായ തായ്ബെയിലെ ക്രൈസ്തവ സാന്നിധ്യം ഗുരുതര ഭീഷണിയിലാണെന്ന മുന്നറിയിപ്പുമായി ഇടവക വികാരി ഫാ. ബഷാർ ഫവാഡ്ലെ. വിശുദ്ധനാടിന്റെ ക്രൈസ്തവ പൈതൃകം സംരക്ഷിക്കണമെങ്കിൽ വാക്കുകൾ മാത്രം പോരെന്നും, അടിയന്തരവും വ്യക്തവുമായ നടപടികളാണ് ആവശ്യമെന്നും അദ്ദേഹം തുറന്നുപറഞ്ഞു.

📰👉 ഓപ്പറേഷന്‍ തൂഫാനോടനുബന്ധിച്ച് ദക്ഷിണേന്ത്യന്‍ ഡിജിപിമാരുടെ നിര്‍ണായക യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചേരും. പൊലീസ് ആസ്ഥാനത്ത് നടക്കുന്ന യോഗം ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ ചരിത്രത്തില്‍ പുതിയൊരു സഹകരണ മാതൃകയ്‌ക്ക് തുടക്കം കുറിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു

📰👉 ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ടതില്‍ തൊഴില്‍ വകുപ്പ് ഇടപെട്ടതിനെതിരെ ഹൈക്കോടതിയെ സമീപിച്ച കോറോ കമ്പനിക്ക് തിരിച്ചടിയേറ്റു. തൊഴില്‍ വകുപ്പ് ഇടപെടല്‍ സമവായ ശ്രമത്തിന്റെ ഭാഗമാണെന്നും ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും കമ്പനിയോട് കോടതി നിര്‍ദ്ദേശിച്ചു

📰👉 കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്‌ഫോമിലെ ഗതാഗതം വീണ്ടും നിരോധിച്ചു. ക്ലോക്ക് ടവറിന്റെ അപകടവസ്ഥയിലുള്ള ഭാഗം ഉടൻ പൊളിച്ചു നീക്കുന്നതിന്റെ ഭാഗമായാണ് ഒന്നാം ട്രാക്കിലെ ഗതാഗതം നിരോധിച്ചത്. 

📰👉 ഉസ്‌ബെക്കിസ്ഥാനിൽ മലയാളി എംബിബിഎസ് വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടിയെ യുവാവ് മതപരിവർത്തനത്തിന് നിർബന്ധിച്ചെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. പ്രതി പെരിന്തല്‍മണ്ണ സ്വദേശിയായ സദറുല്‍ അനം മുന്‍പും ഉപദ്രവിച്ചിരുന്നതായാണ് സംശയം. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ബസന്ത് റീപോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു.

📰👉 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ് സെമി ഫൈനലില്‍ പ്രവേശിച്ചു. കിലിയന്‍ എംബാപ്പെയും ഉസ്മാന്‍ ഡെംബലെയും ഫ്രാന്‍സിനായി ഗോളുകള്‍ നേടി. ഈ വിജയത്തോടെ തുടര്‍ച്ചയായി മൂന്നാം തവണയാണ് ഫ്രാന്‍സ് ലോകകപ്പ് സെമിയില്‍ എത്തുന്നത്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related