News

ജീവനക്കാരെ പിരിച്ചുവിട്ടിട്ടും ആനുകൂല്യങ്ങൾ നൽകിയില്ല; കൊച്ചിയിലെ ‘ടാൽറോപ്പ്’ കമ്പനിക്കെതിരെ പരാതി

പിരിച്ചുവിട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാതെ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടാല്‍റോപ്പ് എന്ന കമ്പനി. മുന്നൂറോളം ജീവനക്കാരാണ് ജോലിയും ശമ്പളവും ഇല്ലാതെ ബുദ്ധിമുട്ടിലായിരിക്കുന്നത്. കമ്പനി പറഞ്ഞിരുന്ന നഷ്ടപരിഹാരവും, ശമ്പള കുടിശ്ശികയും നല്‍കുന്നില്ല എന്നാണ് ജീവനക്കാരുടെ https://www.youtube.com/watch?v=2IMjNyFI6UU&t=47s പരാതി....

ചിക്കാഗോ സീറോ മലബാർ ജൂബിലി കൺവെൻഷനിൽ പാലാ രൂപതയുടെ സ്നേഹാദരം

അമേരിക്കയിലെ ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ കത്തോലിക്കാ രൂപതയുടെ സിൽവർ ജൂബിലി കൺവെൻഷനിൽ (Jubilee Convention 2026) പാലാ രൂപതയെ പ്രതിനിധീകരിച്ച് പ്രോട്ടോസിഞ്ചെല്ലൂസ് മോൺ. ഡോ. ജോസഫ് തടത്തിൽ ആശംസകൾ അറിയിച്ചു. ചിക്കാഗോ...

ചിക്കാഗോ സീറോ മലബാർ ജൂബിലി കൺവെൻഷൻ: പാലാ രൂപതയുടെ ആശംസകൾ അറിയിച്ച് മോൺ. ഡോ. ജോസഫ് തടത്തിൽ

ചിക്കാഗോ: അമേരിക്കയിലെ ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് നടക്കുന്ന ആഗോള കൺവെൻഷനിൽ പാലാ രൂപതയുടെ സ്നേഹാശംസകൾ നേർന്ന് പ്രോട്ടോസിഞ്ചെല്ലൂസ് (വികാരി ജനറാൾ) മോൺ. ഡോ. ജോസഫ്...

ബെൽജിയത്തെ വീഴ്ത്തി സ്പെയിൻ സെമിയിൽ; അടുത്ത പോരാട്ടം ഫ്രാൻസിനെതിരെ

ബെല്‍ജിയത്തെ വീഴ്ത്തി സ്‌പെയിന്‍ ഫിഫ ലോകകപ്പ് സെമി ഫൈനലില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സ്പാനിഷ് പടയുടെ ജയം. സെമി പോരാട്ടത്തില്‍ കരുത്തരായ ഫ്രാന്‍സാണ് എതിരാളികള്‍.  തിരക്കഥയില്‍ മാറ്റമില്ല. പാസുകളുടെ പെരുമഴ തീര്‍ത്താണ് സ്‌പെയിന്‍...

പ്രഭാത വാർത്തകൾ 2026 ജൂലൈ 11

2026 ജൂലൈ 11 shani മിഥുനം 26 📰👉 തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടൽ ഹൈലാൻഡിൽ തീപിടുത്തം. രണ്ടാം നിലയിലെ കിച്ചണിലാണ് തീപിടിത്തമുണ്ടായത്. പുക ഉയർന്നതിനെ തുടർന്ന് ഹോട്ടലിൽ നിന്നും താമസക്കാരെ പൂര്‍ണ്ണമായും ഒഴിപ്പിച്ചു....

മാതൃവേദി അൽഫോൻസാ തീർത്ഥാടനം ഭക്തിസാന്ദ്രമായി

പാലാ: വിശുദ്ധ അൽഫോൻസാമ്മയുടെ പുണ്യകുടീരം സ്ഥിതി ചെയ്യുന്ന ഭരണങ്ങാനത്തേയ്ക്ക് പാലാ രൂപത മാതൃവേദി അംഗങ്ങൾ നടത്തിയ തീർത്ഥാ ടനം ഭക്തിസാന്ദ്രമായി. പാലാ രൂപത മാതൃവേദിയുടെ നേത്യത്വത്തിൽ 3000 ത്തോളം അമ്മമാരാണ് 173 ഇടവകകളിൽ...

ഓപ്പറേഷൻ തണ്ടർ: ‘ഓപ്പറേഷൻ ഹൈഡ്ഔട്ട്’ – ലോഡ്ജുകൾ കേന്ദ്രീകരിച്ച് എക്സൈസിന്റെ മിന്നൽ പരിശോധന

സംസ്ഥാനത്ത് ലഹരി ശൃംഖലകൾക്കെതിരെ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ ഹൈഡ്ഔട്ട്’ എന്ന പേരിൽ 2026 ജൂലൈ 9-ന് വൈകിട്ട് 6 മണി മുതൽ അർധരാത്രിവരെ...

വിഴിഞ്ഞം ഓഹരിക്കൈമാറ്റം: പിണറായി വിജയന്റെ കത്തിന് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

വിഴിഞ്ഞം തുറമുഖം ഓഹരിക്കൈമാറ്റത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കത്തിന് മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെറ്റെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സംസ്ഥാന താത്പര്യം മുന്‍നിര്‍ത്തി മാത്രമേ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img