spot_img

വിഴിഞ്ഞം ഓഹരിക്കൈമാറ്റം: പിണറായി വിജയന്റെ കത്തിന് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

Date:

വിഴിഞ്ഞം തുറമുഖം ഓഹരിക്കൈമാറ്റത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കത്തിന് മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെറ്റെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സംസ്ഥാന താത്പര്യം മുന്‍നിര്‍ത്തി മാത്രമേ ഇക്കാര്യത്തില്‍

തുടര്‍ നടപടി സ്വീകരിക്കൂ. ഓഹരിക്കൈമാറ്റത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നീക്കങ്ങളുണ്ടായോ എന്ന് വെളിപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കരാര്‍ പ്രകാരം 25 ശതമാനത്തിന് മുകളില്‍ ഓഹരിക്കൈമാറ്റമാണെങ്കില്‍ അത് ഉടമസ്ഥാവകാശമായി തന്നെ കാണേണ്ടി

വരുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയാതെ അത് ചെയ്യാന്‍ പാടില്ലെന്നുമായിരുന്നു പ്രതിപക്ഷം അറിയിച്ച ആശങ്ക. മുഖ്യ ഓഹരി പങ്കാളിയായ സര്‍ക്കാരിനെ അറിയിക്കാതെയാണ് അദാനി ഗ്രൂപ്പ് ഏകപക്ഷീയമായി നടപടികള്‍ സ്വീകരിക്കുന്നത് എന്ന ആശങ്ക അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related