News

സാമീപ്യത്തിൻറെയും കരുണയുടെയും പ്രവർത്തികളിലൂടെ യേശുവിനെ അനുഗമിക്കുക, ഫ്രാൻസിസ് പാപ്പാ !

ഫ്രാൻസീസ് പാപ്പായുടെ മദ്ധ്യാഹ്ന പ്രാർത്ഥനാ പ്രഭാഷണം: യേശു അക്ഷയാനന്ദത്തിലേക്കു നയിക്കുന്ന പാത. ഞായറാഴ്ച (07/05/23) ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചു. അർക്കാംശുക്കൾ നിർല്ലോഭം ചൊരിയപ്പെട്ട അന്ന്  വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ പ്രാർത്ഥനയ്ക്കായി...

താനൂർ ദുരന്തം അതീവ വേദനാജനകം: കർദ്ദിനാൾ ജോർജ് ആലഞ്ചേരി

താനൂര്‍: മലപ്പുറം ജില്ലയിലെ താനൂരിൽ നടന്ന ബോട്ടപകടത്തിൽ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി ദുഃഖം രേഖപ്പെടുത്തി. മരണമടഞ്ഞവരുടെ ആത്മാക്കൾ ദൈവസന്നിധിയിൽ സ്വീകരിക്കപ്പെടട്ടെ എന്നു പ്രാർഥിക്കുന്നു. കുഞ്ഞുങ്ങൾ ഉൾപ്പെടെ പ്രിയപ്പെട്ടവരുടെ മരണത്തിൽ...

മണിപ്പൂര്‍ ആക്രമണം ആസൂത്രിത നീക്കമാണോയെന്നു സംശയമെന്ന് കത്തോലിക്ക കോൺഗ്രസ്

കൊച്ചി: മണിപ്പൂരിൽ രണ്ടു വിഭാഗങ്ങൾ തമ്മിൽ ദിവസങ്ങളായി നടക്കുന്ന ആക്രമണങ്ങളില്‍ ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും വീടുകളും മറ്റും തുടർച്ചയായി ആക്രമിക്കപ്പെടുന്നത് ആസൂത്രിത നീക്കമാണോയെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കത്തോലിക്കാ കോൺഗ്രസ്. ദിവസങ്ങളായി കലാപാന്തരീക്ഷം...

സുഡാൻ – ആദ്യ മുഖാമുഖ സമാധാന ചർച്ച

സുഡാനിൽ പരസ്പരം പടവെട്ടുന്ന സൈന്യനിക പ്രതിനിധികൾ ആദ്യ മുഖാമുഖം ചർച്ചയ്ക്കായി സൗദി അറേബ്യയിലെത്തി. സുഡാൻ സൈന്യവും അർദ്ധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്സും (ആർഎസ്എഫ്) തമ്മിലുള്ള സന്ധി സംഭാഷണങ്ങൾക്ക് മുന്നോടിയായുള്ള ചർച്ചകൾ ശനിയാഴ്ച ജിദ്ദയിൽ...

സ്കൂളുകളിൽ നീന്തൽ പഠിപ്പിക്കുമെന്ന പ്രഖ്യാപനം പാഴ്വാക്കായി

മുങ്ങി മരണങ്ങൾ കുറയ്ക്കാൻ സംസ്ഥാനത്ത് സ്കൂളുകളിൽ നീന്തൽ പഠിപ്പിക്കുമെന്ന വിദ്യാഭ്യാസവകുപ്പിന്റെ പ്രഖ്യാപനം വർഷങ്ങളായി ഫയലിലുറങ്ങുന്നു. 2007ൽ തട്ടേക്കാട് ബോട്ടപകടം അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷന്റെ പ്രധാന ശുപാർശകളിലൊന്ന് വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം ഉറപ്പാക്കണമെന്നായിരുന്നു. നീന്തൽ...

കാവുംകണ്ടം എ കെ സി സി സംഘടനയുടെ 105 ജന്മദിനാഘോഷം നടത്തി

കാവുംകണ്ടം എ കെ സി സി സംഘടനയുടെ 105 ജന്മദിനാഘോഷത്തോടനുബന്ധിച്ച് വികാരി ഫാ. സ്കറിയ വേകത്താനം സംഘടനയുടെ പതാക ടിവിഎസ് കല്ലറയ്ക്കലിന് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്യുന്നു. ജോസ് കോഴിക്കോട്ട്, ടോം കോഴിക്കോട്ട്, ബിജു...

പുതിയ റെക്കോർഡിട്ട് കിങ് കോഹ്ലി

പുതിയ റെക്കോർഡിട്ട് കിങ് കോഹ്ലി ഐപിഎല്ലിൽ 7000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്ററായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം വിരാട് കോഹ്ലി. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ 12 റൺസെടുത്തപ്പോഴാണ് കോഹ്ലി ഈ നാഴികക്കല്ല് മറികടന്നത്....

ബാരാമുള്ളയിൽ സൈന്യം ജയ്ഷെ മുഹമ്മദ് ഭീകരനെ വധിച്ചു

കശ്മീരിലെ ബാരാമുള്ളയിൽ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ജയ്ഷെ മുഹമ്മദ് ഭീകരനെയാണ് വധിച്ചത്. ഭീകരരുമായുള്ള ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. വനത്തിൽ ഒളിച്ചിരിക്കുന്ന ഭീകരരെ ഇല്ലായ്മ ചെയ്യാനുള്ള ഓപ്പറേഷൻ 'തൃനേത്ര' തുടരുന്നതിനിടെ ഇന്നലെ ജമ്മുവിലെ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img