News

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; പ്രളയബാധിത പ്രദേശങ്ങളിൽ ദുരിതമൊഴിയാതെ ജനങ്ങൾ, താഴ്ന്ന മേഖലകളിൽ വെള്ളക്കെട്ട് രൂക്ഷം

മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും ദുരിതമൊഴിയാതെ സംസ്ഥാനത്തെ പ്രളയബാധിത മേഖലകൾ. ആലപ്പുഴ, കോട്ടയം ജില്ലകളിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ടിന് ശമനമില്ല. അതിനിടെ കാലാവസ്ഥാ മുന്നറിയിപ്പിൽ മുൻകരുതലെടുക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയെന്ന വിമർശനവുമായി പ്രതിപക്ഷനേതാവ് പിണറായി...

എൽപിഎസ്ടി റാങ്ക് ഹോൾഡർമാരുടെ സമരം ശക്തമാകുന്നു

PSC നിയമനം നടപ്പാക്കാത്തതിൽ പ്രതിഷേധം കടുപ്പിച്ച് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്. സെക്രട്ടേറിയറ്റിന് മുന്നിലുള്ള സമരപന്തലിൽ പുല്ല് തിന്ന് ഉദ്യോഗാർഥികളുടെ പ്രതിഷേധം. സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരും ഉറപ്പും ലഭിക്കാത്തതിനെ തുടർന്നാണ് സമരം കടുപ്പിക്കേണ്ടി...

അർജുൻ ആയങ്കിയുടെ സുഹൃത്തുക്കൾ കരുതൽ തടങ്കലിൽ; 8 പേരെ കസ്റ്റഡിയിലെടുത്ത് വളപട്ടണം പൊലീസ്

പൊലീസിനെയും ആഭ്യന്തര വകുപ്പിനെയും വെല്ലുവിളിച്ച് ഒളിവിൽ കഴിയുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിക്കായുള്ള തെരച്ചിൽ പൊലീസ് ശക്തമാക്കി. ഇതിന്റെ ഭാഗമായി ആയങ്കിയുടെ സുഹൃത്തുക്കളായ 8 പേരെ വളപട്ടണം പൊലീസ് കരുതൽ തടങ്കലിലാക്കി...

‘എത്രനാൾ മുങ്ങി നടക്കാൻ കഴിയും, പിടിക്കേണ്ട സമയത്ത് പിടിക്കും’; അർജുൻ ആയങ്കിയുടെ ഒളിവിൽ പോക്കിൽ കെ. മുരളിധരൻ

കേസുകളിൽ പ്രതിയായി പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കെ. മുരളിധരൻ. അർജുൻ ആയങ്കിയുടെ കാര്യം പോലീസ് നോക്കിക്കൊള്ളുമെന്നും പിടിക്കേണ്ട സമയത്ത് ഇയാളെ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു....

വ്യാജ പോക്സോ കേസിനെതിരെ അന്വേഷണം വേണം: സജി മഞ്ഞക്കടമ്പിൽ

പാലാ: പാലാ പോലീസ് എനിക്കെതിരെ വ്യാജമായി എടുത്തിരിക്കുന്ന കേസ് പിൻവലിക്കണമെന്നും, സംഭവത്തിൻ്റെ നിജസ്ഥിതി വെളിപ്പെടുത്താനും വേണ്ടിയാണ് ഇന്ന് പാലായിലെ മാധ്യമങ്ങളെ കാണുന്നത്. https://www.youtube.com/watch?v=J4cpVP5TWhM ഞാൻ താമസിക്കുന്ന പ്രദേശത്ത് ഞാൻ കൂടി ഉപയോഗിക്കുന്ന റോഡ് പാലായിൽ നിന്നും...

ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടം ഓണം കഴിഞ്ഞാൽ ആരംഭിക്കും

ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടം ഓണം കഴിഞ്ഞ് ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഓണക്കാലത്ത് കേരളത്തിലേക്ക് സ്പിരിറ്റ്‌ ഒഴുകുന്ന പ്രവണത തടയാനുള്ള മാർഗം സ്വീകരിക്കും. മയക്കുമരുന്ന് കടത്തലും വിൽപ്പനയും കുറഞ്ഞെന്ന് ആഭ്യന്തര...

KPCC അധ്യക്ഷ ചർച്ചകൾ ഡൽഹിയിൽ സജീവം; എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി മാത്യു കുഴൽനാടൻ കൂടിക്കാഴ്ച നടത്തി

കെപിസിസി അധ്യക്ഷ ചർച്ചകൾ ഡൽഹിയിൽ സജീവം. മുതിർന്ന നേതാക്കളിൽ അഭിപ്രായങ്ങൾ തേടാനാണ് ഹൈക്കമാൻഡ് തീരുമാനം. അതിനിടെ കെസി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി മാത്യു കുഴൽനാടൻ. കെ സി വേണുഗോപാലിന്റെ ഡൽഹിയിലെ വസതിയിൽ എത്തിയതായിരുന്നു...

ചരിത്രപരമായ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി; സംയുക്ത സുരക്ഷ ശക്തമാക്കും

പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യങ്ങളും സുരക്ഷാ വെല്ലുവിളികളും തുടരുന്നതിനിടയിലാണ് മേഖലയിലെ പ്രബല ശക്തികളായ സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി എന്നിവർ ചേർന്നുള്ള പുതിയ സൈനിക കൂട്ടുകെട്ട് രൂപപ്പെട്ടിരിക്കുന്നത്. സൗദി അറേബ്യയിലെ മക്കയിൽ വെച്ച് നടന്ന...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img