News

പാലാ ളാലം പഴയ പള്ളിയിൽഎട്ടുനോമ്പ് തിരുനാളും മരിയൻ ബൈബിൾ കൺവൻഷനും

പാലാ: പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയപള്ളിയിൽ എട്ടുനോമ്പാചരണത്തിന്റെ ഭാഗമായി 2026 ആഗസ്റ്റ് 25 ചൊവ്വ മുതൽ സെപ്തംബർ 8 ചൊവ്വ വരെ മരിയൻ ബൈബിൾ കൺവൻഷനും പരി. കന്യകാമറിയത്തിന്റെ...

“ജെൻസികളെ ചിലർ തെറ്റിദ്ധരിപ്പിച്ചു; രാജിയ്ക്ക് പിന്നാലെ ആദ്യ പ്രതികരണവുമായി ധർമേന്ദ്ര പ്രധാൻ

വിദ്യാർഥി പ്രക്ഷോഭത്തിന് പിന്നാലെയുള്ള രാജിയ്ക്ക് പിന്നാലെ ആദ്യപ്രതികരണവുമായി, മുൻ കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ. ജെൻസികളെ ചിലർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. ജെൻസി തങ്ങളുടെ കുട്ടികളാണ്. അവർക്ക് അഭിലാഷങ്ങളുണ്ട്, അവർ ഇന്ത്യയെ വിശ്വ ഗുരുവാക്കും. മന്ത്രി സ്ഥാനം...

മുട്ടുവേദനയ്ക്ക് ചികിത്സയ്‌ക്കെത്തിയ വീട്ടമ്മയ്ക്ക് കാഴ്ച നഷ്ടമായി; തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡോക്ടർക്കെതിരെ ഗുരുതര പരാതി

തിരുവനന്തപുരത്ത് മുട്ടുവേദനയ്ക്ക് ചികിത്സയ്ക്കത്തിയ വീട്ടമ്മയ്ക്ക് കാഴ്ച നഷ്ടമായി. മരുന്ന് മാറി നൽകിയെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർ ജേക്കബ് ആന്റണിക്കെതിരെ https://www.youtube.com/watch?v=IW2VXeIgqIs ഇരിഞ്ചയം സ്വദേശി ഷീലയുടെ പരാതി. ആരോഗ്യമന്ത്രിക്കടക്കം പരാതി നൽകിയിട്ടും നടപടി ഇല്ലെന്ന്...

അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ നീക്കം; കൊടും ക്രിമിനലെന്ന് പൊലീസിന്റെ റിപ്പോർട്ട്

അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ സാധ്യത.കൊടും ക്രിമിനലെന്ന് റിപ്പോർട്ട് നൽകും. കാപ്പ ചുമത്തുന്നത് ആലോചനയിലെന്ന് എഡിജിപി. റിപ്പോർട്ട് ഉടൻ കളക്ടർക്ക് നൽകും. വളപട്ടണത്ത് മാത്രം 12 കേസുകൾ ഉണ്ട്. ആകെ 23 കേസുകളിൽ...

‘ജ്വാല’യിൽ യുവത്വത്തിന്റെ കലാപ്രതിഭകൾ മാറ്റുരച്ചു

കൊഴുവനാൽ :SMYM കൊഴുവനാൽ ഫൊറോനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ജ്വാല 2K26’ കലോത്സവം വിവിധ യൂണിറ്റുകളിൽ നിന്നുള്ള യുവജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ ശ്രദ്ധേയമായി. 2026 ഓഗസ്റ്റ് 8-ന് സെന്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കൻഡറി...

പ്രഭാത വാർത്തകൾ 2026 ആഗസ്റ്റ് 09

2026 ആഗസ്റ്റ് 09 ഞായർ കർക്കിടകം 24 👉📰 അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ കസ്റ്റഡിയിൽ. കണ്ണൂർ വളപട്ടണം പൊലീസ് ആണ് കാർ കസ്റ്റഡിയിൽ എടുത്തത്. വാഹനം കണ്ണൂർ പനങ്കാവിൽ...

ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ഇന്ത്യയിലെ യുഎസ് അംബാസിഡർ സെർജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. കൊച്ചിയിലെ സ്വകാര്യ ഹോട്ടൽ വച്ചായിരുന്നു കൂടിക്കാഴ്ച. ചീഫ് സെക്രട്ടറിയും സംസ്ഥാന സർക്കാരിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു....

രാത്രിയിൽ പ്രസവ വേദനയുമായി വാഹനങ്ങൾക്ക് കൈ നീട്ടി നിൽക്കുന്ന യുവതിക്കരികിലേക്ക് മാലാഖയായി എത്തിയത് മാർ സ്ലീവാ മെഡിസിറ്റിയിലെ നഴ്സ്

പാലാ . കനത്ത മഴയ്ക്കും വെള്ളക്കെട്ടിനുമിടയിൽ രാത്രിയിൽ പ്രസവവേദനയുമായി റോഡരികിൽ നിന്ന് ഒരു യുവതി കൈ കാണിച്ചിട്ടും പല വാഹനങ്ങളും നിർത്താതെ പോയപ്പോൾ മുന്നിലേക്ക് മാലാഖയായി കാർ ഓടിച്ചു എത്തിയത് ഒരു നഴ്‌സ്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img