News

പ്രഭാത വാർത്തകൾ 2026 ആഗസ്റ്റ് 10

2026 ആഗസ്റ്റ് 10 തിങ്കൾ കർക്കിടകം 25 👉📰 ദി​വ​സ​ങ്ങ​ളാ​യി സം​സ്ഥാ​ന​ത്ത് തു​ട​ര്‍​ന്ന തീ​വ്ര മ​ഴ​യ്ക്ക് താ​ത്കാ​ലി​ക ശ​മ​ന​മാ​കു​ന്നു. സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല മേ​ഖ​ല​ക​ളി​ലും മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞു. അ​ടു​ത്ത നാ​ല്...

നിർമ്മാണ തൊഴിലാളികൾക്ക് തൊഴിലുപകരണങ്ങൾ വിതരണം ചെയ്തു

കൊച്ചി: എംപവർ ക്രാഫ്റ്റിന്റെ ഭാഗമായി ഇറ്റാലിയൻ ബിഷപ്സ് കൗൺസിലിന്റെ സഹായത്തോടെ നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കായി ലഭിച്ച തൊഴിലുപകരണങ്ങൾ കെ.എൽ.എം കൊച്ചിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. ഫോർട്ട് കൊച്ചി വെളി ജൂബിലി...

നവീകരിച്ച ചെറുകരപ്പാറ കുരിശുപള്ളിയുടെ ആശീർവാദ കർമ്മം പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു

നവീകരണം പൂർത്തിയാക്കിയ ചെറുകരപ്പാറ കുരിശുപള്ളിയുടെ ആശീർവാദ കർമ്മം പാലാ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു. ആത്മീയവും ഭൗതികവുമായ മാറ്റങ്ങളോടെ നിർമ്മാണം പൂർത്തിയാക്കിയ കുരിശുപള്ളിയിൽ നടന്ന പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾക്കും തിരുക്കർമ്മങ്ങൾക്കും...

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 10) അവധി

കോട്ടയം: ജില്ലയിൽ ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ചേതൻകുമാർ മീണ നാളെ ( 2026 ഓഗസ്റ്റ് 10 ) അവധി പ്രഖ്യാപിച്ചു https://www.youtube.com/watch?v=IW2VXeIgqIs

കാർഷിക സംസ്കാരം മുറുകെ പിടിക്കണം.

​കൂത്താട്ടുകുളം : കത്തോലിക്കാ കോൺഗ്രസ് പാലാ രൂപതാ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന 12- മത് അടുക്കളത്തോട്ടം മത്സരത്തിന്റെ ഇലഞ്ഞി സോണിന്റെ കർഷക സംഗമം, സെമിനാർ, വിത്ത് വിതരണം എന്നിവ സംഘടിപ്പിച്ചു. ഇലഞ്ഞി, മുട്ടുചിറ, കടുത്തുരുത്തി,...

അർജുൻ ആയങ്കിയെ ഒളിവിൽ പാർപ്പിച്ചവരെയും വെറുതെ വിടില്ല: കണ്ണൂർ റേഞ്ച് ഐജി കെ. കാർത്തിക്

അർജുൻ ആയങ്കിയെ പിടികൂടാൻ എല്ലാ ജില്ലയിലെയും പൊലീസ് മേധാവിമാർക്കും നിർദേശം നൽകിയിരുന്നുവെന്ന് കണ്ണൂർ റേഞ്ച് ഐജി കെ കാർത്തിക്ക്. സിസ്റ്റത്തെ തന്നെ വെല്ലുവിളിക്കുന്നത് നല്ല സന്ദേശം അല്ല നൽകുന്നത്. അതുകൊണ്ട് എല്ലാവരും പ്രതികളെ...

പാലാ സാൻ തോം ഫാർമർ പ്രൊഡ്യൂസർ കമ്പനിക്ക് സംസ്ഥാന അവാർഡ്: കർഷക കൂട്ടായ്മയ്ക്ക് അഭിമാന നേട്ടം

കർഷക കൂട്ടായ്മയ്ക്ക് അഭിമാന നേട്ടം: പാലാ സാൻ തോം ഫാർമർ പ്രൊഡ്യൂസർ കമ്പനിക്ക് സംസ്ഥാന അവാർഡ് പാലാ: കാർഷിക മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കും കർഷകരുടെ സമഗ്രമായ ഉന്നമനം ലക്ഷ്യമാക്കി നടപ്പിലാക്കിയ മാതൃകാ പദ്ധതികൾക്കുമുള്ള സംസ്ഥാന...

മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ മാപ്പ് പറയണം”: വി. മുരളിധരൻ എംഎൽഎ

മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് കൊണ്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ നടത്തിയത് അത്യന്തം ഹീനമായ പ്രതികരണമെന്ന് വി മുരളീധരന്‍ എംഎല്‍എ. മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. ഓരോ ജീവനും...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img