spot_img

പ്രഭാത വാർത്തകൾ 2026 ആഗസ്റ്റ് 10

spot_img

പ്രഭാത വാർത്തകൾ 2026 ആഗസ്റ്റ് 10

Date:

👉📰 ദി​വ​സ​ങ്ങ​ളാ​യി സം​സ്ഥാ​ന​ത്ത് തു​ട​ര്‍​ന്ന തീ​വ്ര മ​ഴ​യ്ക്ക് താ​ത്കാ​ലി​ക ശ​മ​ന​മാ​കു​ന്നു. സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല മേ​ഖ​ല​ക​ളി​ലും മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞു. അ​ടു​ത്ത നാ​ല് ദി​വ​സ​ത്തേ​ക്ക് സം​സ്ഥാ​ന​ത്ത് എ​വി​ടെ​യും ക​ന​ത്ത മ​ഴ​യ്ക്കു​ള്ള സാ​ധ്യ​താ മു​ന്ന​റി​യി​പ്പി​ല്ലെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ‌‌

👉📰 എ​​​​യ​​​​ർ ഇ​​​​ന്ത്യ വി​​​​മാ​​​​നം ആ​​​​കാ​​​​ശ​​​​ച്ചു​​​​ഴി​​​​യി​​​​ൽ​​​​പ്പെ​​​​ട്ട് 300 അ​​​​ടി താ​​​​ഴേ​​​​ക്കു പ​​​​തി​​​​ക്കു​​​​ക​​​​യും 17 യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്കും നാ​​​​ലു ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കും പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത സം​​​​ഭ​​​​വ​​​​ത്തി​​​​ൽ വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ പൈ​​​​ല​​​​റ്റു​​​​മാ​​​​രി​​​​ൽ ഒ​​​​രാ​​​​ൾ ല​​​​ഹ​​​​രി​​​​മ​​​​രു​​​​ന്ന് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു പൈ​​​​ല​​​​റ്റി​​​​ന്‍റെ ശ​​​​രീ​​​​ര​​​​ത്തി​​​​ൽ നി​​​​രോ​​​​ധി​​​​ത ല​​​​ഹ​​​​രി​​​​വ​​​​സ്തു​​​​ക്ക​​​​ളു​​​​ടെ സാ​​​​ന്നി​​​​ധ്യം ക​​​​ണ്ടെ​​​​ത്തി​​​​

👉📰 ഇറാനെതിരേ ശക്തമായ ആക്രമണം നടത്താൻ ഇസ്രയേൽ ഒരുങ്ങുന്നതായി സൂചനകൾ. സൈനികർക്ക് അനുവദിച്ച അവധികൾ റദ്ദാക്കി ജോലിയിൽ പ്രവേശിക്കാൻ നിർദേശം നൽകിയതായാണ് റിപ്പോർട്ടുകൾ

👉📰 കോട്ടയം: ജില്ലയിൽ ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ചേതൻകുമാർ മീണ നാളെ ( 2026 ഓഗസ്റ്റ് 10 ) അവധി പ്രഖ്യാപിച്ചു

കെ.എം മാണി എഡ്യുക്കേഷണൽ എക്‌സലൻസ് അവാർഡ് 2026 വിതരണം ചെയ്യുന്നു! പാലാ നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാരങ്ങൾ ഓഗസ്റ്റ് 16 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി എംപി സമ്മാനിക്കും. പാലാ കിസ്കോ ബാങ്ക് ഓഡിറ്റോറിയത്തിലാണ് പ്രൗഢഗംഭീരമായ അവാർഡ് ദാന ചടങ്ങ് സംഘടിപ്പിക്കുന്നത്. യൂത്ത് ഫ്രണ്ട് എം പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങിൽ തോമസുകുട്ടി വരിക്കയിൽ അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പങ്കെടക്കും. പത്താം ക്ലാസിലും പ്ലസ് ടുവിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡിനായി ഓഗസ്റ്റ് 11 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.”

👉📰 റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ ഹോർമുസ് കടലിടുക്കിലും ബോസ്ഫറസ് കടലിടുക്കിലുമുള്ള യുദ്ധസാഹചര്യങ്ങളും സുരക്ഷാ ഭീഷണികളും ഒഴിവാക്കുക എന്ന ലക്ഷ്യംകൂടി ഇത്തരമൊരു ബദൽ മാർഗം തേടുന്നതിനു പിന്നിലുണ്ടെന്നാണ് സൂചന.

👉📰 തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു. ഗൂഡല്ലൂരി ഓവേലി ക്വയിന്റിലെ ലാറന്‍സ്റ്റണ്‍ തേയിലത്തോട്ടത്തിലെ തൊഴിലാളി ബാലകൃഷ്ണന്‍ മരുതനെ (65) ആണ് കടുവ കൊന്നത്..

👉📰 നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി അ​ർ​ജു​ൻ ആ​യ​ങ്കി പി​ടി​യി​ൽ. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ർ​ജു​ൻ ആ​യ​ങ്കി​യെ ക​ണ്ണൂ​രി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത്. നേ​ര​ത്തെ ഇ​യാ​ൾ ക​ണ്ണൂ​രി​ൽ നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

👉📰 പൊലീസിനെ സാമൂഹ്യമാധ്യമങ്ങളിലൂടെ വെല്ലുവിളിച്ച് ഒളിവില്‍ കഴിയവെ പിടിയിലായ കുപ്രസിദ്ധ ഗുണ്ട അര്‍ജുന്‍ ആയങ്കിയെ റിമാന്‍ഡ് ചെയ്തു. കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി.

👉📰 നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച കേസിൽ സിബിഐ അന്വേഷണം കേരളത്തിലെ ഒരു സ്വകാര്യമെഡിക്കല്‍ കോളെജിലേക്കും. സി.ബി.ഐ കുറ്റപത്രത്തില്‍ കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളജ് ഹോസ്റ്റലിനെ കുറിച്ച് പരാമർശമുണ്ട്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related