കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ വിഷയത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി സ്ഥലം സന്ദർശിക്കുന്നു. കൊല്ലം നീണ്ടകരയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ ഗൗതം കൃഷ്ണന്റെ വസതിയിൽ ഉച്ചയ്ക്ക് 12 മണിയോടെ മുഖ്യമന്ത്രി എത്തും. അപകടത്തിൽ...
സ്വാതന്ത്ര്യദിനാഘോഷങ്ങളിലും സർക്കാറിന്റെ മറ്റ് ഔദ്യോഗിക ചടങ്ങുകളിലും വന്ദേമാതരം പൂർണമായി ആലാപനം ചെയ്യണമെന്ന ഉത്തരവിനെതിരെ യു.ഡി.എഫ് സർക്കാരിനെയും മുസ്ലിം ലീഗിനെയും രൂക്ഷമായി വിമർശിച്ച് മുഹമ്മദ് റിയാസ്. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ...
കോട്ടയത്ത് നവജാത ശിശുവിനെ വിൽക്കാൻ ശ്രമിച്ച സംഭവത്തിന് പിന്നാലെ സമാനമായ രണ്ട് കേസുകൾ കൂടി കണ്ടെത്തി പോലീസ്. തൊടുപുഴയിലെ ആശുപത്രിയിൽ പ്രസവിച്ച കുട്ടിയെ കൊല്ലത്തും, മറ്റൊരു കുട്ടിയെ കണ്ണൂരിലും വിറ്റതായി പോലീസിന്റെ പ്രാഥമിക...
കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിലെ നടപടികൾക്കെതിരെ പ്രതികളായ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനും കെ. എ. രതീഷും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. കേസിൽ സിബിഐ നൽകുന്ന അന്തിമ...
പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ കണമല ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഇടകടത്തി സ്വദേശികളായ ജോബിൻ ജോൺ...
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകളിലെ തീരങ്ങളിൽ ഓഗസ്റ്റ് 11 രാത്രി 11.30 വരെ 1.0 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ...
ദുബായിലെ അൽ കുദ്ര മേഖലയിൽ നിർമ്മിച്ച പുതിയ നാലുവരി മേൽപ്പാലവും അനുബന്ധ റോഡുകളും റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഗതാഗതത്തിനായി തുറന്നുകൊടുത്തു. അൽ കുദ്ര സിറ്റിയിൽ നിന്നും ഉം സുഖീം ഭാഗത്തേക്കുള്ള...
ഈ വർഷം ചൈനയെ ബാധിച്ച ഏറ്റവും ശക്തമായ ഡാൾഫിൻ ചുഴലിക്കാറ്റ് കിഴക്കൻ തീരത്ത് കരതൊട്ടു. ഞായറാഴ്ച വൈകുന്നേരം സെജിയാങ് പ്രവിശ്യയിലെ യൂഹുവാൻ നഗരത്തിന് സമീപമാണ് കാറ്റ് കരയിലേക്ക് പ്രവേശിച്ചത്. മണിക്കൂറിൽ 151 കിലോമീറ്റർ...