News

കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രകടവിൽ കർക്കിടക വാവ് ബലി തർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രകടവിൽ കർക്കിടക വാവ് ബലി തർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. സ്ത്രീകൾക്കും, പുരുഷന്മാർക്കും, ബലി തർപ്പണം നടത്തുവാൻ പ്രത്യേകം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കീച്ചേരിൽ ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ വെളുപ്പിന് 5...

അസം-അരുണാചൽ അതിർത്തിയിൽ അതിരൂക്ഷമായ വെടിവയ്പ്പ്; 18 പേർക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

അസം-അരുണാചൽ അതിർത്തിയിൽ സംഘർഷം. അരുണാചൽ ഭാഗത്തുനിന്ന് അജ്ഞാതർ വെടിവയ്പ്പ് നടത്തി. 18 അസംക്കാർക്ക് പരുക്ക്. നാലുപേരുടെ നില ഗുരുതരം. ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ ചർച്ചകൾ ആരംഭിച്ചു. അസമിന്റെ ഒരു ഇഞ്ച് ഭൂമി...

പാലാ സെന്റ് ജോസഫ്സ് എഞ്ചിനീയറിംഗ് കോളേജിൽ സിൽവർ ജൂബിലി അഡ്മിഷൻ ബാച്ചിന് വർണാഭമായ തുടക്കം

പാലാ: പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി ഓട്ടോണമസിന്റെ സിൽവർ ജൂബിലി (2026) അഡ്മിഷൻ ബാച്ചിന്റെ ഉദ്ഘാടനം വർണാഭമായി നിർവ്വഹിക്കപ്പെട്ടു. ബി.ടെക്, എം.സി.എ, എം.ബി.എ, ഇന്റഗ്രേറ്റഡ് എം.സി.എ എന്നീ...

നാടക സംവിധായകൻ ഡോ. ഷിബു എസ്. കൊട്ടാരത്തിന് ആദരാഞ്ജലികൾ; സംസ്ഥാന സർക്കാരിനായി പാലാ ആർ.ഡി.ഒ അന്തിമോപചാരമർപ്പിച്ചു

നിര്യാതനായ പ്രശസ്ത നാടക സംവിധായകൻ ഡോ. ഷിബു എസ്. കൊട്ടാരത്തിന്റെ ഭൗതിക ശരീരം കോട്ടയം നീലൂരിലെ വസതിയിൽ പൊതുദർശനത്തിന് വെച്ചു. സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി പാലാ ആർ.ഡി.ഒ ഷാഹിന രാമകൃഷ്ണൻ ഭൗതിക...

അഭിമന്യു വധക്കേസ്: പ്രതികളുടെ ആവശ്യം തള്ളി കോടതി; ഈ മാസം 13-ന് നേരിട്ട് ഹാജരാകണം

അഭിമന്യു വധക്കേസിൽ പ്രതികളുടെ ആവശ്യം തള്ളി കോടതി. ഈ മാസം 13 ന് പ്രതികൾ നേരിട്ട് ഹാജരാകണം. കേസ് പരിഗണിക്കാൻ പ്രതികൾ ഇന്നും കോടതിയിൽ ഹാജരായില്ല. അഭിഭാഷകർ വഴി ചോദ്യങ്ങൾക്ക് മറുപടി നൽകാമെന്ന്...

തമിഴ് തായ് വാഴ്ത്ത്’ നിർബന്ധം: തമിഴ്‌നാട് നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി

എല്ലാ ഔദ്യോഗിക പരിപാടികളിലും 'തമിഴ് തായ് വാഴ്ത്ത്' നിർബന്ധമായും ആദ്യം ആലപിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം തമിഴ്‌നാട് നിയമസഭ ഏകകണ്ഠമായി പാസാക്കി. മുഖ്യമന്ത്രി സി. ജോസഫ് വിജയ് ആണ് സഭയിൽ പ്രമേയം അവതരിപ്പിച്ചത്. വന്ദേമാതരം ആദ്യം...

വന്ദേമാതരം വിവാദം: രാജ്ഭവൻ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവൻ ആലപിക്കുന്നതിനായി ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടില്ലെന്ന ലോക്ഭവന്റെ (രാജ്ഭവൻ) വിശദീകരണത്തിനെതിരെ തിരുത്തുമായി വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ. രാജ്ഭവന്റെ നിലപാട് എല്ലാവർക്കും അറിയാവുന്നതാണെന്നും, വിഷയത്തിൽ സർക്കാർ നിലപാട് മുഖ്യമന്ത്രി...

സംസ്ഥാനത്തിലെ മികച്ച കർഷക ഉൽപ്പാദക കമ്പനിയായി പാലാ സാൻ തോം എഫ്.പി.സി; സർക്കാർ പുരസ്കാര നിറവിൽ പാലാ രൂപതയുടെ കർഷക കൂട്ടായ്മ

പാലാ: കേരളത്തിലെ ഏറ്റവും മികച്ച കർഷക ഉൽപ്പാദക കമ്പനിക്കുള്ള (Farmer Producer Company) സംസ്ഥാന സർക്കാർ പുരസ്കാരം പാലാ രൂപതയുടെ സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രമോട്ട് ചെയ്യുന്ന 'പാലാ സാൻ തോം ഫാർമർ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img