spot_img

പാലാ ളാലം പഴയ പള്ളിയിൽഎട്ടുനോമ്പ് തിരുനാളും മരിയൻ ബൈബിൾ കൺവൻഷനും

Date:

പാലാ: പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയപള്ളിയിൽ എട്ടുനോമ്പാചരണത്തിന്റെ ഭാഗമായി 2026 ആഗസ്റ്റ് 25 ചൊവ്വ മുതൽ സെപ്തംബർ 8 ചൊവ്വ വരെ മരിയൻ ബൈബിൾ കൺവൻഷനും പരി. കന്യകാമറിയത്തിന്റെ ജനനത്തിരുനാളും, 415-ാമത് കല്ലിട്ട തിരുനാളും സംയുക്തമായി ആചരിക്കുന്നു.

തിരുനാളിനു ഒരുക്കമായി ആഗസ്റ്റ് 25 മുതൽ 29 വരെ 5 ദിനങ്ങളിൽ അഭിഷേകാഗ്നി മരിയൻ ബൈബിൾ കൺവൻഷൻ ഉണ്ടായിരിക്കും. വൈകുന്നേരം 5 മുതൽ രാത്രി 9 വരെയാണ് കൺവൻഷൻ നടക്കുന്നത്. അട്ടപ്പാടി റൂഹാ മൗണ്ട് ധ്യാനകേന്ദ്രത്തിലെ റവ. ഫാ. സാംസൺ ക്രിസ്റ്റി മണ്ണൂർ കൺവൻഷൻ നയിക്കുന്നു.

ആഗസ്റ്റ് 30-നു ശനി ഉച്ചകഴിഞ്ഞ് 4.00 നു തിരുനാൾ കൊടിയേറ്റും തുടർന്ന് ആഘോഷമായ വി. കുർബാന, സന്ദേശം, നൊവേന, തിരുസ്വരൂപ പ്രതിഷ്ഠയും പരേതരായ ഇടവകാംഗങ്ങളുടെ ഓർമ്മ ആചരിച്ച് സിമിത്തേരി സന്ദർശനവും ഉണ്ടായിരിക്കും. മുഖ്യ കാർമ്മികത്വം വഹിക്കുന്നത് വികാരി റവ. ഫാ. ജോസഫ് തടത്തിൽ.

ആഗസ്റ്റ് 30 ശനി മുതൽ സെപ്റ്റംബർ 7 ഞായർ വരെ തിരുനാളിന് എല്ലാ ദിവസവും വെളുപ്പിനെ 4.30 മുതൽ 5.30 വരെ ദിവ്യകാരുണ്യ ആരാധനയും ജപമാലയും രാവിലെ 5.30, 7.00, 9.30 ഉച്ചകഴിഞ്ഞ് 4.30 നും വൈകിട്ട് 7.00നും ആഘോഷമായ വി. കുർബാനയും, നൊവേനയും വൈകുന്നേരം 6.00-നു ആഘോഷമായ ജപമാല പ്രദക്ഷിണവും ഉണ്ടായിരിക്കും.

ആഗസ്റ്റ് 31 തിങ്കൾ ഉച്ചകഴിഞ്ഞ് 4.30 ന് ആഘോഷമായ വി. കുർബാന, സന്ദേശം, നൊവേന. മുഖ്യ കാർമ്മികത്വം വഹിക്കുന്നത് ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ.

സെപ്റ്റംബർ 7-നു തിങ്കൾ 4.30 നു ദിവ്യകാരുണ്യ ആരാധന, ജപമാല, 5.30, 7.00, 9.30, ഉച്ചകഴിഞ്ഞ് 4.30, വൈകിട്ട് 7.00 നു ആഘോഷമായ വി. കുർബാനയും നൊവേനയും വൈകുന്നേരം 6.00നു ആഘോഷമായ ജപമാല പ്രദക്ഷിണവും 8.00 നു പാലാ കമ്മ്യൂണിക്കേഷൻസിന്റെ ഗാനമേളയും ഉണ്ടായിരിക്കും.

പ്രധാന തിരുനാൾ ദിനമായ സെപ്റ്റംബർ 8 ചൊവ്വ വെളുപ്പിനു 4.30-നു ദിവ്യകാരുണ്യ ആരാധനയും ജപമാലയും രാവിലെ 5.30, 7.00, 9.30, ഉച്ചയ്ക്ക് 12.30-നും ആഘോഷമായ വി. കുർബാനയും, സന്ദേശവും നൊവേനയും ഉണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് 4.15-നു പ്രസുദേന്തി വാഴ്ച, 4.30 നു ആഘോഷമായ തിരുനാൾ റാസയും, നൊവേനയും നടത്തപ്പെടുന്നു. വെരി. റഫ. ഫാ. തോമസ് ഓലായത്തിൽ മുഖ്യകാർമ്മികത്വം വഹിക്കുന്നു. റവ. ഫാ. തോമസ് താന്നിമല, റവ. ഫാ. ജോർജ് തറപ്പേൽ, റവ. ഫാ. ജോജു അടമ്പക്കല്ലേൽ CST എന്നിവർ സഹ കാർമ്മികത്വം വഹിക്കുന്നു. തുടർന്ന് ടൌൺ ചുറ്റിയുള്ള ആഘോഷമായ തിരുനാൾ പ്രദക്ഷിണവും കൊടിയിറക്കും ഉണ്ടായിരിക്കും.

ഇടവക വികാരി റവ. ഫാ. ജോസഫ് തടത്തിൽ, പാസ്റ്ററൽ അസിസ്റ്റന്റ് റവ. ഫാ. ജോസഫ് ആലഞ്ചേരി, സഹവികാരിമാരായ ഫാ. പോൾ കുന്നുംപുറത്ത്, ഫാ. കുര്യാക്കോസ് കൂട്ടുങ്കൽ തുടങ്ങിയവർ തിരുനാൾ കർമ്മങ്ങൾക്കും, കൈക്കാരന്മാരായ ജോർജുകുട്ടി ഞാവള്ളിൽതെക്കേൽ, ജോമോൻ വേലിക്കകത്ത്, ടെൻസൻ വലിയകാപ്പിൽ, സാബു തേനംമാക്കൽ തുടങ്ങിയർ തിരുനാൾ ആഘോഷങ്ങൾക്കും നേതൃത്വം നല്കും.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related