spot_img

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; പ്രളയബാധിത പ്രദേശങ്ങളിൽ ദുരിതമൊഴിയാതെ ജനങ്ങൾ, താഴ്ന്ന മേഖലകളിൽ വെള്ളക്കെട്ട് രൂക്ഷം

Date:

മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും ദുരിതമൊഴിയാതെ സംസ്ഥാനത്തെ പ്രളയബാധിത മേഖലകൾ. ആലപ്പുഴ, കോട്ടയം ജില്ലകളിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ടിന് ശമനമില്ല. അതിനിടെ കാലാവസ്ഥാ മുന്നറിയിപ്പിൽ മുൻകരുതലെടുക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയെന്ന വിമർശനവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ രംഗത്തെത്തി.

ആലപ്പുഴ ജില്ലയിൽ ഇടവിട്ട് നേരിയ മഴ തുടരുന്നുണ്ട്. കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിന് ശമനമില്ല. എ. സി റോഡിൽ ചങ്ങനാശ്ശേരി മുതൽ മങ്കൊമ്പ് വരെയും വെള്ളക്കെട്ട് തുടരുകയാണ്. ഗതാഗതം പൂർണ തോതിൽ പുനഃസ്ഥാപിക്കാനായില്ല. തിരുവല്ല – അമ്പലപ്പുഴ സംസ്ഥാന പാതയിൽ വെള്ളം ഇറങ്ങി തുടങ്ങിയതോടെ കെഎസ്ആർടിസി ബസ് സർവീസുകൾ പുനഃരാരംഭിച്ചു. 117 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related