News

ഖലിസ്ഥാൻ തലവൻ മരിച്ച നിലയിൽ

ഭീകര സംഘടനയായ ഖലിസ്ഥാൻ ലിബറേഷൻ ഫോഴ്സിന്റെ (കെഎൽഎഫ്) തലവൻ അവതാർ സിംഗ് ഖാണ്ഡ ബർമിംഗ്ഹാമിലെ സാൻഡ്വെൽ ആശുപത്രിയിൽ മരിച്ച നിലയിൽ. ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ വിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. ലണ്ടനിലെ...

കോംഗോ റിപ്പബ്ലിക്കിൽ മനുഷ്യക്കുരുതി തുടരുന്നു

കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ഇറ്റൂരി പ്രവിശ്യയിൽ ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവർക്കുള്ള ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിൽ 23 കുട്ടികൾ കൊല്ലപ്പെടുകയും 3 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ഇറ്റൂരി...

മാറഞ്ചേരിയിലെ ആളം പാലം ജനങ്ങൾക്ക്

മലപ്പുറത്തെ പൊന്നാനി നിയോജക മണ്ഡലത്തിൽ മാറഞ്ചേരിയിലെ ആളം പാലം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പാലം നിർമിക്കാൻ സ്ഥലം വിട്ടുനൽകിയവരെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാനത്ത് രണ്ട് വർഷത്തിനുള്ളിൽ 50 പാലങ്ങൾ പൂർത്തീകരിക്കാൻ...

ട്വിറ്റർ പൂട്ടിക്കുമെന്ന് കേന്ദ്ര സർക്കാർ ഭീഷണിപ്പെടുത്തി’

കേന്ദ്ര സർക്കാരിനെതിരെ ആരോപണവുമായി ട്വിറ്റർ മുൻ സിഇഒ ജാക്ക് ഡോർസി. ട്വിറ്റർ പൂട്ടിക്കുമെന്ന് ഇന്ത്യൻ സർക്കാർ ഭീഷണിപ്പെടുത്തിയെന്ന് ഡോർസി വെളിപ്പെടുത്തി. കർഷക സമരവുമായി ബന്ധപ്പെട്ടവരുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ടു. സർക്കാരിനെ വിമർശിച്ച മാധ്യമപ്രവർത്തകരുടെ...

സമയം നിക്ഷേപിക്കാൻ കഴിയുന്ന രാജ്യം

സ്വിറ്റ്സർലാൻഡിൽ സമയം നിക്ഷേപിക്കാൻ കഴിയും. ഇതിനായി ഇവിടൊരു ബാങ്കുണ്ട്. വർധക്യസഹായ പദ്ധതിയായാണ് ടൈം ഡെപ്പോസിറ്റ് ബാങ്ക് ആരംഭിച്ചത്. സഹായം ആവശ്യമായ പ്രായമായവരെ പരിപാലിക്കാൻ സന്നദ്ധ പ്രവർത്തകർക്ക് സ്വമേധയ കടന്ന് വരാം. ഇതിനായി ഇവർ...

ഡി.സി.എൽ തൊടുപുഴ പ്രവിശ്യാ , മൂലമറ്റം മേഖലാ പ്രവർത്തന വർഷഉദ്ഘാടനം

തൊടുപുഴ : ഡി.സി.എൽ തൊടുപുഴ പ്രവിശ്യാ പ്രവർത്തന വർഷ ഉദ്ഘാടനം മൂലമറ്റം എസ്.എച്ച്. ഇ.എം.എച്ച്.എസ്.എസിൽ നടത്തി. ജില്ലാ പഞ്ചായത്ത് മെംമ്പർ പ്രൊഫ. എം.ജെ.ജേക്കബ്ഉദ്ഘാടനം നിർവഹിച്ചു.ദേശീയ ഡയറക്ടർ കൊച്ചേട്ടൻ ഫാ.റോയി കണ്ണൻചിറ മുഖ്യ പ്രഭാഷണം...

മാധ്യമ പ്രവർത്തകയ്ക്കെതിരെ കേസെടുത്തത് നിരാശ ഉണ്ടാക്കുന്നത്’

കേരളത്തിൽ പ്രൊഫഷണലായി ജോലി ചെയ്യുന്ന മാധ്യമ പ്രവർത്തകയ്ക്കെതിരെയുള്ള നടപടികളെക്കുറിച്ച് കേൾക്കുന്നതിൽ നിരാശയുണ്ടെന്ന് ശശി തരൂർ എംപി. പത്രസ്വാതന്ത്ര്യം നമ്മുടെ ജനാധിപത്യത്തിനും രാജ്യത്തിനും അത്യന്താപേക്ഷിതമാണ്. സർക്കാർ ഇത്തരം പീഡനങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം,...

മണിപ്പൂരിൽ സംഘർഷം രൂക്ഷം; യുവാവിനെ വെടിവച്ചുകൊന്നു

മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷമായി. ചുരാചന്ദ്പൂർ ജില്ലയിൽ കുക്കി വിഭാഗത്തിൽപ്പെട്ട 22 കാരനെ അക്രമികൾ വെടിവച്ചു കൊന്നു. മെയ്തി വിഭാഗക്കാരാണ് ഇതിന് പിന്നിലെന്നാണ് ആരോപണം, ചുരാചന്ദ്പൂരിലെ ലോക്ലക് ഫായി ഗ്രാമത്തിൽ ഒരു സംഘം...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img