സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്ക് മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മണിക്കൂറിൽ കേരളത്തിലെ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക്...
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് സുരക്ഷ ഒരുക്കുന്നതിൽ ഗുരുതര വീഴ്ച. പ്രഭാത സവാരിക്കായി ഔദ്യോഗിക വസതിയിൽ നിന്ന് പുറത്തിറങ്ങിയ അദ്ദേഹത്തിന് നേരെ ബൈക്ക് പാഞ്ഞെത്തി. ഫുട്പാത്തിലേക്ക് ചാടിക്കയറിയ അദ്ദേഹം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. രണ്ട്...
എം ജി യൂണിവേഴ്സിറ്റിയിൽ ബിരുദപഠനത്തിന് അപേക്ഷിക്കുവാൻ കഴിയാതെ പോയവർക്ക് 16/6/23 വരെ അപേക്ഷിക്കുവാനുള്ള അവസരം ചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ് കോളേജിൽ ഒരുക്കിയിട്ടുണ്ട്. താല്പര്യമുള്ളവർ രാവിലെ 10 മണിക്ക് കോളേജിൽ എത്തുക.
വാർത്തകൾ വാട്സ്...
ഫ്രാൻസിസ് പാപ്പായുടെ പ്രത്യാശാ ചിന്തകൾ ഉൾക്കൊള്ളുന്ന നാനോഗ്രന്ഥവുമായി പുതിയ ഉപഗ്രഹം ‘സ്‌പേയ് സാറ്റല്ലെസ്’ ബഹിരാകാശത്തേക്ക് പറന്നുയർന്നു.
ലോകമെമ്പാടും പ്രത്യാശയുടെ സന്ദേശം പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെ ഫ്രാൻസിസ് പാപ്പായുടെ പ്രത്യാശാ ചിന്തകൾ ഉൾക്കൊള്ളുന്ന ഒരു നാനോഗ്രന്ഥവുമായി...
ദൈവപിതാവിന്റെ സ്നേഹത്തെക്കുറിച്ച് ജൂൺ മാസം പതിനാലാം തീയതി ഫ്രാൻസിസ് പാപ്പാ പങ്കുവച്ച ട്വിറ്റർ സന്ദേശം
ബുദ്ധിമുട്ടുകളും, പ്രയാസങ്ങളുമേറിയ ലോകത്ത് നമ്മുടെ ജീവിതത്തിന് താങ്ങായി കൂടെ നിൽക്കുന്ന യേശു സ്വർഗീയ പിതാവിന്റെ കരമാണെന്നും, അവൻ നമ്മുടെ...
തിരിച്ചെത്തുന്നു
മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്നുവെന്ന് ക്രിക്ബസിന്റെ റിപ്പോർട്ട്. വെസ്റ്റ് ഇൻഡീസിനെതിരെ അടുത്ത മാസം നടക്കാനിരിക്കുന്ന ഏകദിന, ടി-20 പരമ്പരയിൽ താരം കളിക്കുമെന്നാണ് റിപ്പോർട്ട്. ഏകദിനത്തിൽ തകർത്ത് കളിച്ചിട്ടും ശ്രീലങ്ക,...
ഡോ. വന്ദനാ ദാസ് കൊലക്കേസ് പ്രതി സന്ദീപ് സമൂഹവിരുദ്ധ പ്രവൃത്തിചെയ്യാൻ പ്രവണതയുള്ളയാളാണെന്ന് (ആന്റി സോഷ്യൽ ഡിസോർഡർ) മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്. 3 കാര്യങ്ങളാണ് പ്രധാനമായും സന്ദീപിന്റെ മാനസികാരോഗ്യത്തെക്കുറിച്ചും മനോനിലയെക്കുറിച്ചും റിപ്പോർട്ടിലുള്ളതെന്നാണ് സൂചന. ഇയാളുടെ...
കേരളത്തിന്റെ വടക്കേ അറ്റത്തുള്ള ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് റാണിപുരം. കാസർഗോഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന റാണിപുരം സമുദ്രനിരപ്പിൽ നിന്ന് 750 മീറ്റർ ഉയരത്തിലാണ്. മഴക്കാടുകളുടെ ഇടയിലൂടെ ട്രെക്കിംഗ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും...