News

പാലാ രൂപതയുടെ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ പിതാവിന്റെ രാജി മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്വീകരിച്ചു

പാലാ: പാലാ രൂപതയുടെ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ 2022 ആഗസ്റ്റ് 16ന് സമർപ്പിച്ച രാജി പെർമനന്റ് സിനഡിന്റെ അനുവാദപ്രകാരം മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്വീകരിച്ചു. 2017...

സീറോമലബാർ സഭയിൽ മൂന്ന് പുതിയ സഹായമെത്രാന്മാർ

കാക്കനാട്: സീറോമലബാർസഭയിൽ മൂന്ന് പുതിയ സഹായമെത്രാന്മാർ കൂടി നിയമിതരായി.മാനന്തവാടി രൂപതയുടെ സഹായമെത്രാനായി ഫാ. അലക്സ് താരാമംഗലത്തിനെയും, ഷംഷാബാദ് രൂപതയുടെ സഹായമെത്രാന്മാരായി ഫാ. ജോസഫ് കൊല്ലംപറമ്പിലിനെയും ഫാ. തോമസ് പാടിയത്തിനെയുമാണ് മേജർ ആർച്ച്ബിഷപ്...

സുഭാഷ് ചന്ദ്ര ബോസ് ആപ്താ പ്രബന്ധന്‍ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

സുഭാഷ് ചന്ദ്ര ബോസ് ആപ്താ പ്രബന്ധന്‍ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചുമികച്ച ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സർക്കാർ നൽകുന്ന സുഭാഷ് ചന്ദ്ര ബോസ് ആപ്താ പ്രബന്ധന്‍ പുരസ്‌കാരത്തിന് ജില്ലയിൽ...

രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോനാ പള്ളിയിൽ വി. ആഗസ്തീനോസിന്റെ തിരുനാൾ

രാമപുരം: വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെയും ചരിത്ര പുരുഷനായ പാറേമ്മാക്കൽ തോമാകത്തനാരുടെയും കബറിടം സ്ഥിതിചെയ്യുന്ന പുണ്യ ഭൂമിയായ രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോനാ പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ വി. ആഗസ്തീനോസിന്റെ തിരുനാൾ 2022 ആഗസ്റ്റ് 28...

ഡി സി എം എസ് കാവുംകണ്ടം യൂണിറ്റിന്റെ ജസ്റ്റിസ് സൺഡേ

ഡി സി എം എസ് കാവുംകണ്ടം യൂണിറ്റിന്റെ ജസ്റ്റിസ് സൺഡേ ദിനാചരണത്തോടനുബന്ധിച്ച് പ്രസിഡന്റ് ലൈജു ജോസഫ് താന്നിക്കൽ പതാക ഉയർത്തുന്നു. വികാരി ഫാ. സ്കറിയ വേകത്താനം, സിജുമോൻ കരിഞ്ഞാങ്കൽ, സാലി സെബാസ്റ്റ്യൻ...

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിക്കുന്നു..! അടുത്ത മൂന്ന് മണിക്കൂറില്‍ ശക്തമായ മഴ; എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം ;24 വരെ മത്സ്യ ബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിക്കുന്നു. വരുന്ന മൂന്ന് മണിക്കൂറിനുള്ളില്‍ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലതതില്‍ എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്..ഇതിന്റെ പശ്ചാത്തലത്തില്‍ നാളെ...

കടുത്തുരുത്തി, മുട്ടുചിറ മേഖലകളിൽ അപരിചിതരായ യുവാക്കളുടെ സാന്നിധ്യം;എവിടുത്തുകാരണെന്ന് ചോദിക്കാനെത്തിയ നാട്ടുകാരെ ഇവർ ചീത്ത വിളിച്ചതായും ഭീഷണിപ്പെടുത്തിയ തായും പരാതി

കടുത്തുരുത്തി: കടുത്തുരുത്തി, മു ട്ടുചിറ മേഖലകളിൽ വീണ്ടും ഇതരജില്ലകളിൽനിന്നുള്ള യുവാക്കളുടെ സാന്നിധ്യം ശക്തമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ രണ്ടോ, അതിലധികമോ വരുന്ന യുവാക്കളുടെ സംഘങ്ങളെ പല സ്ഥലത്തും കണ്ടതായി നാട്ടുകാർ പറയുന്നു. അസ്വഭാവികമായ സാഹചര്യത്തിൽ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img