തുറമുഖങ്ങൾ കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന കടൽ രക്ഷാ സ്‌ക്വാഡിനെ നിയോഗിക്കാനാണ് തീരുമാനം. 2.20 കോടി ചെലവ് വരുന്നതാണ് പദ്ധതി. സംസ്ഥാനത്തൊട്ടാകെ 100 പേരെയാണ് കടൽ രക്ഷാ സ്‌ക്വാഡായി നിയമിക്കുക. അംഗങ്ങൾക്ക് പ്രതിമാസം...
സെപ്റ്റംബർ ഒന്നിന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി എന്ന നിലയിൽ പ്രചരിക്കുന്ന ഈ കാർഡ് വ്യാജമാണ്. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കു മാത്രമാണ് നാളെ (സെപ്റ്റംബർ 1) അവധി.
തിരുവനന്തപുരം: മദ്യപിച്ച് മാത്രമല്ല മയക്കുമരുന്ന് ഉപയോഗിച്ച് വാഹനം ഓടിച്ചാലും ഇനി കുടുങ്ങും. പരിശോധനയ്ക്ക് പുത്തൻ നടപടിയുമായി കേരള പോലീസ്.വാഹനമോടിക്കുന്നവർ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാന്‍ ആല്‍ക്കോ സ്‌കാന്‍ ബസ് ഈ സംവിധാനം ഉപയോഗിച്ച്...
കൊച്ചി : കോവിഡിനെ നേരിട്ട പോലെ ലഹരി ഭീകരതയെ നേരിടാനും " ബ്രേക്ക് ദ ചെയിൻ " പോലുള്ള കാര്യക്ഷമമായ പദ്ധതികൾ നടപ്പിലാക്കണമെന്ന് കെ സി.ബി സി മദ്യ വിരുദ്ധ സമിതി...
കാവുംകണ്ടം : എസ്. എം. വൈ.എം. പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ കടനാട് ഫൊറോന കാവുംകണ്ടം യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 6 ചൊവ്വാഴ്ച കാവുംകണ്ടത്ത് വച്ച് വടംവലി മത്സരം നടത്തുന്നു. എസ്. എം....
കാവുംകണ്ടം : കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയിലെ കുടുംബ കൂട്ടായ്മ, സൺഡേസ്കൂൾ, വിവിധ ഭക്ത സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ ഭക്ഷണപ്പൊതികൾ സമാഹരിച്ച് പാലാ മരിയ സദനത്തിന് കൈമാറി ജീവകാരുണ്യസ്ഥാപനങ്ങളുടെ മാതൃക...
തിരുവനന്തപുരം : വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനി 18 വയസ്സുവരെ കാത്തുനിൽക്കണ്ടെന്ന് കേന്ദ്ര തിരെഞ്ഞെടുപ്പ് കമ്മീഷൻ.18 വയസ്സ് തികഞ്ഞവർക്കാണ് നിലവിൽ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്താനവസരം.ഇതിൽ മാറ്റം വരുത്തിയാണ് തിരെഞ്ഞെടുപ്പ് കമ്മീഷന്റെ...