2022 സെപ്റ്റംബർ 05 മുതൽ സെപ്റ്റംബർ 09 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും...
സെപ്റ്റംബർ ആറിന് വൈകിട്ട് അഞ്ചുമണിക്ക് തിരുനക്കര മൈതാനത്ത് സഹകരണ-സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഓണഘോഷപരിപാടി ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷനായിരിക്കും. ജോസ് കെ. മാണി എം.പി. ഓണസന്ദേശം നൽകും....
പള്ളിക്കത്തോട് പി.ടി.സി.എം ഗവൺമെന്റ് ഐ.ടി.ഐ കോമ്പൗണ്ടിനുള്ളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന രണ്ടു വട്ടമരങ്ങൾ സെപ്റ്റംബർ 15ന് ഉച്ചയ്ക്ക് രണ്ടിന് പരസ്യലേലം ചെയ്യും. ലേലത്തിനുശേഷം മുദ്ര വച്ച ടെൻഡറുകളും പരിഗണിക്കും. വിശദവിവരത്തിന് ഫോൺ: 0481 2551062
കോട്ടയം നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ 'യുവ ഉത്സവ് 2022' സംഘടിപ്പിക്കുന്നു. ദേശീയ സംസ്ഥാനതല പരിപാടികളുടെ ഭാഗമായിട്ടാണ് ജില്ലാതലത്തിൽ പരിപാടി സംഘടിപ്പിക്കുന്നത്. സെപ്റ്റംബറിൽ നടത്തുന്ന പരിപാടിയിൽ കവിതാ രചന, പെയിന്റിങ്, മൊബൈൽ ഫോട്ടോഗ്രാഫി,...
കോട്ടയം ജില്ലാ പോലീസിന്‍റെ നേതൃത്വത്തിൽ ജില്ലാ പോലീസ് ആസ്ഥാന ക്യാമ്പിൽ നടന്ന ഓണാഘോഷ പരിപാടി ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ അഡിഷണൽ എസ്. പി ഷാജു പോൾ,...
INS വിക്രാന്ത് വിമാനവാഹിനി കപ്പലിന്റെ സമർപ്പണ ചടങ്ങിൽ പാലാ പെരുമയും പാലാ: INS വിക്രാന്ത് വിമാനവാഹിനി കപ്പലിന്റെ സമർപ്പണ ചടങ്ങിന് നിറസാന്നിധ്യമായിതീർന്ന പാലാ സെൻ്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻറ്...
പൂഞ്ഞാർ സെന്റ്.മേരീസ് ഫൊറോനാ ദൈവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ പിറവിത്തിരുനാളിന് ആരംഭംകുറിച്ചുകൊണ്ട് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ മെത്രാൻ മാർ ജോസഫ് ശ്രാബിയ്ക്കൽ കൊടിയേറ്റുന്നു ,വികാരി ഫാ.മാത്യു കടൂക്കുന്നേൽ സമീപം