News

ഞായറാഴ്ചകൾ പ്രവൃത്തിദിനമാക്കുന്ന തീരുമാനം പ്രതിഷേധാര്‍ഹം; കെസിബസി

കൊച്ചി :വിവിധ കാരണങ്ങളുടെ പേരില്‍ ഞായറാഴ്ചകളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും പ്രവൃത്തി ദിനമാക്കി നിശ്ചയിക്കുന്ന സംഭവങ്ങള്‍ പതിവായിരിക്കുകയാണെന്ന് കെ സി ബി സി ആരോപിച്ചു.കഴിഞ്ഞ ജൂണ്‍ മുപ്പത് ഞായറാഴ്ച കേരളത്തിലെ സര്‍ക്കാർ ഉദ്യോഗസ്ഥര്‍ക്ക്...

അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ മുതിർന്ന ( 70 വയസ് കഴിഞ്ഞവർ ) സംഗമം സംഘടിപ്പിച്ചു

അരുവിത്തുറ: പ്രായവും രോഗവും അവഗണിച്ച് സ്വന്തം വികാരിയച്ചൻ്റെ ക്ഷണം സ്വീകരിച്ച് അവർ എത്തി. സെൻ്റ് ജോർജ് ഫൊറോന പള്ളി സംഘടിപ്പിച്ച മുതിർന്നവരുടെ ( 70 വയസ് കഴിഞ്ഞവർ ) സംഗമത്തിനാണ് ഇടവകയിലെ...

ചേർപ്പുങ്കൽ ബി വി എം കോളേജിൽ വിജയവീഥി പഠന കേന്ദ്രം ഉദ്ഘാടനം മന്ത്രി വി എൻ വാസവൻ നിർവഹിച്ചു

മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള സ്റ്റേറ്റ് റൂട്രോണിക്സ് വിജയവീഥി പദ്ധതി ആവിഷക്കരിച്ച് നടപ്പിലാക്കുന്നത്. പുതുതലമുറയുടെ ബൗദ്ധിക നിലവാരത്തെയും സർ​​​ഗപ്രതിഭയെയും പൂർണ തോതിൽ പ്രയോജനപ്പെടുത്തുന്നതിനും...

യുവാക്കളെ തൊഴിൽ ദായകരാക്കി മാറ്റുന്ന പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് മന്ത്രി വി എൻ വാസവൻ

ചേർപ്പുങ്കൽ ബി വി എം കോളേജിൽ വിജയവീഥി പഠന കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പുതു തലമുറയുടെ ബൗദ്ധിക നിലവാരത്തെയും സർ​​​ഗപ്രതിഭയെയും പൂർണ തോതിൽ പ്രയോജനപ്പെടുത്തുന്നതിനും അതുവഴി തൊഴിൽ തേടി നാടുവിടാനിരിക്കുന്ന...

ഇളംതലമുറയ്ക്ക് മൂല്യം പകർന്നു നൽകുന്നത് മുതിർന്നവരെന്ന് നിയുക്ത സഹായമെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ

അരുവിത്തുറ: ഇളം തലമുറയ്ക്ക് മൂല്യങ്ങൾ പകർന്ന് കൊടുക്കുക എന്ന വലിയ ഉത്തരവാദിത്വം മുതിർന്നവർക്കുണ്ട് എന്ന് ക്ഷംഷാബാദ് രൂപതയുടെ നികുക്ത സഹായമെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ പറഞ്ഞു. അരുവിത്തുറ പള്ളി സുകൃത സാന്ത്വനം...

ചൂണ്ടചേരി ഓവറോൾ ജേതാക്കൾ

ഭരണങ്ങാനം : 2022 സെപ്റ്റംബർ 21 ന് നടന്ന മിഷൻ ലീഗ് ഭരണങ്ങാനം മേഖലാ കലോത്സവത്തിൽ ചൂണ്ടച്ചേരി സൺഡേ സ്കൂൾ ഓവറോൾ ഒന്നാം സ്ഥാനവും A...

പോസിറ്റീവ് പാരന്റിംഗ് സെമിനാർ നടത്തി

അങ്കമാലി : തുറവൂർ മാർ അഗസ്റ്റിൻ സ് ഹൈസ്ക്കൂളിലെ കുട്ടികളുടെ മാതാപിതാക്കൾക്കായി പോസിറ്റീവ് പാരന്റിംഗ് സെമിനാർ നടത്തി. പി റ്റി എ ജനറൽ ബോഡിയുടെയും സെമിനാറിന്റെയും ഉദ്ഘാടനം മാനേജർ ഫാ ആന്റണി പുതിയാപറമ്പിൽ...

രണ്ടു വർഷത്തിന് ശേഷം വാശിയോടെ ചെറുപുഷ്പ മിഷൻ ലീഗ് പൂവരണി

പൂവരണി: 2022 സെപ്തംബർ 21ന്, പാലാ സെൻ്റ്. തോമസ് റ്റി.റ്റി.ഐ യിൽ വച്ച് നടന്ന ചെറുപുഷ്പ മിഷൻലീഗ് പാലാ മേഖല കലോത്സവത്തിൽ പൂവരണി എസ്. എച്ച്. സൺഡേ സ്കൂൾ C വിഭാഗത്തിൽ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img