News

രാജ്യത്തെ ഞെട്ടിച്ച് വൻ ദുരന്തം, മരണ സംഖ്യ ഉയരുമെന്ന് ആശങ്ക!

ഉത്തരാഖണ്ഡിലെ ഗംഗോത്രിയിൽ പർവതാരോഹണത്തിനിടെ ഉണ്ടായ മഞ്ഞിടിച്ചിലിൽ അകപ്പെട്ട് 10 പേർക്ക് ദാരുണാന്ത്യം. ആകെ 29ഓളം പേരെയാണ് കാണാതായത്. 8 പേരെ രക്ഷിച്ചതായും മഞ്ഞിനടിയിൽ 11ഓളം പേർ ഇനിയും കുടുങ്ങിക്കിടപ്പുണ്ടെന്നും ആണ് വിവരം....

ഗാന്ധിജയന്തി ആചരിച്ചു

ചേർപ്പുങ്കൽ: ബി വി എം കോളേജ് എൻ. എസ്. എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ആചരിച്ചു . പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്റ്റ്യൻ തോണിക്കുഴിയുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത്...

ലഹരിക്കെതിരെ അമ്മ വിളക്ക്

കൊച്ചി : കേരളത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഭീകരതക്കെതിരെ വിവിധ റസിഡന്റ് സ് അസോസിയേഷനുകളുടെ സഹകരണത്തോടെ പാലാരിവട്ടം സെന്റ് മാർട്ടിൻ ഡി പോറസ് പള്ളിയിലെ വുമൺ വെൽഫയർ സർവ്വീസസ് നടത്തിയ അമ്മ വിളക്ക്...

കാവുംകണ്ടം മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ വിശുദ്ധ കൊച്ചുത്രേസ്യ അനുസ്മരണം ഒക്ടോബർ രണ്ടിന്

കാവുംകണ്ടം: ചെറുപുഷ്പ മിഷൻ ലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ഞായറാഴ്ച കാവുംകണ്ടം പാരീഷ് ഹാളിൽ വച്ച് വിശുദ്ധ കൊച്ചുത്രേസ്യ അനുസ്മരണ സമ്മേളനം നടത്തും. അനൂജ ജോസഫ് വട്ടപ്പാറക്കൽ മീറ്റിങ്ങിൽ...

മൗണ്ട് കാർമ്മൽ ആശ്രമ ദൈവാലയ കൂദാശ ഒക്ടോബർ രണ്ടിന്

പാലാ: കൊട്ടാരമറ്റത്തുള്ള മൗണ്ട് കാർമ്മൽ ആശ്രമ ദൈവാലയ കൂദാശ ഒക്ടോബർ രണ്ടിന് (02/10/2022, 2.30 pm ). പാലാ രൂപതാക്ഷ്യൻ അഭിവന്ദ്യ ജോസഫ് കല്ലറങ്ങാട്ട് കൂദാശ കർമ്മം ഒക്ടോബർ...

ലഹരിവിരുദ്ധ സംസ്‌കാരം കാലഘട്ടത്തിന്റെ ആവശ്യം : മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പാലാ: ലഹരിവിരുദ്ധ സംസ്‌കാരം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സീറോ മലബാര്‍ സഭ സിനഡല്‍ കമ്മിറ്റി ഫോര്‍ ഫാമിലി, ലെയ്റ്റി, ആന്റ് ലൈഫ് ചെയര്‍മാനും പാലാ രൂപതാധ്യക്ഷനുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. സീറോ മലബാര്‍...

” യോദ്ധാവ് “കർമ്മ പദ്ധതി ഉദ്ഘാടനം ചെയ്തു

കൊച്ചി : കുട്ടികളുടെ ഇടയിൽ വർദ്ധിച്ചു വരുന്ന മദ്യം, മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കേരള പോലീസ് നടപ്പിലാക്കുന്ന "യോദ്ധാവ് "കർമ്മ പദ്ധതിയുടെ ഉദ്ഘാടനം കൊച്ചി സിറ്റി ഡപ്യൂട്ടി പോലീസ് കമ്മീഷണർ ഓഫ് പോലീസ്...

ലഹരിക്കെതിരേ സീറോമലബാർ സിനഡൽ കമ്മീഷൻ കർമ്മപദ്ധതി

പാ​​​ലാ:​​​കേ​​​ര​​​ള​​​സ​​​മൂ​​​ഹ​​​ത്തി​​​ൽ വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന ല​​​ഹ​​​രി​​​മ​​​രു​​​ന്നു വ്യാ​​​പാ​​​ര​​​ത്തി​​​നെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ ക​​​ർ​​​മ​​​പ​​​ദ്ധ​​​തി ആ​​​വി​​​ഷ്ക​​​രി​​​ച്ചു പ്ര​​​തി​​​രോ​​​ധ-​​​ബോ​​​ധ​​​വ​​​ൽ​​​ക്ക​​​ര​​​ണ പ​​​ദ്ധ​​​തി​​​യു​​​മാ​​​യി സീ​​​റോ​​​മ​​​ല​​​ബാ​​​ർ​​​സ​​​ഭ രം​​​ഗ​​​ത്ത്.കു​​​ടും​​​ബ​​​ത്തി​​​നും അ​​​ൽ​​​മാ​​​യ​​​ർ​​​ക്കും ജീ​​​വ​​​നു​​​വേ​​​ണ്ടി​​​യു​​​ള്ള സീ​​​റ മ​​​ല​​​ബാ​​​ർ സി​​​ന​​​ഡ​​​ൽ ക​​​മ്മീ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ല​​​ഹ​​​രി​​​ക്കെ​​​തി​​​രേ​​​യു​​​ള്ള ബോ​​​ധ​​​വ​​​ൽ​​​ക്ക​​​ര​​​ണ പ്ര​​​തി​​​രോ​​​ധ-​​​ദ്രു​​​ത​​​ക​​​ർ​​​മ പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കു സീ​​​റോ​​​മ​​​ല​​​ബാ​​​ർ​​​സ​​​ഭ​​​യി​​​ൽ പാ​​​ലാ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img