പകുതിയോളം പേർക്കും ലഭിച്ചത് അക്ഷരതെറ്റുകൾ അടങ്ങിയ മെഡലുകൾ ആയിരുന്നു.’മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ’ എന്നതിന് ‘മുഖ്യമന്ത്രയുടെ പോലസ് ‘ എന്നാണ് ആലേഖനം ചെയ്തിരിക്കുന്നത്.
ഗുരുതരമായ പിഴവ് സംഭവിച്ചിട്ടും അത് കണ്ടെത്താനോ പരിഹരിക്കാനോ മുഖ്യമന്ത്രിയുടെ തന്നെ കീഴിലുള്ള...
എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....
ഭീകരർ സൈനിക ക്യാമ്പിന് നേരെ ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. പന്നർ മേഖലയിലാണ് വെടിവെപ്പ് നടത്തിയത്. ബന്ദിപ്പോരയിലെ സൈനിക ക്യാമ്പിന് നേരെയാണ് ആക്രമണം നടത്തിയത്. മേഖലയിൽ സൈനിക നടപടി പുരോഗമിക്കുന്നതായാണ് വിവരം.
https://www.youtube.com/watch?v=rm7wGFTILfM
https://www.youtube.com/watch?v=_ZS0fOmQZrY
https://www.youtube.com/watch?v=dwAsjctvQB0
https://www.youtube.com/watch?v=kU0p-4HXZxo
വാർത്തകൾ വാട്സ് ആപ്പിൽ...
സിനഡാത്മകതപോലെ തന്നെ ക്രൈസ്തവരുടെ ഐക്യം സാക്ഷ്യത്തിനും അത്യാവശ്യമാണ്: ദൗത്യത്തിനുവേണ്ടിയാണ് ഐക്യം. “അവർ എല്ലാവരും ഒന്നായിരിക്കാൻ വേണ്ടി, അങ്ങനെ ലോകം വിശ്വസിക്കാൻ വേണ്ടി…” (യോഹ 17:21).
നമ്മുടെ ഭിന്നത "ലോകത്തിന് ഉതപ്പ് നൽകുന്നു. സകല...
ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. എ.ഡി.എം കൈക്കൂലി വാങ്ങിയെന്ന ആക്ഷേപത്തിന് ഒരു തെളിവും ഇല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ട് നേരത്തെ ചീഫ് സെക്രട്ടറി പരിശോധിച്ചിരുന്നു.
തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞതായി...
സഭയുടെ സൗന്ദര്യം അതിന്റെ വൈവിധ്യമാർന്ന മുഖങ്ങളിൽ വീണ്ടും കണ്ടെത്താൻ സിനഡ് നമ്മെ സഹായിക്കുന്നു. അങ്ങനെ ഐക്യം എന്നത് സർവ്വസമാനത അല്ല. അല്ലെങ്കിൽ ഒത്തുതീർപ്പിന്റെയോ എതിർബലത്തിൻ്റെയോ, വിട്ടുവീഴ്ച്ചയുടെയോ ഫലവുമല്ല. സകല ക്രൈസ്തവരുടെയും പടുത്തുയർത്തലിനുവേണ്ടി പരിശുദ്ധാത്മാവിനാൽ...
ഔദ്യോഗിക ബഹുമതികളോടെ പുത്തൻകുരിശ് സഭാ ആസ്ഥാനത്തുള്ള മാർ അത്തനെഷ്യസ് ചാപ്പലിൽ ആണ് സംസ്കാര ചടങ്ങുകൾ നടക്കുക. മൃതദേഹം വിലാപയാത്രയായി ഇന്നലെ രാത്രിയിൽ പുത്തൻകുരിശിൽ എത്തിച്ചു.
മൂന്നുമണിയോടെയാണ് സംസ്കാര ചടങ്ങുകൾ ആരംഭിക്കുക. സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ്...
ഐക്യം ഒരു കൃപയാണ്. അപ്രതീക്ഷിതമായ ഒരു വരദാനം. നാം അതിൻ്റെ ചാലകശക്തിയല്ല. യഥാർത്ഥചാലകശക്തി പരിശുദ്ധാത്മാവാണ്, മഹനീയമായ ഐക്യത്തിലേക്ക് നമ്മെ പരിശുദ്ധാത്മാവ് നയിക്കുന്നു. സിനഡിൻ്റെ ഫലങ്ങൾ എന്തായിരിക്കും എന്ന് നമുക്കു മുൻകൂട്ടി അറിയില്ല. അതുപോലെ...