ഏറ്റുമാനൂർ എസ് എം എസ് എം പബ്ലിക് ലൈബ്രറി യുടെയും ജനമൈത്രി പോലീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നവംബർ 1 വെള്ളിയാഴ്ച കേരള പിറവി ദിനം ആഘോഷിക്കുന്നു. വൈകുന്നേരം 3ന് ലൈബ്രറി അംഗണ ത്തിൽ...
പാലാ: ദൈവാനുഗ്രഹം ഏറ്റുവാങ്ങിയ വലിയൊരു തറവാടാണ് ഈറ്റയ്ക്കക്കുന്നേൽ തറവാടെന്ന് പാലാ രൂപത അദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് .യശശരീരനായ ഫാദർ അബ്രാഹം ഈറ്റക്കക്കുന്നേലിൻ്റെ അമ്പതാം ചരമവാർഷികത്തോടനുബന്ധിച്ച് ഭരണങ്ങാനം പള്ളിയിൽ നടന്ന വിശുദ്ധ കുർബ്ബാനയ്ക്ക്...
ആരോപണം വ്യാജമെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. തിരൂർ സതീശന് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നു എന്നാണ് പറയുന്നത്. ഏത് സഹകരണ ബാങ്കിൽ നിന്നാണ് ലോൺ എടുത്തത് എന്ന് അന്വേഷിക്കണമെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. എന്ത്...
വായുഗുണ നിലവാര സൂചിക 287 ന് മുകളിൽ തുടരുകയാണ്. അതേസമയം കഴിഞ്ഞ ദിവസങ്ങളിലേതിനേക്കാൾ മലിനീകരണത്തോതിൽ നേരിയ കുറവ് വന്നിട്ടുണ്ട്.
ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് പടക്കം പൊട്ടിച്ചതും കരിമരുന്ന് പ്രയോഗവും വായു മലിനീകരണം രൂക്ഷമാകാൻ ഇടയാക്കിയിട്ടുണ്ട്....
ചങ്ങനാശ്ശേരി മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ പിതാവ് പുതിയ കൂരിയാ അംഗങ്ങളോടൊപ്പം സ്ഥാനാരോഹണത്തിന്റെ പിറ്റേന്ന് ഭരണങ്ങാനത്ത് വി. അൽഫോൻസാമ്മയുടെ കബറിടത്തിങ്കൽ വി. കുർബനായർപ്പിച്ചു പ്രാർഥിക്കാനായെത്തിയപ്പോൾ.
റെവ. ഫാ . ആൻറണി ഏത്തക്കാട്ട് (പ്രൊട്ടോ...
സിനിമാ-നാടക നടൻ ടി.പി. കുഞ്ഞിക്കണ്ണന്(85) അന്തരിച്ചു. ഇന്ന് പുലർച്ചെ ഹൃദയാഘാതം മൂലം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. കാസര്കോട് ചെറുവത്തൂര് സ്വദേശിയാണ്.
കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ എന്ന...