News

വനിതകൾക്കായി തയ്യൽ പരിശീലനകേന്ദ്രം 

പാലാ :പാലാ അരുണാപുരം രാമകൃഷ്ണ ആശ്രമത്തിൽ വനിതകൾക്കായി  ശ്രീ ശാരദാ തയ്യൽ പരിശീലനകേന്ദ്രം  പ്രവർത്തനമാരംഭിച്ചു.ആശ്രമം അധ്യക്ഷൻ സ്വാമി വീതസംഗാനന്ദ ഭദ്രദീപം തെളിച്ചു ഉദ്ഘാടനം ചെയ്തു .സ്ത്രീകൾക്ക് സ്വയം സംരഭം തുടങ്ങുവാൻ ഉദ്ദേശിച്ചാണ് ശ്രീരാമ...

അനുദിന വിശുദ്ധർ – സകല മരിച്ചവരുടെയും ഓർമ്മ

പുണ്യവാൻമാരുടെ ഐക്യത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു" എന്ന് ഓരോ വിശ്വാസപ്രമാണത്തിലും നമ്മൾ ഏറ്റുചൊല്ലുമ്പോൾ അത് ഒരു വലിയ വിശ്വാസ സത്യത്തിലേക്കു നമ്മെ നയിക്കുന്നു. സഭ എന്നത് ജീവിച്ചിരിക്കുന്നവരുടെയും മരിച്ചു സ്വർഗ്ഗത്തിലായിരിക്കുന്നവരുമായ എല്ലാ വിശ്വാസികളുടെയും ഒരു...

കാവുംകണ്ടം പള്ളിയിൽ മാതാവിന്റെ ജപമാല മാസാചരണ സമാപനം ഭക്തിസാന്ദ്രമായി

കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി പള്ളിയിൽ മാതാവിന്റെ ജപമാല മാസാചാരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന ജപമാല റാലിയും തിരുക്കർമ്മങ്ങളും ഭക്തിസാന്ദ്രമായി. ഒക്ടോബർ മാസത്തിൽ ഇടവകയിലെ എല്ലാ ഭവനങ്ങളിൽ മാതാവിന്റെ ജപമാല പ്രാർത്ഥനയും മരിയൻ...

തിരുവോസ്തി മോഷണം പോയി; പരിഹാര പ്രാര്‍ത്ഥനയുമായി ഫ്രഞ്ച് രൂപത

ഫ്രാന്‍സിലെ കത്തോലിക്ക ദേവാലയത്തില്‍ നിന്നു തിരുവോസ്തി മോഷണം പോയതിനെ തുടര്‍ന്നു പരിഹാര പ്രാര്‍ത്ഥനയുമായി ഫ്രഞ്ച് രൂപത. ഒക്‌ടോബർ 27 ഞായറാഴ്‌ച വൈർ നോർമാൻഡിയിലെ (കാൽവാഡോസ്) നോട്രെ-ഡാം കത്തോലിക്ക ദേവാലയത്തില്‍ നിന്നാണ് തിരുവോസ്തി കടത്തിക്കൊണ്ടുപോയത്....

പ്രഭാത   വാർത്തകൾ   2024   നവംബർ    02

2024   നവംബർ   02    ശനി 1199   തുലാം    17 വാർത്തകൾ ഇന്നലെ കേരളപ്പിറവി ദിനം കേരളത്തിന്റെ 68-ാം പിറന്നാള്‍. ആരോഗ്യ രംഗവും വിദ്യാഭ്യാസ രംഗവുമടക്കം വിവിധ മേഖലകളില്‍ കേരളം സൃഷ്ടിച്ച മാതൃകകള്‍ മറ്റു സംസ്ഥാനങ്ങള്‍ അനുകരിച്ചു....

2024-ലെ എഴുത്തച്ഛൻ പുരസ്‌കാരം എൻ എസ് മാധവന്

സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്ക് നൽകുന്ന കേരള സർക്കാരിന്റെ പരമോന്നത പുരസ്‌കാരമാണിത്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. പുരസ്കാരം ലഭിച്ചതിൽ ഒരുപാട് നന്ദിയും സന്തോഷവും ഉണ്ടെന്ന് പ്രഖ്യാപനത്തിന് ശേഷം എൻഎസ് മാധവൻ പ്രതികരിച്ചു. 54...

എസ്എസ്എൽസി പരീക്ഷ മുന്നൊരുക്കം ആരംഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

എസ്എസ്എൽസി പരീക്ഷ മുന്നൊരുക്കം ആരംഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എസ്എസ്എൽസി പരീക്ഷ മാർച്ച് 3 മുതൽ 26 വരെ നടക്കുമെന്ന് മന്ത്രി അറിയിച്ചു. എസ്എസ്എൽസി മോഡൽ പരീക്ഷ ഫെബ്രുവരി 17 മുതൽ...

കാസർഗോഡ് നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ആദ്യ മൂന്ന് പ്രതികൾക്കും ജാമ്യം

ക്ഷേത്രകമ്മിറ്റി പ്രസിഡന്റ്‌ ഉൾപ്പെടെയുള്ളവർക്കാണ് ഹോസ്ദുർഗ് കോടതി ജാമ്യം അനുവദിച്ചത്. കേസിൽ വെടിക്കെട്ടിലെ സഹായിയുൾപ്പടെ നാല് പ്രതികളാണ് അറസ്റ്റിലായിരുന്നത്. ഇവർക്ക് നേരെ വധശ്രമത്തിനും സ്‌ഫോടകവസ്തു നിയമപ്രകാരമുള്ള വകുപ്പുകളും ഉൾപ്പെടെ ചുമത്തിയിരുന്നു. https://www.youtube.com/watch?v=_ZS0fOmQZrY https://www.youtube.com/watch?v=kU0p-4HXZxo https://www.youtube.com/watch?v=GJXv6G2cb78 https://www.youtube.com/watch?v=rm7wGFTILfM വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img