പാലാ . കുറുക്കൻ്റെ കടിയേറ്റ് പരിക്കേറ്റ കൊച്ചി സ്വദേശി ശ്രീകുമാർ പിള്ളയെ ( 66) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
4 മണിയോടെ വാഴൂർ ശാസ്താം കാവിന് സമീപം കൃഷ്ണപുരം വെയിറ്റിംഗ്...
ഫ്രാന്‍സിലെ ചരിത്രപ്രസിദ്ധമായ നോട്രഡാം കത്തീഡ്രൽ തകർത്ത വന്‍ അഗ്നിബാധയ്ക്കു അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായി പള്ളിമണികൾ മുഴങ്ങി. തീപിടിത്തത്തിൻ്റെ പശ്ചാത്തലത്തിൽ അഞ്ച് വർഷത്തെ ശ്രമകരമായ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നുവരികയായിരിന്നു.
കത്തീഡ്രൽ വീണ്ടും തുറക്കുന്നതിന്...
സഭയുടെ വേദപാരംഗതനും മാര്‍പാപ്പായുമായ വിശുദ്ധ ലിയോ ഒന്നാമന്‍റെ ഭരണകാലം 440 മുതല്‍ 461 വരെയായിരിന്നു. വിശുദ്ധ പത്രോസിന്റെ സിംഹാസനത്തില്‍ ഇരുന്ന സഭാധികാരികളില്‍ ഏറ്റവും പ്രശസ്തനായ ഇദ്ദേഹത്തിന് 'മഹാനെന്ന' ഇരട്ടപ്പേര് സഭാ സമൂഹം ചാര്‍ത്തി...
കേരള സംസ്ഥാനത്തെ ഏറ്റവും മികച്ച ശാഖയ്ക്കുള്ള GOLDEN STAR പുരസ്‌കാരം CML രത്‌നഗിരി അഭിവന്ദ്യ മാർ.പീറ്റർ കൊച്ചുപുരയ്‌ക്കൽ പിതാവിൽ നിന്നും ഏറ്റുവാങ്ങുന്നു.
https://www.youtube.com/watch?v=SIVPCGlkfNc
https://www.youtube.com/watch?v=rm7wGFTILfM
https://www.youtube.com/watch?v=D6vd3GVBIWk
https://www.youtube.com/watch?v=uIidrTHNw_Y
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത്...
കേരള സർവ്വകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടിയ ഷിനോജ് എസ്. ശാസ്താംകോട്ട കെ.എസ്.എം.ഡി.ബി. കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ആണ്. കോട്ടയം ഇളംകാട് ശ്രീനാരായണ വിലാസത്തിൽ ശശിധരന്റെയും പൊന്നമ്മ ശശിധരന്റെയും മകനാണ്. കീർത്തനയാണ്...
ഏറ്റുമാനൂര്‍:കേരള മണ്‍പാത്രനിര്‍മാണസമുദായസഭ(കെ.എം.എസ്.എസ്.)കോട്ടയം ജില്ലാസമ്മേളനം തുടങ്ങി.രാവിലെ ജില്ലാപ്രസിഡന്റ് പി.കെ.സാബുകൊടിഉയര്‍ത്തി.പട്ടിത്താനം ജങ്ഷനില്‍ നിന്നും ആരംഭിക്കുന്ന പ്രകടനം വാദ്യമേളങ്ങളുടെയും വിവിധ കലാരൂപങ്ങളുടെയും
അകമ്പടിയോടെസെന്‍ട്രല്‍ജങ്ഷന്‍, പേരൂര്‍കവലവഴി സമ്മേളനനഗറില്‍ എത്തിച്ചേര്‍ന്നതിനെതുടര്‍ന്ന് നടന്ന സമ്മേളനം മന്ത്രിവി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് പി.കെ.സാബു...
പരശുറാം എക്സ്പ്രസ് കടന്നു പോകുന്നതിന് അരമണിക്കൂർ മുമ്പാണ് പാളത്തിലെ വിള്ളൽ കണ്ടെത്തിയത്. ഒഴിവായത് വൻ ദുരന്തം. മണിക്കൂറുകൾക്കുള്ളിൽ റെയിൽ മാറ്റി പ്രശ്നത്തിന് പരിഹാരം കണ്ടെത്തി.
അടിച്ചിറയ്ക്കും പാറോലിക്കലിനും ഇടയിൽ കാരിത്താസ് റെയിൽവേ ഓവർ ബ്രിഡ്ജിൽ...