News

പാലാ ജൂബിലിടൂവീലര്‍ ഫാന്‍സിഡ്രസ്മത്സരം ഡിസം. 7 ന്

പാലാ: പാലാ ജൂബിലി തിരുനാളിനോട് അനുബന്ധിച്ച് കുറുമുണ്ടയില്‍ ജുവല്ലറി സ്‌പോണ്‍സര്‍ ചെയ്യുന്ന സി.വൈ.എം.എല്‍. സംഘടിപ്പിക്കുന്ന ടൂവീലര്‍ ഫാന്‍സിഡ്രസ് മത്സരം ഈ വര്‍ഷം ഡിസംബര്‍ 7 ന് ഉച്ചക്കഴിഞ്ഞ് 2.30 ന് പാലാ ടൗണില്‍...

മേപ്പാടിയിൽ റോഡ് ഉപരോധിച്ച് സിപിഐഎം പ്രതിഷേധം; ഭക്ഷ്യവിഷബാധയിൽ കേസെടുക്കണം

വയനാട് മേപ്പാടിയിൽ സിപിഐഎം പ്രതിഷേധം. ഭക്ഷ്യവിഷബാധയിൽ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ചു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. മേപ്പാടി ടൗണിൽ ​ഗതാ​ഗതം സ്തംഭിച്ചു. ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇരുമു‍ന്നണികളും ഭക്ഷ്യകിറ്റ്...

ദേശിയ സബ് ജൂനിയർ ബാഡ്മിന്റൺ മത്സരത്തിൽ കോട്ടയത്തിന്റെ ശ്രേയ മരിയ മാത്യു അർഹയായി

ഡിസംബർ മാസം ഡൽഹിയിൽ നടക്കുന്ന ദേശിയ സബ് ജൂനിയർ ബാഡ്മിന്റൺ മത്സരത്തിൽ കേരളത്തിന്റെ ടീം നെ പ്രതിനിധീകരിക്കാൻ കോട്ടയത്തിന്റെ ശ്രേയ മരിയ മാത്യു അർഹയായി. എറണാകുളത്ത് വെച്ച് നടന്ന സംസ്ഥാന തല മത്സരത്തിൽ...

ആലപ്പുഴയിൽ നിർമാണത്തിലിരുന്ന ഓടയിൽ ഗർഭിണി വീണ സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ നിർദ്ദേശം 

ആലപ്പുഴയിൽ നിർമാണത്തിലിരുന്ന ഓടയിൽ ഗർഭിണി വീണ സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ നിർദ്ദേശം. പൊതുമരാമത്ത് റോഡ് വിഭാഗം ചീഫ് എൻജിനീയർ അജിത് രാമചന്ദ്രനാണ് അന്വേഷണ ചുമതല...

പശ്ചിമ ബംഗാളിൽ ട്രെയിൻ പാളം തെറ്റി

സെക്കന്ദരാബാദ് ഷാലിമാർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൻ്റെ 3 കോച്ചുകൾ ആണ് പാളം തെറ്റിയത്. 2പാസഞ്ചർ കൊച്ചുകളും ഒരു പാർസൽ വാഗനുമാണ് പാളത്തിൽ നിന്നും തെന്നി മാറിയത്. സൗത്ത് ഈസ്റ്റേൺ റെയിൽവേ ഡിവിഷനിലെ നാൽപൂർ...

ലോകത്തെ ആദ്യ ആർട്ടിസ്റ്റ് റോബോട്ടായ എയ്ഡ വരച്ച ചിത്രം

ലോകത്തെ ആദ്യ ആർട്ടിസ്റ്റ് റോബോട്ടായ എയ്ഡ വരച്ച ചിത്രം ലേലത്തിൽ വിറ്റ് പോയത് 13 കോടി ഡോളറിന്(ഏകദേശം 110 കോടി രൂപ). എഐ ​ഗോഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് വലിയ തുകക്ക് വിറ്റുപോയത്....

ഡൽഹിയിൽ രണ്ടിടങ്ങളിൽ വെടിവെപ്പ്

ഡൽഹിയിൽ രണ്ടിടങ്ങളിലായി വെടിവെപ്പ്. കബീർ നഗർ, ജ്യോതി നഗർ എന്നിവിടങ്ങളിലാണ് വെടിവെപ്പ് ഉണ്ടായത്. സംഭവത്തിൽ ഒരാൾ മരിച്ചു. കബീർ നഗറിലുണ്ടായ വെടിവെപ്പിൽ വെൽക്കം ഏരിയ സ്വദേശിയായ നദീം എന്നയാളാണ് മരിച്ചത്. ഇരുചക്ര വാഹനത്തിലെത്തിയ...

ആംസ്റ്റർഡാമില്‍ യഹൂദര്‍ക്കു നേരെ നടന്ന ആക്രമണത്തെ അപലപിച്ച് ഓസ്ട്രിയന്‍ മെത്രാന്‍ സമിതി

നെതർലൻഡ്‌സിലെ ആംസ്റ്റർഡാം നഗരത്തിൽ ഇസ്രയേലിൽ നിന്നെത്തിയ യഹൂദര്‍ക്കു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഓസ്ട്രിയന്‍ മെത്രാന്‍ സമിതി. വ്യാഴാഴ്‌ച രാത്രി ഫുട്ബോള്‍ കളി കാണാനെത്തിയ യഹൂദരെ നഗരമധ്യത്തിൽ അക്രമികൾ ഓടിച്ചിട്ടു മർദിക്കുകയായിരുന്നു. ചരിത്രത്തിലെ ഇരുണ്ടതും...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img