കേരള ഡിജിറ്റല് യൂണിവേഴ്സിറ്റി ഹോസ്റ്റല് മെസ്സില് വിതരണം ചെയ്ത അച്ചാറില് ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി. ഉച്ചയ്ക്ക് ചോറിന്റെ ഒപ്പം വിതരണം ചെയ്ത അച്ചാറിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. സംഭവത്തില് വിദ്യാര്ത്ഥികള് പോലീസിനും...
പാലാ: സിസ്റ്റേഴ്സ് ഓഫ് സെന്റ് മർത്താസ് കോൺഗ്രിഗേഷനിൽ 9 സിസ്റ്റേഴ്സ് തങ്ങളുടെ വ്രത സമർപ്പണത്തിന്റെ 25 വർഷങ്ങൾ പൂർത്തിയാക്കി ജൂബിലി ആഘോഷിച്ചു.ഈ പാവന കർമ്മത്തിന് ജഗദൽപുർ ബിഷപ്പ് മാർ ജോസഫ് കൊല്ലം പറമ്പിൽ...
ടു പാരാ സ്പെഷ്യല് ഫോഴ്സിലെ രാകേഷ് കുമാര് ആണ് വീരമൃത്യു വരിച്ചത്. ഏറ്റുമുട്ടലില് പരുക്കേറ്റ് ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു. പരിക്കേറ്റ് ചികിത്സയിലുള്ള മറ്റു മൂന്നു സൈനികരുടെയും നില തൃപ്തികരം എന്ന് സൈനിക വൃത്തങ്ങള് അറിയിച്ചു.
https://www.youtube.com/watch?v=8DEnn0cLDDM
https://www.youtube.com/watch?v=yKB6GiUr4Go
https://www.youtube.com/watch?v=rm7wGFTILfM
https://www.youtube.com/watch?v=c0_zy9PhptU
വാർത്തകൾ...
34 ഡ്രോണുകളാണ് യുക്രെയ്ൻ റഷ്യയിലേക്ക് പറത്തിയത്. രാവിലെ ഏഴു മണിക്കും പത്തുമണിക്കുമിടയിലായിരുന്നു ആക്രമണമെന്നാണ് റഷ്യൻ പ്രതിരോധമന്ത്രാലയം അറിയിച്ചു.
എല്ലാ ഡ്രോണുകളും വെടിവച്ചിട്ടെന്ന് റഷ്യ വ്യക്തമാക്കി. ഇതാദ്യമായാണ് ഇത്രയും കടുത്ത ആക്രമണം റഷ്യയ്ക്കെതിരെ യുക്രൈയ്ൻ...
കാനഡയിലെ ബ്രാംപ്ടൺ ക്ഷേത്രം ആക്രമിച്ച സംഭവത്തിൽ ഡൽഹിയിൽ പ്രതിഷേധവുമായി ഹിന്ദു സിഖ് ഗ്ലോബൽ ഫോറം അംഗങ്ങൾ.
ഡൽഹിയിലെ കാനഡ എംബസിക്ക് നേരെയാണ് പ്രതിഷേധം നടത്തുന്നത്. പ്രതിഷേധക്കാരെ തീൻ മൂർത്തി മാർഗിൽ പൊലീസ് തടഞ്ഞു....
കേരളത്തിന്റെ ജലവിമാനം കൊച്ചി കായലലിൽ ലാൻഡ് ചെയ്തു. ബോൾഗാട്ടിയിൽ നിന്ന് മാട്ടുപ്പെട്ടി റിസർവോയറിലേക്കുള്ള സീപ്ലെയിൻ സർവീസിന്റെ പരീക്ഷണപ്പറക്കൽ നാളെ മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്യും.
അഞ്ചു പേർക്ക്...
ഇലക്ട്രോണിക് ഷോപ്പിലാണ് തീപിടുത്തം ഉണ്ടായത്. ഐ ബെൽ ഷോ റൂമിനാണ് തീപിടിച്ചത്. ഐ ബെല്ലിന്റെ ഷോറൂമിന്റെ മുകളിലത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്.
ഷോറൂം പൂർണമായി കത്തിനശിച്ചിട്ടുണ്ട്. തീയണയ്ക്കാൻ ഫയർഫോഴ്സ് ശ്രമിക്കുന്നുണ്ട്. ഞായറാഴ്ച ആയതിനാൽജീവനക്കരാരും...
ചക്കുംകടവ് സ്വദേശി പള്ളിപുറായി അബ്ദുൽ ഹമീദ് (65) ആണ് വന്ദേഭാരത് ഇടിച്ച് മരിച്ചത്. കേള്വിക്കുറവുള്ള ഹമീദ് വീട്ടില് നിന്നിറങ്ങിയപ്പോളാണ് അപകടമുണ്ടായത്.
ചക്കുംകടവ് വച്ച് റെയില്വേ പാളം മുറിച്ചു കടക്കുമ്പോഴാണ് അപകടം. മൃതദേഹം കോഴിക്കോട്...