News

അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ കാത്തിരിക്കുന്നത് കറുത്ത ദിനങ്ങൾ; ഇന്ധനം കരുതിവെക്കാൻ അമേരിക്കക്കാർക്ക് ഇറാന്റെ മുന്നറിയിപ്പ്

അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ കറുത്ത ദിനങ്ങളാണ് കാത്തിരിക്കുന്നതെന്നും ഇന്ധനം കരുതിവെക്കുന്നതാണ് അമേരിക്കൻ ജനതയ്ക്ക് നല്ലതെന്നും മുന്നറിയിപ്പ് നൽകി ഇറാൻ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് റസാ ആരിഫ്. അമേരിക്കയുടെ സമീപകാല സൈനിക നടപടികൾ ഇറാന്റെ...

കൊഴുവനാൾ സെന്റ് ജോൺ നെപുംസിയാൻസ് പള്ളിയിൽ എട്ടുനോമ്പ് തിരുനാൾ

കൊഴുവനാൾ: കൊഴുവനാൾ സെന്റ് ജോൺ നെപുംസിയാൻസ് പള്ളിയിൽ എട്ടുനോമ്പ് തിരുനാളിനോടനുബന്ധിച്ച് ജപമാല റാലി സംഘടിപ്പിച്ചു. വൈകുന്നേരം 5 മണിക്ക് നടന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷമാണ് ഭക്തിനിർഭരമായ ജപമാല റാലി ആരംഭിച്ചത്. https://www.youtube.com/watch?v=YgOm3AEprJg റാലിയെ തുടർന്ന് ലദീഞ്ഞും...

സെക്രട്ടറിയേറ്റ് മാർച്ച് അക്രമം: ഒരു എസ്.എഫ്.ഐ. പ്രവർത്തകൻ അറസ്റ്റിൽ

സെക്രട്ടറിയേറ്റ് മാർച്ചിനിടെ പൊലീസിനെ ആക്രമിച്ച കേസിൽ ഒരു എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. തിരുവനന്തപുരം എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം മനേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എസ്എഫ്ഐ കണ്ണൂർ ജില്ലാ https://www.youtube.com/watch?v=YgOm3AEprJg ...

ചിങ്ങവനം-ചങ്ങനാശേരി റെയിൽവേ പാതയിലെ മോർക്കുളങ്ങര ലെവൽ ക്രോസിംഗ് ഗേറ്റ് ഇന്ന് അടച്ചിടും

കോട്ടയം: അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചിങ്ങവനം-ചങ്ങനാശേരി സ്റ്റേഷനുകൾക്കിടയിലുള്ള മോർക്കുളങ്ങര ലെവൽ ക്രോസിംഗ് ഗേറ്റ് (ഗേറ്റ് നമ്പർ 42 ) സെപ്റ്റംബർ 4 (വെള്ളി) രാവിലെ എട്ടുമുതൽ വൈകുന്നേരം ആറു വരെ അടച്ചിടുമെന്ന് ജില്ലാ...

കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത് മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദൈവാലയത്തിൽ പരിശുദ്ധ ദൈവമാതാവിൻ്റെ പിറവിത്തിരുനാളും എട്ടുനോമ്പാ‌ചരണവും(04/09/2026) വെള്ളി

2026 സെപ്റ്റംബർ 4 ആദ്യ വെള്ളി 4:30 am : പരിശുദ്ധ കുർബാന 5:30 am : പരിശുദ്ധ കുർബാന 6:30 am : പരിശുദ്ധ കുർബാന, നൊവേന 7:30 am : പരിശുദ്ധ കുർബാന 8:30 am...

പാലാ സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ ഓപ്ഷണൽ, ഫൗണ്ടേഷൻ ബാച്ചുകൾ സെപ്റ്റംബർ 5 മുതൽ ആരംഭിക്കും

പാലാ: പാലാ സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ മലയാളം, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ് ഓപ്ഷണൽ ക്ലാസ്സുകൾ സെപ്റ്റംബർ 5 ന് ആരം ഭിക്കും. വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി ക്ലാസ്സുകൾ നടക്കും. ഡിസംബറിൽ അവസാനിക്കുന്ന...

പ്രഭാത വാർത്തകൾ 2026 സെപ്റ്റംബർ 04

2026 സെപ്റ്റംബർ 04 വെള്ളി ചിങ്ങം 18 👉📰 ഭൂ​​​​​​ഗോ​​​​​​ള​​​​​​ത്തെ​​​​​​യാ​​​​​​കെ ക​​​​​​ടു​​​​​​ത്ത പ്ര​​​​​​കൃ​​​​​​തി​​​​​​ദു​​​​​​ര​​​​​​ന്ത​​​​​​ങ്ങ​​​​​​ളി​​​​​​ലേ​​​​​​ക്കു ത​​​​​​ള്ളി​​​​​​വി​​​​​​ട്ടു​​​​​​കൊ​​​​​​ണ്ട് ‘സൂ​​​​​​പ്പ​​​​​​ർ എ​​​​​​ൽ നി​​​​​​നോ’ പ്ര​​​​​​തി​​​​​​ഭാ​​​​​​സം ശ​​​​​​ക്തി​​​​​​പ്രാ​​​​​​പി​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​യി ഐ​​​​​​ക്യ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര​​​​​​സ​​​​​​ഭ​​​​​​യു​​​​​​ടെ മു​​​​​​ന്ന​​​​​​റി​​​​​​യി​​​​​​പ്പ്.ലോ​​​​​​കം അ​​​​​​തി​​​​​​തീ​​​​​​വ്ര കാ​​​​​​ലാ​​​​​​വ​​​​​​സ്ഥാ വ്യ​​​​​​തി​​​​​​യാ​​​​​​ന​​​​​​ത്തി​​​​​ന്‍റെ അ​​​​​​പ​​​​​​ക​​​​​​ട​​​​​​മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലേ​​​​​​ക്ക് ക​​​​​​ട​​​​​​ന്നു​​​​​​ക​​​​​​ഴി​​​​​​ഞ്ഞു 👉📰 ...

പി.എം. ശ്രീ. പദ്ധതി നടപ്പാക്കരുത്: കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിൽ ശക്തമായ ആവശ്യമുയർന്നു

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ‘പിഎം ശ്രീ’ (PM SHRI) സ്കൂൾ പദ്ധതി കേരളത്തിൽ നടപ്പാക്കരുതെന്ന ആവശ്യവുമായി കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ നേതാക്കളുടെ ശക്തമായ എതിർപ്പ്. കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പദ്ധതി...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img