സംസ്ഥാനത്തെ അങ്കണവാടികൾ വഴി കുട്ടികൾക്ക് വിതരണം ചെയ്യുന്ന 'അമൃതംപൊടി'യിൽ മധുരത്തിനായി ഇനി പഞ്ചസാരയ്ക്ക് പകരം ശർക്കര ഉപയോഗിക്കും. ഇത് സംബന്ധിച്ച് വനിതാ ശിശുവികസന വകുപ്പ് അടിയന്തര നിർദ്ദേശം നൽകി. അമൃതംപൊടിയിലെ പഞ്ചസാരയുടെ അമിത...
ഡൽഹിയിലും പരിസരപ്രദേശങ്ങളിലും കനത്ത മഴ. കേന്ദ്ര കാലാവസ്ഥ വകുപ്പ് അലർട്ട് പ്രഖ്യാപിച്ചു. മഴയെ തുടർന്ന് നഗരമേഖലയിൽ ഉണ്ടായ വെള്ളക്കെട്ട് പ്രതിസന്ധി സൃഷ്ടിക്കുന്നു. കനത്ത മഴ വിമാന സർവീസുകളെയും ബാധിച്ചു.ഡൽഹിയിൽ എത്തിച്ചേരേണ്ടതും പുറപ്പെടേണ്ടതുമായ വിമാനങ്ങൾ...
പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കണിപറമ്പിൽ വച്ച് ബൈക്കും കാറും കൂട്ടിയിടിച്ചു ബൈക്ക് യാത്രികൻ മണിമല സ്വദേശി ദിൽഷാദിനു (19) പരുക്കേറ്റു....
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഇറ്റലിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രധാനമന്ത്രി പദത്തിലിരിക്കുന്ന നേതാവെന്ന നേട്ടം കൈവരിച്ച ഇറ്റാലിയൻ
https://www.youtube.com/watch?v=ty3ipguOztk
പ്രധാനമന്ത്രി ജോർജിയ മെലോണിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രിയപ്പെട്ട സുഹൃത്തായ...
ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 'ഇന്ത്യയുടെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം' എന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ബഹിരാകാശ മേഖലയിലെ മികവ്, നൂതന സാങ്കേതികവിദ്യ, ശേഷി എന്നിവയുടെ തെളിവാണിത്. ഐഎസ്ആർഒയും ഇന്ത്യൻ വ്യവസായ
https://www.youtube.com/watch?v=ty3ipguOztk
മേഖലയുമായുള്ള...
ജിഎസ്എൽവി എഫ് 17 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു. ദൗത്യം വിജയിച്ചതോടെ വലിയൊരു തിരിച്ചുവരവാണ് ഐഎസ്ആർഒ നടത്തിയത്. ജിഎസ്എൽവിയുടെ പത്തൊമ്പതാം ദൗത്യമാണിത്. നീണ്ട എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഐഎസ്ആർഒ വിജയ വഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ്....
നേപ്പാളിലുണ്ടായ പ്രകൃതിദുരന്തത്തിൽ മരണസംഖ്യ 1259 ആയി ഉയർന്നതായി നേപ്പാൾ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കാണാതായവരുടെ എണ്ണം അയ്യായിരത്തോളമാണ്.
https://www.youtube.com/watch?v=-vvBn_gJhfM
കാണാതായ അഞ്ച് വിദേശ പൗരന്മാർ കൂടി സുരക്ഷിതരാണെന്ന വിവരങ്ങൾ ലഭ്യമായിട്ടുണ്ട്. എന്നാൽ 75 അമേരിക്കൻ...