News

പ്രധാനമന്ത്രിക്ക് ചോദ്യശരങ്ങളുമായി രാഹുൽ ഗാന്ധി; കടുപ്പിച്ച് സിജെപിയും

ന്യൂഡൽഹി: ഡൽഹിയിലെ ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളെയും പ്രസംഗത്തെയും രൂക്ഷമായി https://www.youtube.com/watch?v=1P5-2D7tg78&t=38s വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബീഹാറിൽ പോലീസിന്റെ വെടിവെപ്പിന് ഇരയായ...

പ്രഭാത വാർത്തകൾ 2026 സെപ്റ്റംബർ 07

2026 സെപ്റ്റംബർ 07 തിങ്കൾ ചിങ്ങം 21 👉📰 വി​​​​മാ​​​​ന​​​​യാ​​​​ത്ര​​​​ക്കാ​​​​ർ ഉ​​​​ൾ​​​​പ്പ​​​​ടെ​​​യു​​​​ള്ള​​​​വ​​​​രു​​​​ടെ ദീ​​​​ർ​​​​ഘ​​​​കാ​​​​ല ആ​​​​വ​​​​ശ്യ​​​​മാ​​​​യ നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​ന്‍റെ പ്രാ​​​​രം​​​​ഭ​​​​ഘ​​​​ട്ട നി​​​​ർ​​​​മാ​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ആ​​​​രം​​​​ഭി​​​​ച്ചു സ്റ്റേ​​​​ഷ​​​​നി​​​​ൽ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ പ​​​​രി​​​​മി​​​​ത​​​​മാ​​​​ണെ​​​​ങ്കി​​​​ലും വ​​​​ന്ദേ​​​​ഭാ​​​​ര​​​​ത് ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള...

പ്രസിദ്ധ മരിയൻ തീർത്ഥാടനകേന്ദ്രമായ പാലാ ളാലം പഴയപള്ളിയിൽ പരിശുദ്ധ ദൈവമാതാവിൻ്റെ ജനനത്തിരുനാൾ (07/09/2026) തിങ്കൾ

സെപ്റ്റംബർ 7 തിങ്കൾ 04.30 am : ദിവ്യകാരുണ്യ ആരാധന, ജപമാല 05.30 am : ആഘോഷമായ വി. കുർബാന, നൊവേന 07.00 am : ആഘോഷമായ വി. കുർബാന, നൊവേന 09.30 am : ലദീഞ്ഞ്,...

അസമിൽ വൻ വ്യാജമദ്യ വേട്ട; 800 കാർട്ടൺ അനധികൃത മദ്യം പിടിച്ചെടുത്തു

ഗുവാഹത്തി: അസമിൽ നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച 800 കാർട്ടൺ അനധികൃത വിദേശമദ്യം എക്സൈസ് വകുപ്പ് പിടികൂടി. കാംരൂപ് മെട്രോ ജില്ലയിലെ നാഷണൽ ഹൈവേ 27-ലുള്ള സോനാപൂർ ടോൾ ഗേറ്റിന് സമീപം ഞായറാഴ്ച...

സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 25 മുതൽ 31 വരെ; എൻ.ഐ.ടി. പ്രധാന വേദിയാകും

കോഴിക്കോട് നടക്കുന്ന ഇത്തവണത്തെ സംസ്ഥാന സ്കൂൾ കായികമേളയുടെ തിയതിയുടെ കാര്യത്തിലടക്കം തീരുമാനമായി. ഒക്ടോബർ 25 മുതൽ 31 വരെയായിരിക്കും കായികമേള നടക്കുക. കോഴിക്കോട് എൻ ഐ ടിയായിരിക്കും പ്രധാന വേദി. കണ്ണൂരിൽ നിന്ന്...

13 വർഷത്തിന് ശേഷം എസ്‌.ആർ.സി.സിയിൽ തിരികെയെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; യുവത്വത്തിന്റെ ഊർജ്ജസ്വലതയെ പ്രകീർത്തിച്ച് കുറിപ്പ്

ന്യൂഡൽഹി: 13 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഡൽഹി സർവ്വകലാശാലയിലെ പ്രമുഖ കലാലയമായ ശ്രീറാം കോളേജ് ഓഫ് കോമേഴ്‌സ് (SRCC) സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്യാമ്പസിലെ ആവേശകരമായ അന്തരീക്ഷത്തെയും വിദ്യാർത്ഥികളുടെ അപാകമായ ഊർജ്ജത്തെയും...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img