2026 സെപ്റ്റംബർ 25 വെള്ളി കന്നി 09
👉📰 ബാങ്കിംഗ് മേഖലയിൽ ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനങ്ങൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റംബർ 28, 29, 30 തീയതികളിൽ രാജ്യവ്യാപകമായി മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക്...
പാലാ: ശാസ്ത്രത്തിനും സാങ്കേതികവിദ്യയ്ക്കും ഒപ്പം ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മനുഷ്യന് മാത്രമേ സാങ്കേതിക മുന്നേറ്റങ്ങളെ സമൂഹത്തിന് നന്മയാക്കി മാറ്റാൻ സാധിക്കൂ എന്ന് പാലാ രൂപതാധ്യക്ഷനും ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്. ഇരുപത്തഞ്ച് വർഷത്തെ...
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പുകൾ അട്ടിമറിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ സമഗ്ര അന്വേഷണം നടക്കണമെന്നും ഈ ഗൂഢാലോചനയുടെ...
സർക്കാർ ആശുപത്രികളിൽ മുഴുവൻസമയ സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കാനുള്ള പദ്ധതി തുടക്കത്തിലേ പാളി. പൈലറ്റ് അടിസ്ഥാനത്തിൽ പദ്ധതി തുടങ്ങിയ പുനലൂർ താലൂക്ക് ആശുപത്രിയിൽ പോലും ആവശ്യത്തിന് ഡോക്ടമാരെ നിയമിക്കാനായില്ല. സ്പെഷ്യലിസ്റ്റ് സേവനത്തിനായി ഡോക്ടർമാരെ പുനർവിന്യസിക്കുന്നതിനെതിരായ...
പാലാ: പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിലെ കൊമേഴ്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 2026–27 അധ്യയന വർഷത്തെ കൊമേഴ്‌സ് ഫോറത്തിന്റെ ഉദ്ഘാടനം കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. റബ്ബർ ബോർഡ് ചെയർമാൻ ശ്രീ. എൻ. ഹരി...
പാലാ: ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി (SJCET ഓട്ടോണമസ്) രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമായി. സെപ്റ്റംബർ 24 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.00 മണിക്ക് കോളേജ് കാമ്പസിലാണ്...
മുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയുടെ സ്പോണ്‍സര്‍ ചിപ്സണ്‍ ഏവിയേഷനെന്ന് സ്ഥിരീകരണം. വിമാന ഉടമയായ കേളചന്ദ്ര, ചിപ്സണ് നൽകിയ ഇന്‍വോയിസിന്‍റെ പകര്‍പ്പ് പുറത്ത്. മലപ്പുറത്തേക്കുള്ള യാത്രയുടെ ചെലവായി രേഖയിൽ ഉള്ളത് 19.88 ലക്ഷം രൂപയാണ്. ഹെലികോപ്റ്റർ...
പെരിയ: പെരിയ കേന്ദ്ര സർവ്വകലാശാലയിൽ രജിസ്ട്രാറും ഫിനാൻസ് ഓഫീസറും അടക്കമുള്ള സുപ്രധാന ഭരണപരമായ തസ്തികകളിൽ സ്ഥിരം നിയമനം നടത്താത്തതിൽ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി സർവ്വകലാശാലയിലെ രജിസ്ട്രാർ പദവി ഒഴിഞ്ഞു കിടക്കുകയാണ്....