റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള അധിക തീരുവ ഒഴിവാക്കാൻ ആകില്ലെന്ന് അമേരിക്ക. തീരുവ സംബന്ധിച്ചുള്ള പ്രഖ്യാപനം ഭാവിയിൽ ഉണ്ടാകുമെന്ന അമേരിക്ക സൂചന നൽകി. അധിക തീരുവയ്ക്കെതിരെ ഇന്ത്യ യുഎസിനെ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. എന്നാൽ...
പാലാ: ലോക ഹൃദയ ദിനാഘോഷത്തിന്റെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ സെന്റ് തോമസ് കോളേജ് അക്വാട്ടിക് സെന്ററുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 'സ്വിം-എ-തോൺ' നീന്തൽ റിലേ മത്സരം നാളെ (സെപ്റ്റംബർ 26, ശനി)...
മെസിയെ കേരളത്തിൽ എത്തിക്കുമെന്ന പേരിൽ നടന്ന തട്ടിപ്പിൽ നിർണായ നീക്കവുമായി എസ്ഐടി. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്നും റിപ്പോർട്ടർ കമ്പനിക്കെതിരെ
https://www.youtube.com/watch?v=uxqa8P9PPt0&t=9s
തെളിവുണ്ടെന്നും എസ്ഐടി വ്യക്തമാക്കുന്നു. സർക്കാരിന് എസ്ഐടി ശുപാർശ നൽകും. പ്രാഥമിക റിപ്പോര്‍ട്ട്...
പാലാ : പരിസ്ഥിതി ലോല പ്രദേശമായി ( ഇ എസ് എ ) കേന്ദ്രസർ ക്കാർ കരട് വിജ്ഞാപനത്തിൽ പ്രസിദ്ധീകരിച്ച.മൂന്നിലവ്, മേലുകാവ് വില്ലേജുകളെ പൂർണ്ണമായും ഒഴിവാക്കണം എന്ന് കർഷക യൂണിയൻ .എം ....
കാഞ്ഞിരമറ്റം:പാലാ രൂപതയുടെ കർഷക ശക്തീകരണ പദ്ധതിയായ "കർഷക ബാങ്കി ന്റെ " ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞിരമറ്റത്ത് പ്രവർത്തിച്ചു വരുന്ന കർഷകദളങ്ങളുടെ കൂട്ടായ്മയായ കാഞ്ഞിരമറ്റം കർഷക ദള ഫെഡറേഷന്റെപതിനൊന്നാം...
യുഎൻ പൊതുസഭയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ. നെതന്യാഹു പ്രസംഗിക്കാനായി വേദിയിലേക്ക് എത്തിയതിന് പിന്നാലെ ഡസൻ കണക്കിന് രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾ ഹാൾ വിട്ടിറങ്ങി പ്രതിഷേധിച്ചു. അതേസമയം, ഹാളിലുണ്ടായിരുന്ന...
കോട്ടയം: പശ്ചിമഘട്ട പരിസ്ഥിതിലോല മേഖല കേരളത്തിൽ 131 വില്ലേജുകളിലായി ഏഴാമതും വിജ്ഞാപനം ചെയ്തിരിക്കുന്നത് തിരുത്തിക്കണമെന്നും, ദേശീയ ശരാശരിയിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ള കേരളത്തിൽ ഇ .എസ്.എ. വനഭൂമിയിൽ മാത്രമായി ചുരുക്കണമെന്നും കേരള കോൺഗ്രസ്...