News

അജി മാർക്കോസിനും പൊതുജനങ്ങൾക്കും വിജയം; പാലായിലെ കയ്യേറ്റം പൊളിച്ചുമാറ്റി വഴി തുറന്നു

പാലാ: നഗരസഭാ പരിധിയിലെ അനധികൃത കയ്യേറ്റത്തിനെതിരെ നടത്തിയ കടുത്ത നിയമപോരാട്ടത്തിനും ജനകീയ പ്രതിഷേധത്തിനും ഒടുവിൽ വിജയം. ഗവൺമെന്റ് ആശുപത്രിയിലേക്കുള്ള വഴി കൈയേറി നിർമ്മിച്ചിരുന്ന ഏഴാം നമ്പർ ബങ്ക് ഉൾപ്പെടെയുള്ള നിർമ്മാണങ്ങൾ ഹൈക്കോടതിയുടെ കർശന...

അൽഫോൻസാ കോളേജിൽ സാമൂഹിക പ്രതിബദ്ധതാ പദ്ധതികളുടെ ഉദ്ഘാടനവും സൗജന്യ കുടിവെള്ള പരിശോധനാ റിപ്പോർട്ട് സമർപ്പണവും നടന്നു

പാലാ: പാലാ അൽഫോൻസാ കോളേജിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സാമൂഹിക പ്രതിബദ്ധതാ പദ്ധതികളുടെ ഉദ്ഘാടനവും സൗജന്യ കുടിവെള്ള പരിശോധനാ റിപ്പോർട്ട് കൈമാറലും കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ്,...

മുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്ര: ദുരൂഹത നീങ്ങുന്നില്ല; ഉത്തരം കിട്ടാൻ ബുധനാഴ്ച വരെ കാത്തിരിക്കണം

 മുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയിൽ ദുരൂഹത നീങ്ങുന്നില്ല. യാത്രാ ചെലവ് വഹിച്ചത് ആരെന്നതിൽ അവ്യക്ത തുടരുന്നു. ഇനി ബുധനാഴ്ചയേ ഇതേക്കുറിച്ച് വിശദീകരണമുള്ളൂവെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ നിലപാട്. മുതലാളിമാരെ ഉപയോഗിച്ച് കേരളം ഭരിക്കുമെന്ന് ധാര്‍ഷ്ട്യമാണ് മുഖ്യമന്ത്രിക്കെന്ന്...

വനം സംരക്ഷിക്കാൻ മനുഷ്യവാസ മേഖലകളെ തകർക്കുന്നത് ശരിയല്ല: മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: കാടും പരിസ്ഥിതിയും സംരക്ഷിക്കേണ്ടത് അനിവാര്യമാണെങ്കിലും അതിന്റെ പേരിൽ മനുഷ്യവാസ മേഖലകളെ തകർക്കുന്നതും ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതും അംഗീകരിക്കാനാകില്ലെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. മേലുകാവ്, തീക്കോയി, പൂഞ്ഞാർ തുടങ്ങിയ മലയോര മേഖലകളിലെ...

കയ്പ്പുള്ള ജലത്തെ മധുരമാക്കിയ തടിക്കഷ്ണം കുരിശിന്റെ പ്രതിരൂപം; മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: പഴയ നിയമത്തെയും പുതിയ നിയമത്തെയും സംസ്കാരങ്ങളെയും തമ്മിൽ ഒന്നിപ്പിക്കുന്ന അതിവിശിഷ്ടമായ കണ്ണിയാണ് ജലമെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. പുറപ്പാടിന്റെ പുസ്തകത്തിൽ കയ്പ്പുള്ള ജലത്തെ മധുരമുള്ളതാക്കി മാറ്റിയ തടിക്കഷ്ണം യേശുക്രിസ്തുവിന്റെ...

മീനച്ചിലാർ സംരക്ഷിക്കപ്പെടണം: പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്

പ്രകൃതിയുടെ ദാനമായ മീനച്ചിലാറിന്റെ സംരക്ഷണത്തിനായി നാടൊന്നാകെ രംഗത്തിറങ്ങണമെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. പാലായുടെ ഐശ്വര്യവും സംസ്കാരവും മീനച്ചിലാറുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും നദി മലിനമാക്കപ്പെടുന്നത് അനുവദിച്ചുകൊടുക്കാൻ കഴിയില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു. അൽഫോൻസാ കോളേജിന്റെ...

മീനച്ചിലാർ ശുദ്ധീകരിക്കപ്പെടണം; അൽഫോൻസാ കോളേജ് നയിക്കുന്നത് മാതൃകാപരമായ പ്രവർത്തനങ്ങൾ: മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: പാലായുടെ ജീവനദിയായ മീനച്ചിലാറിന്റെ സംരക്ഷണത്തിലും ജലപരിശോധനയിലും അൽഫോൻസാ കോളേജ് കൈക്കൊള്ളുന്ന നിലപാടുകളെ പ്രശംസിച്ചും നദീ സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. https://www.youtube.com/watch?v=A6s_QLveNi4&t=39s സഭാപിതാക്കന്മാർ പറയുന്ന പറുദീസായിലെ നാല്...

തിരുവനന്തപുരം മൃഗശാല നെയ്യാറിലേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധം ശക്തം

തിരുവനന്തപുരം മൃഗശാല മാറ്റത്തിനെതിരെ പ്രതിഷേധം ശക്തമാക്കുന്നു. മൃഗശാല മാറ്റുന്നതിനെ പ്രമുഖ വന്യജീവി സംരക്ഷകനും പത്മശ്രീ ജേതാവുമായ റോമുലസ് വിറ്റക്കർ വിമർശിച്ചു. സാമ്പത്തിക പാരിസ്ഥിതി വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം സമരം നടത്തുന്നതിനിടെയാണ് വിദഗ്ധരും എതിർപ്പ്...

Popular

പെട്രോളിൽ അളവിൽ കൂടുതൽ എഥനോൾ...

പെട്രോളിൽ നിർദ്ദിഷ്ട...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img