കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ശക്തമായ തിരമാലകള്‍ക്കും 'കള്ളക്കടല്‍' പ്രതിഭാസത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ
https://www.youtube.com/watch?v=rA8UERFXPP4&t=83s
സാഹചര്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ തീരദേശ ജില്ലകളിലും ജാഗ്രതയുടെ ഭാഗമായി റെഡ് അലര്‍ട്ട്...
കോട്ടയം: പശ്ചിമഘട്ട പരിസ്ഥിതിലോല മേഖല കേരളത്തിൽ 131 വില്ലേജുകളിലായി ഏഴാമതും വിജ്ഞാപനം ചെയ്തിരിക്കുന്നത് തിരുത്തിക്കണമെന്നും, ദേശീയ ശരാശരിയിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ള കേരളത്തിൽ ഇ .എസ്.എ. വനഭൂമിയിൽ മാത്രമായി ചുരുക്കണമെന്നും കേരള കോൺഗ്രസ്...
പാലാ: കാടുകളും പരിസ്ഥിതിയും സംരക്ഷിക്കേണ്ടത് അനിവാര്യമാണെങ്കിലും, അതിന്റെ പേരിൽ മനുഷ്യവാസ മേഖലകളെ തകർക്കുന്നതും തലമുറകളായി ജീവിക്കുന്ന ജനങ്ങളെ വഴിയാധാരമാക്കുന്നതും ശരിയായ നയമല്ലെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. മലയോര മേഖലകളായ മേലുകാവ്,...
പാലാ . ലോക പേഷ്യന്റ് സേഫ്റ്റി ദിനാചാരണത്തിന്റെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റിയിൽ പൊതുജനങ്ങൾക്കായി ആരോഗ്യരംഗത്തെ അറിവുകളുടെ നേർക്കാഴ്ച്ചയുമായി പ്രത്യേക പ്രദർശന പരിപാടി സംഘടിപ്പിച്ചു. ആശുപത്രിയുടെ പ്രവർത്തനങ്ങളും, വിവിധ വകുപ്പുകളുടെ സേവനങ്ങളും നേരിട്ടു...
ഏറ്റുമാനൂർ : പതിറ്റാണ്ടുകളായി അറിവിന്റെ പ്രകാശം പരത്തുന്ന രാജഭരണകാലത്ത് സ്ഥാപിച്ച,ഏറ്റുമാനൂർ എസ്. എം. എസ്. എം .പബ്ലിക് ലൈബ്രറി ഭരണസമിതിയിലേക്ക് ജനകീയ മുന്നണി സ്ഥാനാർത്ഥികൾ മത്സരിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു .തുടർച്ചയായി ഭരിക്കുന്ന...
കെ.സി (ബി) കടുത്തുരുത്തി മുൻ നിയോജകമണ്ഡലം പ്രസിഡന്റും മുൻ കെ.ടി.യു.സി (ബി) കോട്ടയം ജില്ലാ പ്രസിഡന്റും നിലവിലെ സംസ്ഥാന കമ്മിറ്റിയംഗവുമായ സുനു സി. പണിക്കർ ബി.ജെ.പിയിൽ ചേർന്നു. കടുത്തുരുത്തിയിൽ നടന്ന ചടങ്ങിൽ ബി.ജെ.പി...