spot_img

കെ.ടി.യു.സി (ബി) നേതാവ് സുനു സി. പണിക്കർ ബി.ജെ.പിയിൽ ചേർന്നു; ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ അംഗത്വം നൽകി സ്വീകരിച്ചു

spot_img

Date:

കെ.സി (ബി) കടുത്തുരുത്തി മുൻ നിയോജകമണ്ഡലം പ്രസിഡന്റും മുൻ കെ.ടി.യു.സി (ബി) കോട്ടയം ജില്ലാ പ്രസിഡന്റും നിലവിലെ സംസ്ഥാന കമ്മിറ്റിയംഗവുമായ സുനു സി. പണിക്കർ ബി.ജെ.പിയിൽ ചേർന്നു. കടുത്തുരുത്തിയിൽ നടന്ന ചടങ്ങിൽ ബി.ജെ.പി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ അദ്ദേഹത്തിന് പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു.

കടുത്തുരുത്തിയിൽ സെപ്റ്റംബർ 25, 26, 27 തീയതികളിലായി നടക്കുന്ന ‘പണ്ഡിറ്റ്‌ ദീനദയാൽ ഉപാധ്യായ പ്രശിക്ഷൺ മഹാഭിയാൻ 2026’ ജില്ലാ ശിബിരത്തിന്റെ തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിലാണ് അദ്ദേഹം പാർട്ടിയിലേക്ക് കടന്നുവന്നത്.

ബി.ജെ.പി കടുത്തുരുത്തി മണ്ഡലം പ്രസിഡന്റ് അശ്വവിന്ദ് മാമലശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ലാൽ കൃഷ്ണ, ജില്ലാ സെക്രട്ടറി രൂപേഷ് ശർമ്മ, മണ്ഡലം സെക്രട്ടറി ശ്യാംകുമാർ തുടങ്ങി മണ്ഡലത്തിലെ നിരവധി മുതിർന്ന ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related